"ഗവ. എച്ച് എസ് ബീനാച്ചി/സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
സീഡ് പ്രവർത്തനങ്ങൾ
സീഡ് പ്രവർത്തനങ്ങൾ
            അധ്യായന വർഷം ആരംഭം മുതൽ വ്യത്യസ്ഥ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലേർപ്പെട്ട്, പരിസ്ഥിതി സ്നേഹികളായി സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും. പച്ചക്കറി കൃഷി, പ്ലാവിൻ തൈ ഉൽപാദനവും, വിതരണവും, പൂ കൃഷി, പരിസ്ഥിതി ക്യാമ്പുകൾ തുടങ്ങി മികച്ച പ്രവർത്തനങ്ങളിലൂടെ അശോകൻ സാറിന്റെ നേതൃത്വത്തിൽ സീഡ് ക്ലബ്ബ് സജീവമാണ്. 2017 -18  വർഷങ്ങളിൽ സംസ്ഥാനതലത്തിൽ  രണ്ടാം  സ്ഥാനം ,2019-20 വർഷത്തിൽ മികച്ച പ്രവർത്തനങ്ങൾ  നടത്തി വരുന്നു.
          '''അവധിക്കാല ജൈവപച്ചക്കറി കൃഷി'''
 
കൃഷിപ്രവർത്തനങ്ങൾ അവധിക്കാലത്തുംവീടുകളിൽ തുടരുന്നതിൻറെ ഭാഗമായി വിദ്യാലയത്തിൽ നടന്നു വരുന്ന പദ്ധതിയാണ് അവധിക്കാല പച്ചക്കറികൃഷി. ഇതിനായി സുൽത്താൻബത്തേരി കൃഷിഭവൻറെ സഹായത്തോടെവിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും വഴുതന, മുളക്, വെണ്ടക്ക, പയർ, തക്കാളി തുടങ്ങിയ 5 ഇനത്തിൽ പെട്ട പച്ചക്കറിതൈകൾ വിതരണം ചെയ്തു.കുട്ടികൾക്ക് 2 കി. ലോ ജൈവവളവും വിതരണം ചെയ്തു. അവധിക്കാലത്തും ആവശ്യമുള്ള പച്ചക്കറികൾ സ്വയം നിർമ്മിക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഓഫീസർ ശ്രീമതി സുമിന ഉദ്ഘാടനം ചെയ്തു പ്രധാനാധ്യാപിക എം.വി. ബീന, കെ. പി. സാബു,  ടി. അശോകൻ തുടങ്ങിയവർ അവർ ചടങ്ങിൽ സംബന്ധിച്ചു.

23:10, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സീഡ് പ്രവർത്തനങ്ങൾ

          അവധിക്കാല ജൈവപച്ചക്കറി കൃഷി