"കുന്നരു എയിഡഡ് യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Viswankk (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13948 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കുന്നരു ഗ്രാമത്തിന്റെ വിദ്യാഭ്യാസ-കലാ-സാംസ്കാരിക രംഗങ്ങളിൽ നവോഥാനത്തിനു സജീവ പങ്കുവഹിച്ച കുന്നരു എയ്ഡഡ് യു പി സ്കൂൾ  92 വർഷം പിന്നിടുകയാണ്.ഈ വിദ്യാലയത്തിന്റെ ചരിത്രം പതിറ്റാണ്ടുകൾക്ക് മുൻപ് നിലനിന്നിരുന്ന ഗുരുകുലങ്ങളിൽ തുടങ്ങി ആധുനിക കാലത്ത് കേരളം വിദ്യാഭ്യാസ ചട്ടമനുസരിച്ചുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരിക്കുന്ന അവസ്ഥവരെ നീണ്ടു നിൽക്കുന്ന ഒന്നാണ്.
"https://schoolwiki.in/കുന്നരു_എയിഡഡ്_യു_പി_സ്കൂൾ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്