"സന്തോഷ് കുമാർ എം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പള്ളിക്കുറുപ്പ് മുഞ്ഞപ്പാറ കുട്ടികൃഷ്ണ ഗുപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പള്ളിക്കുറുപ്പ് മുഞ്ഞപ്പാറ കുട്ടികൃഷ്ണ ഗുപ്തൻ അമ്മിണി അമ്മാൾ ദമ്പതികളു‌ടെ ഏകപുത്രനായി 1974ൽ ജനിച്ചു. പള്ളിക്കുറുപ്പ് എച്ച്.എസ്, എം.ഇ.എസ് കല്ലടി കോളേജ്, ആനക്കര ഡയറ്റ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി 1992 ൽ പുല്ലശ്ശേരി എ.യു.പി സ്കൂളിൽ 3 വർഷം അധ്യാപകനായി സേവനം ചെയ്തു. പിന്നീട് കാവുണ്ട എ.എൽ.പി സ്കൂൾ കുളപ്പാടം, ജിയു.പിസ്കൂൾ കൂക്കംപാളയം, ജി.യു.പി.സ്കൂൾ പാലൂർ, എന്നിവിടങ്ങളിൽ സേവനം ചെയ്തുകൊണ്ടിരിക്കെ 1997 ൽ പി.എസ്.സി.വഴിയുള്ള സ്ഥിര നിയമനമായി ജി.എം.എൽ.പി.സ്കൂൾ തൃക്കളൂർ ഈസ്റ്റിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് ഡെപ്യൂട്ടേഷനിൽ ബി.ആർസി മണ്ണാർക്കാട് ടീച്ചർ ട്രൈനറായി 5 വർഷം പൂർത്തിയാക്കി. തെങ്കര ജി.യു.പി.സ്കൂളിൽ സർവ്വീസിൽ തിരിച്ചെത്തിയെങ്കിലും ഒരു വർഷത്തിന് ശേഷം വീണ്ടും ഡെപ്യൂട്ടേഷനിൽ എസ്.എസ്.എയിലേക്ക് പോയി ബി.ആർസി.മണ്ണാർക്കാട് -അഗളി എന്നിവിടങ്ങളിൽ ടീച്ചർ ട്രൈനറായി 4 വർഷം സേവനം ചെയ്യുകയും 2008 ൽ ജി.എം.എൽപി,സ്കൂൾ തൃക്കളൂരിൽ തിരിച്ച് സർവ്വീസിൽ പ്രവേശിക്കുകയുണ്ടായി. 3വർഷശേഷം വീണ്ടും ഡെപ്യൂട്ടേഷനിൽ എസ്.എസ്.എ യിലേക്ക്, ബി.ആർ.സി അഗളിയിൽ ടീച്ചർ ട്രൈനറായും ബി.ആർ.സി ചെർപ്പുളശേരി ബി.പി.ഒ ആയും സേവനം ചെയ്തു. 2016 ൽ ജി.പി.എച്ച്.എസ് ഷോളയൂരിൽ സർവീസിൽ തിരിച്ചെത്തി. അവിടെ നിന്നും ട്രാൻഫർ ആയി ജി.എൽ.പി.സ്കൂൾ വിയ്യക്കുറുശ്ശിയി എത്തി.അവിടെ സർവ്വീസിൽ തുടർന്നുകൊണ്ടിരിക്കെ 2021 സെപ്തംബർ 28 ന് ഹെഡ്മാസ്റ്ററായി സ്ഥാനകയറ്റം ലഭിച്ച് ജി.യു.പി.സ്കൂൾ പാലൂരിൽ ജോയിന്റ് ചെയ്തു. തുടർന്ന് സ്ഥലം മാറ്റം വഴി 03.12.2021 ൽ ജി.യു.പി.സ്കൂൾ കരിമ്പയിൽ ഹെഡ്മാസ്റ്ററായി സേവനത്തിൽ തുടരുന്നു.
[[പ്രമാണം:21877-santhosh kumar.jpeg|ലഘുചിത്രം]]
പള്ളിക്കുറുപ്പ് മുഞ്ഞപ്പാറ കുട്ടികൃഷ്ണ ഗുപ്തൻ അമ്മിണി അമ്മാൾ ദമ്പതികളു‌ടെ ഏകപുത്രനായി 1974ൽ ജനിച്ചു. പള്ളിക്കുറുപ്പ് എച്ച്.എസ്, എം.ഇ.എസ് കല്ലടി കോളേജ്, ആനക്കര ഡയറ്റ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി 1992 ൽ പുല്ലശ്ശേരി എ.യു.പി സ്കൂളിൽ 3 വർഷം അധ്യാപകനായി സേവനം ചെയ്തു. പിന്നീട് കാവുണ്ട എ.എൽ.പി സ്കൂൾ കുളപ്പാടം, ജിയു.പിസ്കൂൾ കൂക്കംപാളയം, ജി.യു.പി.സ്കൂൾ പാലൂർ, എന്നിവിടങ്ങളിൽ സേവനം ചെയ്തുകൊണ്ടിരിക്കെ 1997 ൽ പി.എസ്.സി.വഴിയുള്ള സ്ഥിര നിയമനമായി ജി.എം.എൽ.പി.സ്കൂൾ തൃക്കളൂർ ഈസ്റ്റിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് ഡെപ്യൂട്ടേഷനിൽ ബി.ആർസി മണ്ണാർക്കാട് ടീച്ചർ ട്രൈനറായി 5 വർഷം പൂർത്തിയാക്കി. തെങ്കര ജി.യു.പി.സ്കൂളിൽ സർവ്വീസിൽ തിരിച്ചെത്തിയെങ്കിലും ഒരു വർഷത്തിന് ശേഷം വീണ്ടും ഡെപ്യൂട്ടേഷനിൽ എസ്.എസ്.എയിലേക്ക് പോയി ബി.ആർസി.മണ്ണാർക്കാട് -അഗളി എന്നിവിടങ്ങളിൽ ടീച്ചർ ട്രൈനറായി 4 വർഷം സേവനം ചെയ്യുകയുംചെയ്തു. 2005-06 കാലത്ത് എം.ജി.എൽസി പാഠപുസ്തകമായ തുള്ളികൾ രചന നിർവ്വഹിച്ചു. 2008 ൽ ജി.എം.എൽപി,സ്കൂൾ തൃക്കളൂരിൽ തിരിച്ച് സർവ്വീസിൽ പ്രവേശിക്കുകയുണ്ടായി. 3വർഷശേഷം വീണ്ടും ഡെപ്യൂട്ടേഷനിൽ എസ്.എസ്.എ യിലേക്ക്, എംബി.ആർ.സി അഗളിയിൽ ടീച്ചർ ട്രൈനറായും ബി.ആർ.സി ചെർപ്പുളശേരി ബി.പി.ഒ ആയും സേവനം ചെയ്തു.ബി.ആർ.സി അഗളിയിൽ ആയിരിക്കെ 2014 ൽ നാലാം ക്ലാസ്സിലെ പരിസരപഠനം പാഠപുസ്തക നിർമ്മാണ കമ്മിറ്റിയിൽ അംഗമാകുകയും തന്റെ ഭാഗധേയം നിർവ്വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.  2016 ൽ ജി.പി.എച്ച്.എസ് ഷോളയൂരിൽ സർവീസിൽ തിരിച്ചെത്തി. അവിടെ നിന്നും ട്രാൻഫർ ആയി ജി.എൽ.പി.സ്കൂൾ വിയ്യക്കുറുശ്ശിയി എത്തി.അവിടെ സർവ്വീസിൽ തുടർന്നുകൊണ്ടിരിക്കെ 2021 സെപ്തംബർ 28 ന് ഹെഡ്മാസ്റ്ററായി സ്ഥാനകയറ്റം ലഭിച്ച് ജി.യു.പി.സ്കൂൾ പാലൂരിൽ ജോയിന്റ് ചെയ്തു. തുടർന്ന് സ്ഥലം മാറ്റം വഴി 02.12.2021 ൽ ജി.യു.പി.സ്കൂൾ കരിമ്പയിൽ ഹെഡ്മാസ്റ്ററായി സേവനത്തിൽ തുടരുന്നു.

13:58, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=സന്തോഷ്_കുമാർ_എം&oldid=1402265" എന്ന താളിൽനിന്ന് ശേഖരിച്ചത്