"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താളിലെ വിവരങ്ങൾ {{PHSSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | ഇളമ്പ ഗവൺമെൻറ് എച്ച്എസ്എസിലെ 2021-2 2 അധ്യയന | ||
വർഷത്തെ | |||
വിവിധ ക്ലബ്ബ്പ്രവർത്തനങ്ങളുടെ | |||
റിപ്പോർട്ട് | |||
കുട്ടികളുടെ അക്കാദമിക | |||
അക്കാദമികേതര നിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധ ക്ലബ്ബുകളുടെ | |||
ആഭിമുഖ്യത്തിൽ | |||
വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. | |||
സോഷ്യൽ സയൻസ്, സയൻസ്, ഇംഗ്ലീഷ്, ഹിന്ദി,ഗാന്ധിദർശൻ എന്നീ ക്ലബ്ബുകളും കലാസാഹിത്യവേദിയുമാണ് | |||
വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നത്. | |||
ഈ വർഷവും കോ വിഡ് 19 പശ്ചാത്തലത്തിൽ ക്ലബ് | |||
പ്രവർത്തനങ്ങൾ ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്. | |||
ജൂൺ 5 പരിസ്ഥിതി ദിനം ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികളാണ് നടത്തിയത്. | |||
വ്യത്യസ്തമായ ഒരു ഓൺലൈൻ പരിസ്ഥിതി ദിനാചരണം ആയിരുന്നു ഈ വർഷം സംഘടിപ്പിച്ചത്. ഓരോ കുട്ടിയും അവരവരുടെ വീട്ടുവളപ്പിൽ ഒരു വൃക്ഷത്തൈ നട്ട് അതിന്റെ | |||
വീഡിയോ ചിത്രീകരണം അവരവരുടെ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത്. | |||
മറ്റു വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് വളരെ ഭംഗിയായി ഈ പ്രവർത്തനം നടപ്പിലാക്കാൻ കഴിഞ്ഞു എന്നുള്ളത് വ്യത്യസ്തമായ ഒന്നായിരുന്നു. | |||
ഈ വർഷത്തെ | |||
പഠനോത്സവം | |||
ജൂൺ 19.പി എൻ പണിക്കർ അനുസ്മരണം | |||
വായനവാരാചരണം ആയിട്ടാണ് സംഘടിപ്പിച്ചത്. | |||
എല്ലാ ക്ലാസുകളിലും ഗൂഗിൾ മീറ്റ്/ വാട്സാപ്പ് വഴി രക്ഷകർത്താക്കളെ കൂടി | |||
പരിപാടികളിൽ ചേർത്തു നടത്തുന്നതിന് അധ്യാപകർ ശ്രദ്ധിച്ചു. | |||
വായനാവാര പ്രവർത്തനങ്ങൾ -പുസ്തക പരിചയം' | |||
പുസ്തകത്തിലെ ഇഷ്ടപ്പെട്ട ഭാഗം വായിച്ച് അവതരിപ്പിക്കൽ, | |||
വായന കുറിപ്പ് തയ്യാറാക്കൽ, വായനദിന ക്വിസ് എന്നീ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ആചരിച്ചത് . | |||
പരമാവധി കുട്ടികളെ | |||
ഈ പരിപാടിയിലേക്ക് യോജിപ്പിക്കാൻ | |||
കഴിഞ്ഞിട്ടുണ്ട്. | |||
ജൂൺ 21 അന്തർദേശീയ യോഗ ദിനത്തിൽ യോഗയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ക്ലാസ്സുകൾ ഓൺലൈനായി സംഘടിപ്പിച്ചു. | |||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം | |||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് | |||
ഗാന്ധിദർശൻ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ | |||
വിവിധ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു. | |||
സ്കൂളിൽ നടന്ന പതാക ഉയർത്തലും അനുബന്ധ പരിപാടികളും ഓൺലൈനായി കുട്ടികൾക്ക് കാണാവുന്ന രീതിയിൽ ക്രമീകരിക്കുകയാണ് ഉണ്ടായത്. കുട്ടികളുടെ പരിപാടികൾ | |||
വീഡിയോ ആഡിയോ രൂപത്തിൽ മുൻകൂട്ടി തയ്യാറാക്കി | |||
