"ആനപ്രമ്പാൽ സൗത്ത് യു പി എസ്/ എക്കോ ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ക്ലബ്ബുകൾ |
clubs |
||
| വരി 1: | വരി 1: | ||
എക്കോ ക്ലബ്ബ്. | == '''എക്കോ ക്ലബ്ബ്.''' == | ||
പരിസ്ഥിതി സൗഹൃദ വിദ്യാലയമായ എ എസ് യു പി സ്കൂളിലെ മികച്ച ക്ലബിലൊന്നാണിത്. | |||
കുട്ടികൾ എല്ലാരും തന്നെ ഇതിൽ അംഗങ്ങളാണ് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികൾ പ്രവർത്തിക്കുന്നു | |||
പൂന്തോട്ട പരിപാലനം, പരിസരം വൃത്തിയാക്കൽ, പ്ലാസ്റ്റിക്ക് നിർമ്മാജ്ജനം, 'പച്ചക്കറി കൃഷി ,പേപ്പർ സഞ്ചി നിർമ്മാണം..... അങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളുമായി എക്കോ ക്ലബ് എപ്പോഴും പ്രവർത്തനനിരതമാണ്. | |||
[[പ്രമാണം:4631 paperbag.png|പകരം=paperbag|ലഘുചിത്രം|46331paperbag]] | |||
പ്രവർത്തനങ്ങളെല്ലാം കണക്കിലെടുത്ത് 2019-20 ൽ മനോരമ നല്ല പാഠം A ഗ്രേഡ് ലഭിച്ചു | |||
12:51, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എക്കോ ക്ലബ്ബ്.
പരിസ്ഥിതി സൗഹൃദ വിദ്യാലയമായ എ എസ് യു പി സ്കൂളിലെ മികച്ച ക്ലബിലൊന്നാണിത്.
കുട്ടികൾ എല്ലാരും തന്നെ ഇതിൽ അംഗങ്ങളാണ് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികൾ പ്രവർത്തിക്കുന്നു
പൂന്തോട്ട പരിപാലനം, പരിസരം വൃത്തിയാക്കൽ, പ്ലാസ്റ്റിക്ക് നിർമ്മാജ്ജനം, 'പച്ചക്കറി കൃഷി ,പേപ്പർ സഞ്ചി നിർമ്മാണം..... അങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളുമായി എക്കോ ക്ലബ് എപ്പോഴും പ്രവർത്തനനിരതമാണ്.

പ്രവർത്തനങ്ങളെല്ലാം കണക്കിലെടുത്ത് 2019-20 ൽ മനോരമ നല്ല പാഠം A ഗ്രേഡ് ലഭിച്ചു