"ഗവ. എച്ച് എസ് എസ് പുതിയകാവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

a
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(a)
വരി 1: വരി 1:
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}* ഗൃഹാതുരത്വം തുളുമ്പുന്ന ശാന്തമായ പഠനാന്തരീക്ഷം.
 
<nowiki>*</nowiki> ടൈൽ ചെയ്ത് മനോഹരമാക്കിയ ഹൈടെക് ക്ലാസ് മുറികൾ.
 
<nowiki>*</nowiki> സ്വന്തമായ സ്കൂൾ ബസ്സ് സൗകര്യം.
 
<nowiki>*</nowiki> എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ പാഠപുസ്തകങ്ങളും യൂണിഫോമും
 
<nowiki>*</nowiki> പ്രീപ്രൈമറിമുതൽ നിലവാരമുള്ള ഇംഗ്ലീഷ് മലയാളം പഠനക്ലാസുകൾ.
 
<nowiki>*</nowiki> പതിനായിരത്തിലധികം പുസ്തകങ്ങളുള്ള ഡിജിറ്റൽ ലൈബ്രറി.
 
<nowiki>*</nowiki> മികച്ച സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബും ശാസ്ത്രപോഷിണി ലാബുകളും
 
<nowiki>*</nowiki> എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി മികച്ച വിജയവും കൂടുതൽ കുട്ടികൾക്ക് ഫുൾ എ പ്ലസും.
 
<nowiki>*</nowiki> എസ്എസ്എൽസി വിദ്യാർഥികൾക്കായി രാത്രിയിൽ പ്രത്യേക പരിശീലന ക്ലാസുകൾ
 
<nowiki>*</nowiki> എസ്എസ്എൽസി വിദ്യാർത്ഥികൾക്കുവേണ്ടി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിജയദീപം പദ്ധതി.
 
<nowiki>*</nowiki> വൈകുന്നേരങ്ങളിൽ മികച്ച പരിശീലനം നൽകുന്ന ഫുട്ബോൾ, ക്രിക്കറ്റ് കോച്ചിങ് ക്ലാസുകൾ.
 
<nowiki>*</nowiki> ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ മുഴുവൻ വിദ്യാർത്ഥികൾക്കും രുചികരവും പോഷകസമൃദ്ധവുമായ സുഭിക്ഷ ഉച്ചഭക്ഷണപദ്ധതി
 
<nowiki>*</nowiki> വിവരവിനിമയ സാങ്കേതിക വിദ്യയിൽ വേറിട്ട അനുഭവമായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകൾ.
 
<nowiki>*</nowiki> മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എൻസിസി.
 
<nowiki>*</nowiki> ചിട്ടയോടെ പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസ്.
 
<nowiki>*</nowiki> പെൺകുട്ടികൾക്ക് തായ്കൊണ്ട പരിശീലനം.
 
<nowiki>*</nowiki> കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്സിന്റെ സേവനം.
 
<nowiki>*</nowiki> രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി കൗൺസിലറിന്റെ സേവനം.
 
<nowiki>*</nowiki> കലോത്സവങ്ങളിലെ മികവാർന്ന പ്രകടനത്തിനു സഹായിക്കുന്ന പരിശീലന ക്ലാസുകൾ.
98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1402664" എന്ന താളിൽനിന്ന് ശേഖരിച്ചത്