"ഹൈസ്ക്കൂൾ റാന്നി പെരുനാട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളുടെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:38063 scout1.jpg|ലഘുചിത്രം]]
കുട്ടികളുടെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം വളരെ വർഷങ്ങൾക്കു മുൻപു മുതൽ തന്നെ പെരുനാട് ഹൈസ്കൂളിൽ പ്രവർത്തിച്ചു വന്നിരുന്നു.എന്നാൽ ഇടക്കാലത്ത് അതിന്റെ പ്രവർത്തനം മന്ദഗതിയിൽ ആയി.പക്ഷെ ഇപ്പോൾ നല്ല ഒരു സ്കൗട്ട് വിങ് സ്കൂളിൽ പ്രവർത്തിക്കുന്നു .ശ്രീമതി.സന്ധ്യാ കെ നായർ സ്കൗട്ട് മാസ്റററായും ശ്രീമതി സീന തോമസ് ഗൈ‍ഡ് ക്യാപ്ററനായും പ്രവർത്തിക്കുന്നു.കുട്ടികളിൽ രാജ്യസ്നേഹം,  സേവനതല്പരത, ഉത്തമ പൗരഗുണം എന്നിവ വളർത്തി എടുക്കുക എന്ന ലക്ഷ്യം ആണ് ഇതിനുള്ളത്.രാജ്യപുരസ്കാർ അവാർഡ് ലഭിച്ച യൂണിറ്റ് അംഗങ്ങളിലൂടെ സ്കൂളിന്റെ മികച്ച വിജയത്തിലും പ്രസ്ഥാനം പങ്കാളിയാകുന്നു.സ്കൂളിൽ നടത്തുന്ന പരിസ്ഥിതി ദിനം, ഹിരോഷിമ ദിനം, ലോക എയ്ഡ്സ് ദിനം പോലെയുള്ള വിവിധ ദിനാചരണങ്ങളിൽ നേതൃത്വ പരമായ പങ്കുവഹിച്ചു വരുന്നു.കോവിഡ് ദുരിതബാധിതരെ സഹായിക്കുവാൻ സ്കൗട്ട് ഗൈഡ് അംഗങ്ങൾ മാസ്ക്, സാനിറ്റൈസർ, സോപ്പ് എന്നിവ ശേഖരിക്കുകയും ജില്ലാ അസോസിയേഷനിലൂടെ വിവിധ കോവിഡ് സെന്ററുകളിൽ എത്തിക്കുകയും ചെയ്തു.

22:29, 24 ജനുവരി 2022-നു നിലവിലുള്ള രൂപം