"ഗവ.എച്ച്.എസ്.എസ്, ചിറ്റാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 62: | വരി 62: | ||
* സൗഹൃദ ക്ലബ് | * സൗഹൃദ ക്ലബ് | ||
* അക്ഷര സന്ധ്യ | * അക്ഷര സന്ധ്യ | ||
* GOTEC (Global Opportunities through English Communication) | |||
== | == | ||
11:12, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ.എച്ച്.എസ്.എസ്, ചിറ്റാർ | |
|---|---|
| വിലാസം | |
ചിററാ൪ പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 30-11-2016 | 38029 |
പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മലയോരപ്രദേശമായചിറ്റാറില്‍ സ്ഥിതി ചെയ്യൂന്നൂ.
ചരിത്രം
1940 ഇൽ പ്ലാത്താനത്തുകുടുംബക്കാർ പത്തനംതിട്ട പുത്തൻ പീടികയിൽ പാലമൂട്ടിൽ കത്തനാർക്ക് കൂത്താട്ടുകുളത്തു നൽകിയ സ്ഥലത്തു ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ് ഇപ്പോഴത്തെ ചിറ്റാർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ആയി മാറിയത് .അദ്ദേഹം രണ്ടു ക്ലാസ് മുറികളുള്ള കെട്ടിടം നിർമിച്ചു വിദ്യാലയം ആരംഭിച്ചെങ്കിലും കുട്ടികളുടെയും അധ്യാപകരുടെയും കുറവ് കൊണ്ട് ഗ്രാന്റ് ലഭിക്കാതിരുന്നതിനാൽ സ്കൂളിന്റെ പ്രവർത്തനം നിർത്തേണ്ടി വന്നു .1942 -ഇൽ സ്കൂൾ ബഥനി ആശ്രമം ഏറ്റെടുത്തു നടത്തുകയും 1946 -ഇൽ ഒരു ചക്രം പ്രതിഫലം വാങ്ങി കൊണ്ട് സ്കൂൾ സർക്കാരിന് കൈമാറുകയും ചെയ്തു . 1956 -ഇൽ കൂത്താട്ടുകുളം LPS ,UPS ആയി അപ്ഗ്രേഡ് ചെയ്തു . 1960 -ഇത് ഇതിനെ പൂർണ ഹൈ സ്കൂൾ ആയും 1990 -ഇത് ഹയർ സെക്കന്ററി സ്കൂൾ ആയും ഉയർത്തി .
ഭൗതികസൗകര്യങ്ങള്‍
പത്ത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിജ്ഞാന പ്രദങ്ങളായ ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി, 200 കുട്ടികൾക്ക് ഒരേ സമയം പ്രയോജനപ്പെടുത്താവുന്ന മൾട്ടി മീഡിയ റൂം ,വൈ-ഫൈ സൗകര്യത്തോടു കൂടിയ സ്മാർട്ട് ക്ലാസ് റൂം ,ലബോറട്ടറികൾ എന്നിവ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- JRC ജൂനിയർ റെഡ് ക്രോസ്
- എന്‍.എസ്.എസ്
- കരിയർ ഗൈഡൻസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- അസാപ്
- സൗഹൃദ ക്ലബ്
- അക്ഷര സന്ധ്യ
- GOTEC (Global Opportunities through English Communication)
==
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1989 - 90 | ചിന്നമ്മ മാത്യു |
| 1990 - 92 | കെ.രാമതീർത്ഥൻ |
| 1992-93 | സി .ഡി. മാത്യു |
| 1993-94 | ലീലാമ്മ തോമസ് |
| 1995-2000 | ടി. എൻ. ഉത്തമൻ |
| 2000-2001 | റെബേക്കാമ്മ ജോസഫ് |
| 2001 | ആർ കൃഷ്ണൻകുട്ടി |
| 2001-2002 | കെ.ആർ.സുകുമാരൻ നായർ |
| 2003 | സുമംഗല കെ.കെ |
| 2004 | ബാലഗോപാലൻ നായർ വി. |
| 2005 | ഓമന ജോർജ് |
| 2005 | പദ്മകുമാരി |
| 2006-2007 | സോജം കെ.ജോൺ |
| 2008 | സുബൈദ ചെങ്ങറത്ത് |
| 2008-2009 | ഗീതാകുമാരി ഇ.കെ |
| 2009-2010 | ലൈലാമണി കെ |
| 2010-2011 | ഗോപാലൻ വി |
| 2011-13 | രാജൻ എബ്രഹാം |
| 2013-15 | ഉഷ ദിവാകരൻ |
| 2015-16 | സോവറിൻ .എസ് .വൈ |
| 2016- | ജലജ എം . |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ രാജാജി മാത്യു തോമസ് (മുൻ ഒല്ലൂർ MLA )
- Dr പ്രകാശ് (RCC )
- എം എസ് രാജേന്ദ്രൻ
- Dr .ശ്യാമ
- FR.എബ്രഹാം കൊഴുവക്കാട്ട്
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.