ക്ലാസ്സ അധ്യാപകർക്ക് കൈമാറുകയും അത് ഉദ്ഘാടന ചടങ്ങിനുശേഷം അതത് ക്ലാസ് ഗ്രൂപ്പുകളിലേക്ക് അധ്യാപകർ തൽസമയം | |||
അയച്ചുകൊടുത്ത് എല്ലാ കുട്ടികളും ആ പരിപാടികൾ പൂർണമായും കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്തു. | |||
സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഗാംഭീര്യം ഒട്ടും ചോർന്നുപോകാതെ | |||
പരിപാടികൾ | |||
സംഘടിപ്പിക്കാൻ ഈ ക്ലബ്ബുകൾക്ക് കഴിഞ്ഞിട്ടുണ്ട്. | |||
സ്വാതന്ത്ര്യദിന ഗാനാലാപനം, സ്വാതന്ത്ര്യ ദിന പോസ്റ്റർ, | |||
ദേശീയ പതാക നിർമ്മാണം, | |||
സ്വാതന്ത്ര്യ ദിന പ്രസംഗങ്ങൾ | |||
ജനപ്രതിനിധികൾ , വിശിഷ്ട വ്യക്തികൾ എന്നിവർ നൽകിയ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ സ്ലൈഡ് പ്രസന്റേഷൻ | |||
തുടങ്ങിയവ ഈ പരിപാടിയെ മികവുറ്റതാക്കി. | |||
ഓണാഘോഷവും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. | |||
പോഷൻ അഭിയാനുമായി ബന്ധപ്പെട്ട് പോഷണത്തെക്കുറിച്ചും അത് കുട്ടികളിൽ ശാരീരികവും മാനസികവുമായ വളർച്ചയിൽ എപ്രകാരം ഗുണകരമായി ബാധിക്കും എന്നതുമായി ബന്ധപ്പെട്ട് ഒരു ക്ലാസ് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. | |||
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം സാമൂഹ്യ ശാസ്ത്ര-ഗാന്ധി ദർശൻ ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഗൃഹ ശുചീകരണം ഈ വർഷത്തെ ഗാന്ധി ജയന്തി ദിനപരിപാടികളുടെ മുഖ്യ ആകർഷണമായിരുന്നു. ഓരോ കുട്ടിയും തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കേണ്ടത് ആവശ്യകത ഓരോ കുട്ടിയേയും ബോധ്യപ്പെടുത്താൻ കഴിഞ്ഞു. പുറമേ ഗാന്ധിജയന്തി ദിന പോസ്റ്ററുകൾ, ഗാന്ധി ക്വിസ് , | |||
മഹാത്മാഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട | |||
പ്രധാന സംഭവങ്ങൾ | |||
വിശദമാക്കുന്ന | |||
സംഭാഷണങ്ങൾ,സ്ലൈഡ് പ്രസന്റേഷൻ തുടങ്ങിയവ ഈ വർഷത്തെ ഗാന്ധി ജയന്തി ദിന പരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നു. | |||
കേരളപ്പിറവി | |||
ദിനാചരണ പ്രവർത്തനങ്ങൾഓൺലൈനായി സംഘടിപ്പിച്ചു. | |||
നൃത്ത നൃത്യങ്ങൾ കവിതാലാപനം കേരളപിറവി ദിന സന്ദേശം എന്നിവ ഉൾപ്പെടുത്തിയിരുന്നു. | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടന ത്തോടനുബന്ധിച്ച് | |||
കവിതാ ലാപനവും കഥാവതരണവും സംഘടിപ്പിച്ചു. | |||
ആഗസ്റ്റ് 5 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് | |||
യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ ഗാനങ്ങളുടെ ആലാപനം എന്നിവ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. | |||
ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'സുരീലി ഹിന്ദി'യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. | |||
ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'ഹലോ ഇംഗ്ലീഷ്' സ്കൂൾ തല പരിപാടികൾ ജനപ്രതിനിധികൾ ,പിടിഎ പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചു.{{PHSSchoolFrame/Pages}} | |||