"എൻ.ജി.പി എം.എച്ച് എസ്സ് വെഞ്ചേമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(-)
(-)
വരി 66: വരി 66:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
*പളനീനാഥപിള്ള
*
*ബാലചന്ദ്രന്‍


==വഴികാട്ടി==
==വഴികാട്ടി==
വരി 75: വരി 75:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="8.980545" lon="76.907387" zoom="13" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="8.980545" lon="76.907387" zoom="13" width="300" height="300" selector="no" controls="none">
@8.9813953,76.9054341 NGPMHS VENCHEMPU
8.9813953,76.9054341,NGPMHS VENCHEMPU


</googlemap>
</googlemap>

11:09, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.ജി.പി എം.എച്ച് എസ്സ് വെഞ്ചേമ്പ്
വിലാസം
വെഞ്ചേമ്പ്

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-201640019





ചരിത്രം

വെഞ്ചേമ്പ് എന്ന കൊച്ചു ഗ്രാമത്തിന്റെ അജ്ഞാന അന്ധകാരം അകറ്റാന്‍ 1956 ല്‍‍ ശ്രീമാന്‍ കൊച്ചുവീട്ടില്‍ കേശവപിള്ള എന്ന പുണ്യാത്മാവ് മാതുലന്‍ എന്‍.ഗോവിന്ദപ്പിള്ളയുടെ ഓര്‍മ്മയ്കായി സ്ഥാപിച്ചതാണ് .1966 ജൂണില്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.2006-ല്‍ 50ആം വാര്‍ഷികം ആഘോഷിച്ചു.2013-ല്‍ ഹയര്‍സെക്കണ്ടറി ബാച്ച് ആരംഭിച്ചു.


ഭൗതികസൗകര്യങ്ങള്‍

ഏഴര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു് കമ്പ്യൂട്ടര്‍ ലാബുണ്ട്. .വിശാലമായ ഒരു സയന്‍സ് ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ഖോ-ഖോ, ഹാന്‍ഡ് ബോള്‍
  • സയന്‍സ് ,ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.(ഐ.റ്റി,സയന്‍സ്,മാത്ത മാറ്റിക്സ്,സോഷ്യല്‍,സീഡ്)

മാനേജ്മെന്റ്

സിംഗിള്‍ മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്കൂള്‍ മാനേജര്‍ ശ്രീ. പി.പ്രകാശ് കുമാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. കെ.പൊന്നപ്പന്‍നായര്‍ | പി.തങ്കച്ചന്‍| ലീലാമ്മ ജോര്‍ജ് | സി.പ്രഭാകരന്‍പിള്ള | ജി.ലളിതാഭായി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പളനീനാഥപിള്ള
  • ബാലചന്ദ്രന്‍

വഴികാട്ടി