"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അധ്യാപകദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('മുൻ രാഷ്ട്രപതി s രാധാകൃഷ്ണന്റെ ജന്മദിനം ദേശീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
മുൻ രാഷ്ട്രപതി s രാധാകൃഷ്ണന്റെ ജന്മദിനം ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നു. മാതാപിതാ ഗുരു ദൈവം എന്ന ഭാരതീയ ആപ്തവാക്യ ത്തിന്റെ അന്ത8 സത്ത പുതിയ തലമുറയിലേയ്ക്ക് പകർന്നു നൽകാൻ ഇത്തരം ദിനാചരണങ്ങൾ പര്യാപ്തമാണ്.
മുൻ രാഷ്ട്രപതി എസ്.രാധാകൃഷ്ണന്റെ ജന്മദിനം ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നു. മാതാപിതാ ഗുരു ദൈവം എന്ന ഭാരതീയ ആപ്തവാക്യത്തിന്റെ അന്തസ്സത്ത പുതിയ തലമുറയിലേയ്ക്ക് പകർന്നു നൽകാൻ ഇത്തരം ദിനാചരണങ്ങൾ പര്യാപ്തമാണ്. അജ്ഞതയെ അകറ്റുന്ന വിളക്കാണ് ഗുരു അറിവു പകരുന്നവർ ആരായാലും ആദരിക്കപ്പെടണം - മുതിർന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് പകർന്നു കിട്ടുന്ന വെളിച്ചം - അതു സ്വന്തം ജീവിതത്തിനേ കുന്ന പ്രകാശം - എല്ലാം സന്ദേശങ്ങളിലൂടെ കുട്ടികളിലേക്കെത്തിച്ചു.  
            അജ്ഞതയെ അകറ്റുന്ന വിളക്കാണ് ഗുരു' അറിവു പകരുന്നവർ ആരായാലും ആദരിക്കപ്പെടണം - മുതിർന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് പകർന്നു കിട്ടുന്ന വെളിച്ചം - അതു സ്വന്തം ജീവിതത്തിനേ കുന്ന പ്രകാശം - എല്ലാം സന്ദേശങ്ങളിലൂടെ കുട്ടികളിലേക്കെത്തിച്ചു. എസ്.രാധാകൃഷണന്റെ ജീവിതരേഖ റേഡിയോവഴി പ്രക്ഷേപണം ചെയ്തു.
 
      കുട്ടികൾ ദിനാചരണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് പൂക്കളും ആശംസാ കാർഡുകളും സ്വന്തം അദ്ധ്യാപകർക്കു നൽകി
എസ്.രാധാകൃഷണന്റെ ജീവിതരേഖ റേഡിയോവഴി പ്രക്ഷേപണം ചെയ്തു. കുട്ടികൾ ദിനാചരണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് പൂക്കളും ആശംസാ കാർഡുകളും സ്വന്തം അദ്ധ്യാപകർക്കു നൽകി.      ഒരു ദിവസം അദ്ധ്യാപകരാവാനുള്ള അവസരം കുട്ടികൾക്കു നൽകി. രൂപത്തിലും ഭാവത്തിലും യഥാർത്ഥ അദ്ധ്യാപകരോടു തുല്യം നിൽക്കുന്ന പ്രകടനമായിരുന്നു എല്ലാവരുടേതും. ഗുരു വന്ദനം എന്ന പേരിൽ പൂർവാദ്ധ്യാപകരെ ആദരിച്ച പരിപാടി അതിന്റെ ഗാംഭീര്യം കൊണ്ട് ശ്രദ്ധേയമായി.
          ഒരു ദിവസം അദ്ധ്യാപകരാവാനുള്ള അവസരം കുട്ടികൾക്കു നൽകി.രൂപത്തിലും ഭാവത്തിലും യഥാർത്ഥ അദ്ധ്യാപകരോടു തുല്യം നിൽക്കുന്ന പ്രകടനമായിരുന്നു എല്ലാവരുടേതും
        ഗുരു വന്ദനം എന്ന പേരിൽ പൂർവാദ്ധ്യാപകരെ ആദരിച്ച പരിപാടി അതിന്റെ ഗാംഭീര്യം കൊണ്ട് ശ്രദ്ധേയമായി.

10:55, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം