ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി സ്കൂൾ, കൊട്ടാരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
34207 (സംവാദം | സംഭാവനകൾ)
No edit summary
34207 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:34207garden2.jpg|ലഘുചിത്രം|സ്കൂളിലെ കുട്ടികർഷകർ]]

പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസുകളിലായി 60 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പ്രീപ്രൈമറി കുട്ടികൾക്ക് ഗൂഗിൾ മീറ്റ് ക്ലാസുകളാണ് ഇപ്പോൾ നടത്തുന്നത്. എൽ.പി കുട്ടികൾ എല്ലാവരും സ്കൂളിൽ വരുന്നുണ്ട്. വിവിധ ദിനാചരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. മാതൃഭൂമി സീഡിൻ്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്നു.
പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസുകളിലായി 60 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പ്രീപ്രൈമറി കുട്ടികൾക്ക് ഗൂഗിൾ മീറ്റ് ക്ലാസുകളാണ് ഇപ്പോൾ നടത്തുന്നത്. എൽ.പി കുട്ടികൾ എല്ലാവരും സ്കൂളിൽ വരുന്നുണ്ട്. വിവിധ ദിനാചരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. മാതൃഭൂമി സീഡിൻ്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്നു.വീട്ടിലെ കൃഷിയിടം വിപുലീകരിക്കുന്നതിനും കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനുമായി എല്ലാ കുട്ടികൾക്കും പച്ചക്കറി വിത്തുകളും പൂച്ചെടി വിത്തുകളും ഗ്രോബാഗുകളും വിതരണം ചെയ്തു. അതോടൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ പോസ്റ്ററുകളും സാനിറ്റൈസർ, മാസ്‌ക്കുകൾ തുടങ്ങിയവ വിതരണം ചെയ്തു. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കുകയും പകരം എല്ലാകുട്ടികൾക്കും സ്റ്റീൽ കുപ്പികൾ ഉറപ്പാക്കുകയും പേപ്പർ പേനകൾ വിതരണം ചെയ്യുകയും ചെയ്തു

12:12, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിലെ കുട്ടികർഷകർ