ഉള്ളടക്കത്തിലേക്ക് പോവുക

"എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
34239 (സംവാദം | സംഭാവനകൾ)
No edit summary
34239 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 2: വരി 2:

== ഭൗതിക സാഹചര്യങ്ങൾ ==
== ഭൗതിക സാഹചര്യങ്ങൾ ==
[[പ്രമാണം:IMG-20220103-WA0006SCHOOL PHOTO.jpg|ലഘുചിത്രം]]
ശ്രീമതി മറ്റത്തിൽ സരസ്വതി അമ്മ ഇഷ്ടദാനമായി നൽകിയ 50സെന്റ് സ്ഥലത്താണ് സ്കൂൾ കെട്ടിടം. കുട്ടികൾക്കായി കളി ഉപകരണങ്ങൾ ഉള്ള വിശാലമായ കളി സ്ഥലം ഉണ്ട്.6x6മീറ്റർ വലിപ്പമുള്ള 6മുറികളിൽ 4ക്ലാസ്സ്‌ മുറികളും ഓഫീസ് മുറിയും academic content studio യും പ്രവർത്തിക്കുന്നു. സാംസ്ഥാനത്തു ആദ്യം ആയി challenge fund ഉപയോഗിച്ച് 6x1.5വലിപ്പത്തിൽ 9 smart class room കൾ നിർമിച്ചതും ഈ വിദ്യാലയത്തിലാണ്.

10:53, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സാഹചര്യങ്ങൾ

ശ്രീമതി മറ്റത്തിൽ സരസ്വതി അമ്മ ഇഷ്ടദാനമായി നൽകിയ 50സെന്റ് സ്ഥലത്താണ് സ്കൂൾ കെട്ടിടം. കുട്ടികൾക്കായി കളി ഉപകരണങ്ങൾ ഉള്ള വിശാലമായ കളി സ്ഥലം ഉണ്ട്.6x6മീറ്റർ വലിപ്പമുള്ള 6മുറികളിൽ 4ക്ലാസ്സ്‌ മുറികളും ഓഫീസ് മുറിയും academic content studio യും പ്രവർത്തിക്കുന്നു. സാംസ്ഥാനത്തു ആദ്യം ആയി challenge fund ഉപയോഗിച്ച് 6x1.5വലിപ്പത്തിൽ 9 smart class room കൾ നിർമിച്ചതും ഈ വിദ്യാലയത്തിലാണ്.

M. L. A ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച വിശാലമായ assembly hall ഉം മുൻ ഹെഡ്മിസ്ട്രെസ് ശ്രീമതി ശ്രീകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം നിർമിച്ച ലൈബ്രറി കെട്ടിടവും assembly ഹാളിനോട് ചേർന്ന് സുന്ദരമായ പൂന്തോട്ടവും ഉണ്ട്

ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകുടി പ്രവർത്തിക്കുന്ന അടുക്കളയുണ്ട്. കുട്ടികൾക്കായുള്ള വാഷ് ഏരിയ ഉണ്ട്. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യകമായി വൃത്തിയുള്ള ടോയ്ലറ്റുകളും യൂറിനലുകളും ഉണ്ട്.

  1. T സൗകര്യങ്ങൾ

5ലാപ്ടോപ് കളും 3 പ്രൊജക്ടറുകളും 2കമ്പ്യൂട്ടറുകളും ഉണ്ട്. കൂടാതെ എല്ലാ ആധുനിക സൗകര്യങ്ങളോട് കൂടിയ academic content studio യും ഉണ്ട്‌.