"ജി എൽ പി എസ് പടിഞ്ഞാറത്തറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
പടിഞ്ഞാറത്തറ എന്ന സ്ഥലനാമത്തെക്കുറിച്ചുള്ള വിശ്വാസ്വം കുറുമ്പാലക്കോട്ടയിലുണ്ടായിരുന്ന പ്രസിദ്ധമായ ഭഗവതീ ക്ഷേത്രത്തിന്റെ ചുറ്റും നിൽക്കുന്ന ക്ഷേത്രങ്ങൾ ദിക്കിന്റെ പേരിനോട് ചേർന്ന് അറിയപ്പെട്ടിരുന്നു.തെക്ക് ഭാഗത്ത് നിൽക്കുന്നത് തെക്കുംതറ, കുറുമ്പാലക്കോട്ട നിൽക്കുന്നത് കോട്ടത്തറ,പടിഞ്ഞാറേവീട് ഭഗവതീക്ഷേത്രത്തെ കുറിക്കാൻ പടിഞ്ഞാറത്തറ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. | പടിഞ്ഞാറത്തറ എന്ന സ്ഥലനാമത്തെക്കുറിച്ചുള്ള വിശ്വാസ്വം കുറുമ്പാലക്കോട്ടയിലുണ്ടായിരുന്ന പ്രസിദ്ധമായ ഭഗവതീ ക്ഷേത്രത്തിന്റെ ചുറ്റും നിൽക്കുന്ന ക്ഷേത്രങ്ങൾ ദിക്കിന്റെ പേരിനോട് ചേർന്ന് അറിയപ്പെട്ടിരുന്നു.തെക്ക് ഭാഗത്ത് നിൽക്കുന്നത് തെക്കുംതറ, കുറുമ്പാലക്കോട്ട നിൽക്കുന്നത് കോട്ടത്തറ,പടിഞ്ഞാറേവീട് ഭഗവതീക്ഷേത്രത്തെ കുറിക്കാൻ പടിഞ്ഞാറത്തറ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. | ||
ഗ്രാമത്തിന്റെ പടിഞ്ഞാറേ അതിർത്തിയിലെ ബാണാസുരൻ കോട്ട പുരാണങ്ങളിൽ പ്രതിപാദിക്കുന്ന ഒന്നാണ്.മഹാബലിയുടെ മകനും ഉഗ്ര പ്രതാപിയുമായ ഈ അസുരൻ ശിവനെ തപസ് ചെയ്ത് | ഗ്രാമത്തിന്റെ പടിഞ്ഞാറേ അതിർത്തിയിലെ ബാണാസുരൻ കോട്ട പുരാണങ്ങളിൽ പ്രതിപാദിക്കുന്ന ഒന്നാണ്.മഹാബലിയുടെ മകനും ഉഗ്ര പ്രതാപിയുമായ ഈ അസുരൻ ശിവനെ തപസ് ചെയ്ത് വരം നേടിടെന്നും പർവതങ്ങളുടേയും മറ്റും മറവിൽ നിന്നും ദേവൻമാരെ ആക്രമിച്ചിരുന്നു എന്നും പറയുന്നുണ്ട്.അദ്ദേഹത്തിന്റെ കോട്ടയുടെ നഷ്ടാവശിഷ്ടങ്ങളും കുളവും മറ്റും ബാണാസുരൻ കോട്ടയിലുണ്ട്.കന്യാകുമാരിയുടെ പൂർവ്വാവതാരമായിരുന്ന പുണ്യകാശിയോട് താത്പര്യംതോന്നിയ ബാണൻ മൂന്നുലോകങ്ങളും ജയിച്ചടക്കി ദുർഭരണം നടത്തിയിരുന്ന കാലത്ത് പുണ്യകാശിയോട് വിവാഹാഭ്യർത്ഥന നടത്തി.അവൾ വഴങ്ങാതെവന്നപ്പോൾ യുദ്ധമുണ്ടായെന്നും യുദ്ധത്തിൽ ദേവിയുടെ ചക്രായുദ്ധം ഏറ്റ് ബാണൻ നിലംപതിച്ചു.ആ പ്രദേശത്താണ് കന്യാകുമാരിയിലെ ചക്രതീർത്ഥ ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.ഇവിടെയാണ് ബാണന്റെ ചരിത്രം ഗ്രാമത്തിന്റെ ചരിത്രം കൂടിയാകുന്നത്. |
10:41, 25 ജനുവരി 2022-നു നിലവിലുള്ള രൂപം
ഗ്രാമത്തിൻറെ ആദ്യകാലചരിത്രം
നൂറ്റാണ്ടുകൾക്ക് മുൻപ് കുമ്പളരാജാവിന്റെ ചതിയിൽ പെട്ട് വീരാഹുതി നടത്തിയ വേട രാജാവിന്റെ വീരസ്മരണകൾ തുടിക്കുന്ന മരുതോംപറമ്പ് തൃക്കടവ് ക്ഷേത്രവും മതഭേതമന്യേ വിശ്വാസികൾക്ക് അനുഗ്രഹ വർഷം ചൊരിയുന്ന തങ്ങൾപാപ്പരുടെ ഖബറിടവും പൗരാണികസങ്കൽപ്പങ്ങളിൽ ദേശീയോദ്ഗ്രഥനത്തിന്റെ ശുഭ സന്ദേശങ്ങൾ നിശബ്ദം പ്രചരിപ്പിച്ച് വയനാടിന് ഒരു മുത്തച്ഛന്റെ ലാളന നിറഞ്ഞ മിഴികളോടെ സദാ വീക്ഷിക്കുന്ന ബാണാസുരൻ കോട്ടയും ഈ ഗ്രാമത്തിന്റെ ചരിത്രപശ്ചാത്തലത്തെ ധന്യമാക്കുന്നു.
പടിഞ്ഞാറത്തറ എന്ന സ്ഥലനാമത്തെക്കുറിച്ചുള്ള വിശ്വാസ്വം കുറുമ്പാലക്കോട്ടയിലുണ്ടായിരുന്ന പ്രസിദ്ധമായ ഭഗവതീ ക്ഷേത്രത്തിന്റെ ചുറ്റും നിൽക്കുന്ന ക്ഷേത്രങ്ങൾ ദിക്കിന്റെ പേരിനോട് ചേർന്ന് അറിയപ്പെട്ടിരുന്നു.തെക്ക് ഭാഗത്ത് നിൽക്കുന്നത് തെക്കുംതറ, കുറുമ്പാലക്കോട്ട നിൽക്കുന്നത് കോട്ടത്തറ,പടിഞ്ഞാറേവീട് ഭഗവതീക്ഷേത്രത്തെ കുറിക്കാൻ പടിഞ്ഞാറത്തറ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്.
ഗ്രാമത്തിന്റെ പടിഞ്ഞാറേ അതിർത്തിയിലെ ബാണാസുരൻ കോട്ട പുരാണങ്ങളിൽ പ്രതിപാദിക്കുന്ന ഒന്നാണ്.മഹാബലിയുടെ മകനും ഉഗ്ര പ്രതാപിയുമായ ഈ അസുരൻ ശിവനെ തപസ് ചെയ്ത് വരം നേടിടെന്നും പർവതങ്ങളുടേയും മറ്റും മറവിൽ നിന്നും ദേവൻമാരെ ആക്രമിച്ചിരുന്നു എന്നും പറയുന്നുണ്ട്.അദ്ദേഹത്തിന്റെ കോട്ടയുടെ നഷ്ടാവശിഷ്ടങ്ങളും കുളവും മറ്റും ബാണാസുരൻ കോട്ടയിലുണ്ട്.കന്യാകുമാരിയുടെ പൂർവ്വാവതാരമായിരുന്ന പുണ്യകാശിയോട് താത്പര്യംതോന്നിയ ബാണൻ മൂന്നുലോകങ്ങളും ജയിച്ചടക്കി ദുർഭരണം നടത്തിയിരുന്ന കാലത്ത് പുണ്യകാശിയോട് വിവാഹാഭ്യർത്ഥന നടത്തി.അവൾ വഴങ്ങാതെവന്നപ്പോൾ യുദ്ധമുണ്ടായെന്നും യുദ്ധത്തിൽ ദേവിയുടെ ചക്രായുദ്ധം ഏറ്റ് ബാണൻ നിലംപതിച്ചു.ആ പ്രദേശത്താണ് കന്യാകുമാരിയിലെ ചക്രതീർത്ഥ ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.ഇവിടെയാണ് ബാണന്റെ ചരിത്രം ഗ്രാമത്തിന്റെ ചരിത്രം കൂടിയാകുന്നത്.