"എം.എസ്.എച്ച്.എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| പെൺകുട്ടികളുടെ എണ്ണം=  404
| പെൺകുട്ടികളുടെ എണ്ണം=  404
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 875
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 875
| അദ്ധ്യാപകരുടെ എണ്ണം= 61
| അദ്ധ്യാപകരുടെ എണ്ണം= 37
| പ്രിന്‍സിപ്പല്‍=  ശ്രീ എം ജെ മനോജ്‌‌‌
| പ്രിന്‍സിപ്പല്‍=  ശ്രീ എം ജെ മനോജ്‌‌‌
|പ്രധാന അദ്ധ്യാപകന്‍=    ശ്രീമതി. റ്റീനാ എബ്രഹാം.
|പ്രധാന അദ്ധ്യാപകന്‍=    ശ്രീമതി. റ്റീനാ എബ്രഹാം.

09:02, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

 
എം.എസ്.എച്ച്.എസ്.എസ്.റാന്നി
വിലാസം
റാന്നി

പത്തനംതിട്ട ജില്ല
സ്ഥാപിതം15 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലിഷ്
അവസാനം തിരുത്തിയത്
30-11-201638068




==

== ചരിത്രം == 1916 -ല്‍ സ്ഥപിതനമായ മാര്‍ സേവേറിയോസ് ഹൈസ്കൂള്‍ റാന്നിയിലെ ആദ്യത്തെ ഇംഗ്ല്ലിഷ് വിദ്യലയമാണ് .ക്നാനായ സമുദായത്തിന്റെ പ്രഥമ മെത്രാപ്പോലിത്ത ആയ ഇടവഴിക്കല്‍ ഗീവറുഗീസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്തയുടെ നാമധേയത്തിലണ് ഈ സ്കൂള്‍ സ്ഥാപിതമായത്‍ .

പാഠ്യേതര പ്രവര്‍ത്തനങള്‍

== ഭൗതികസൗകര്യങ്ങള്‍ ==

നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ‍ ‍വിശാലമായ സ്റ്റേഡിയത്തോടുകൂടിയ കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം പതിമൂന്നോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദര്‍ശനത്തിന് സ്മാര്ട്ട് റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തില്‍ പരം പുസ്തകങ്ങള്‍ അടങ്ങിയ ഗ്രനഥശാല ,സയന്‍സ് വിഷയങ്ങള്‍ക്ക് ആവശ്യമായ ലാബുസൗകര്യങ്ങള്‍ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.

യു. പി .വിഭാഗം കൈയെഴുത്തു മാസിക ** അക്ഷരം **.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് == == റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോര്‍പ്പറേറ്റ് മാനേജ്മെന്റ് . മാനേജര്‍ : ശ്രീ.എ.ഒ.ഉണ്ണിട്ടന്‍ ഇടശ്ശേരില്‍ , റാന്നി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി