"എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''ചരിത്രം''' ==
പാതിരപ്പള്ളി വില്ലേജിൽ ചെട്ടികാട് പ്രദേശത്ത് 1964 ൽ ആണ് ഈ വിദ്യാലയംസ്ഥാപിതമായത്. പാതിരപ്പള്ളി മറ്റത്തിൽ തറവാട്ടിലെ കാരണവരായിരുന്ന ശ്രീ കേശവക്കുറുപ്പിന്റെ മകൾ സരസ്വതി അമ്മ ഇഷ്ടദാനം തന്ന50 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ‍ചെയ്യുന്നത്. 5ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടമാണ് ആരംഭത്തിൽ നിർമിച്ചത്. ആദ്യ വർഷം 1-ാം ക്ലാസ്സിൽ 5ഡിവിഷനുകളിലുും 2-ാം ക്ലാസ്സിൽ 2ഡിവിഷനുകളിലായി മൊത്തം 317 കുട്ടികളെ പ്രവേശിപ്പിച്ചു.
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1397985" എന്ന താളിൽനിന്ന് ശേഖരിച്ചത്