"Admin-കത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
സ്കൂള്വിക്കി | സ്കൂള്വിക്കി | ||
=== അര്‍ത്ഥമില്ലാത്ത താളുകള്‍ === | |||
__താളിന്റെ പേര്__ ഇതുപോലുള്ള സ്ക്കൂളുമായി ബന്ധമില്ലാതെ സൃഷ്ടിക്കുന്ന താളുകള്‍ മായ്ക്കപ്പെട്ടേക്കാം. സ്ക്കൂളുമായി ബന്ധമുള്ള താളുകള്‍ സ്ക്കൂളിന്റെപേര്/താളിന്റെ പേര് എന്നിങ്ങനെ തുടങ്ങുക. | |||
==മലയാളമല്ലാത്ത തലക്കെട്ടുകള്‍== | |||
മലയാളത്തിലല്ലാത്ത തലക്കെട്ടുകളിലുള്ള താളുകള്‍ മായ്കപ്പെട്ടേക്കാം. ഇംഗ്ലീഷ് താളുകള്‍ തിരിച്ചുവിടലിന് മാത്രം ഉപയോഗിക്കുക. |
09:08, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
പൊതു സന്ദേശങ്ങല്‍
സ്കൂള്‍വിക്കിയിലെ താങ്കളുടെ സംഭാവനകള്‍ക്ക് നന്ദി. സ്കൂള്‍വിക്കിയില്‍ വിവരങ്ങള്‍ ഉള്പെടുത്തുന്നതില് താങ്കളുടെ താല്പര്യത്തെ അഭിനന്ദിക്കുന്നു.
നിറം നല്കുന്ന പേജുകള്‍ക്ക്
ഒരു ലേഖനം മികച്ചതാക്കുന്നത് നിറങ്ങളല്ല പകരം അതിലെ ഉള്ളടക്കങ്ങളാണ്. സ്കൂള്‍വിക്കിയില്‍ താങ്കളുടെ സ്കൂള്‍പേജില്‍ നല്കിയ വര്‍ണ്ണങ്ങള്‍ വിക്കിലേഖനങ്ങള്‍ക്ക് അനുയോജ്യമല്ല. ആയതിനാല്‍ താങ്കളുടെ സ്കൂള്‍പേജില്‍ നല്കിയ നിറങ്ങള്‍ ഒഴിവാക്കി, സ്കൂള്‍വിക്കിയിലെ പൊതുരൂപം സംരക്‍ിച്ചുകൊണ്ട് ലേഖനം സംപുഷ്ടമാക്കി മാറ്റണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. താങ്കളുടെ സ്കൂളിനെ അടുത്തറിയാന്‍ സഹായിക്കുന്ന വിധം സംപൂര്‍ണ്ണ ലേഖനം തയ്യാറാക്കാനുള്ള താങ്കളുടെ ശ്രമങ്ങള്‍ക്ക് അഭിനന്ദനം.
അഭ്യര്‍ത്ഥന
സ്കൂള്വിക്കി
അര്‍ത്ഥമില്ലാത്ത താളുകള്‍
__താളിന്റെ പേര്__ ഇതുപോലുള്ള സ്ക്കൂളുമായി ബന്ധമില്ലാതെ സൃഷ്ടിക്കുന്ന താളുകള്‍ മായ്ക്കപ്പെട്ടേക്കാം. സ്ക്കൂളുമായി ബന്ധമുള്ള താളുകള്‍ സ്ക്കൂളിന്റെപേര്/താളിന്റെ പേര് എന്നിങ്ങനെ തുടങ്ങുക.
മലയാളമല്ലാത്ത തലക്കെട്ടുകള്‍
മലയാളത്തിലല്ലാത്ത തലക്കെട്ടുകളിലുള്ള താളുകള്‍ മായ്കപ്പെട്ടേക്കാം. ഇംഗ്ലീഷ് താളുകള്‍ തിരിച്ചുവിടലിന് മാത്രം ഉപയോഗിക്കുക.