ബന്ധപ്പെട്ട അദ്ധ്യാപികയുടെ നേതൃത്വത്തിൽ സാഹിത്യ അഭിരുചി ഉള്ള കുട്ടികളുടെ ക്ലബ് രൂപീകരിച്ചു മാസത്തിൽ 2തവണ വീതം ഒത്തു ചേർന്ന് താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ബന്ധപ്പെട്ട അദ്ധ്യാപികയുടെ നേതൃത്വത്തിൽ സാഹിത്യ അഭിരുചി ഉള്ള കുട്ടികളുടെ ക്ലബ് രൂപീകരിച്ചു മാസത്തിൽ 2തവണ വീതം ഒത്തു ചേർന്ന് താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.
# പുസ്തക പരിചയം
# [[പ്രമാണം:34239 2.jpg|ലഘുചിത്രം|204x204ബിന്ദു]]പുസ്തക പരിചയം
മാസത്തിൽ 2 പ്രാവശ്യം വീതം ക്ലബ് അംഗങ്ങൾ ഒത്തു കൂടി ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
പരിസ്ഥിതി യുമായി ബന്ധപ്പെട്ട വാർത്തകൾ ശേഖരിക്കുക.
ചുറ്റുപാടും ഉള്ള സസ്യങ്ങളെ തിരിച്ചറിയുക, വൃക്ഷങ്ങൾക്കു name board സ്ഥാപിക്കൽ.
ഫലവൃക്ഷ സംരക്ഷണം, ഫലവൃക്ഷ തോട്ടം നിർമാണം.
പച്ചക്കറി തോട്ടം, ഔഷധ തോട്ടം, പൂന്തോട്ടം, ജൈവ വേലി ഇവയുടെ നിർമാണം
ശലഭ പാർക്ക് നിർമാണം.
പ്രകൃതി നടത്തം
ഇല ആൽബം.
Plants around us എന്ന പേരിൽ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ പതിപ്പ്.
മേനി പറച്ചിൽ
സസ്യ സംരക്ഷണം (പ്ലാക്കാർഡ്, പോസ്റ്റർ )
വിത്തുശേഖരണം
വിദ്യാരംഗം ക്ലബ്
ബന്ധപ്പെട്ട അദ്ധ്യാപികയുടെ നേതൃത്വത്തിൽ സാഹിത്യ അഭിരുചി ഉള്ള കുട്ടികളുടെ ക്ലബ് രൂപീകരിച്ചു മാസത്തിൽ 2തവണ വീതം ഒത്തു ചേർന്ന് താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.