"കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
'''ചരിത്രം''' | |||
ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട അപൂർവ്വം ചില വിദ്യാലയങ്ങളിലൊന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂൾ. കവി, പത്രാധിപര‍്‍ സാമൂഹ്യപരിഷ്കർത്താവ് എന്നിങ്ങനെ വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോർളാതിരി ഉദയവർമ്മ ഇളയരാജാ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വടകര പട്ടണത്തിൽ നിന്നും കിഴക്കുമാറി വടകര കുറ്റ്യാടി റോഡിൽ പുറമേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം. മെയിൻ റോഡിനോടു ചേർന്ന് അതി മനോഹരവും വിശാലവുമായ കളിസ്ഥലടക്കം ആറ് ഏക്കറോളം വിസ്തീര്‌ണ്ണവുമുള്ളതാണ് സ്ക്കൂൾ കോമ്പൌണ്ട്. | |||
പ്രാഥമിക വിദ്യാലയമായി ആരംഭിച്ച് മിഡിൽ സ്ക്കൂളായി മാറുകയും തുടർന്ന് പോർളാതിരി കൃഷ്ണവർമ്മ വിയരാജാവിന്റെ ധനസഹായത്താലും മരുമകൻ കവിതിലകൻ എ. കെ . ശങ്കരവർമ്മരാജയുടെ മേൽനോട്ടത്തിൽ പുതിയ കെട്ടിടം പണിത് ഹൈസ്ക്കൂളായി ഉയരുകയും ചെയ്തു. | |||
ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി വടകരയിലെത്തിയ വിനോഭാഭാവേ ഓഗസ്തിൽ ഒരാഴ്ചയോളം ഇവിടെ താമസിച്ചിട്ടുണ്ട്. സ്ക്കൂൾശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഫോക് ലോറിന്റെ നാലാമത് അഖിലേന്ത്യാ കോൺഫറൻസിന് ഈ വിദ്യാലയം ആതിഥ്യമരുളി. |
12:20, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം
ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട അപൂർവ്വം ചില വിദ്യാലയങ്ങളിലൊന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂൾ. കവി, പത്രാധിപര‍്‍ സാമൂഹ്യപരിഷ്കർത്താവ് എന്നിങ്ങനെ വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോർളാതിരി ഉദയവർമ്മ ഇളയരാജാ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വടകര പട്ടണത്തിൽ നിന്നും കിഴക്കുമാറി വടകര കുറ്റ്യാടി റോഡിൽ പുറമേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം. മെയിൻ റോഡിനോടു ചേർന്ന് അതി മനോഹരവും വിശാലവുമായ കളിസ്ഥലടക്കം ആറ് ഏക്കറോളം വിസ്തീര്‌ണ്ണവുമുള്ളതാണ് സ്ക്കൂൾ കോമ്പൌണ്ട്.
പ്രാഥമിക വിദ്യാലയമായി ആരംഭിച്ച് മിഡിൽ സ്ക്കൂളായി മാറുകയും തുടർന്ന് പോർളാതിരി കൃഷ്ണവർമ്മ വിയരാജാവിന്റെ ധനസഹായത്താലും മരുമകൻ കവിതിലകൻ എ. കെ . ശങ്കരവർമ്മരാജയുടെ മേൽനോട്ടത്തിൽ പുതിയ കെട്ടിടം പണിത് ഹൈസ്ക്കൂളായി ഉയരുകയും ചെയ്തു.
ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി വടകരയിലെത്തിയ വിനോഭാഭാവേ ഓഗസ്തിൽ ഒരാഴ്ചയോളം ഇവിടെ താമസിച്ചിട്ടുണ്ട്. സ്ക്കൂൾശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഫോക് ലോറിന്റെ നാലാമത് അഖിലേന്ത്യാ കോൺഫറൻസിന് ഈ വിദ്യാലയം ആതിഥ്യമരുളി.