"എ എം യു പി എസ് മാക്കൂട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 25: | വരി 25: | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കൂട്ടമാനേജ്‌മെന്റിലാണ് ചൂലാംവയൽ പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്‌കൂൾ ആരംഭിച്ചത്. എന്നാൽ കൂട്ടുമാനേജ്‌മെന്റ് പാടില്ല എന്ന സർ്ക്കാർ ഉത്തരവനുസരിച്ച് ജ. തറുവയ്ക്കുട്ടി ഹാജി കെട്ടിടുമുടമയും ജ.അഹമ്മദ് കുട്ടി സാഹിബ് മാനേജ്‌മെന്റ് കറസ്‌പോണ്ടന്റുമായി മാറുകയായിരുന്നു. 1952ൽ അഹമ്മദ്കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജിക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജ. ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ പി. കദീശ മാനേജറായി ചുമതലയേറ്റു. അവരുടെ മരണാനന്തരം സ്‌കൂളിന്റെ ഭരണചുമതല ടി. ഐ. കുട്ടി ഹാജി മെമ്മോറിയൽ എജ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാക്കി. ടി. ഇസ്മായിൽ കുട്ടി ഹാജിയുടെ മക്കളായ വി. പി സഫിയ, വി.പി കുഞ്ഞിബീവി, വി.പി. ആമിന, വി. പി സൈനബ, വി. പി പാത്തുമ്മ എന്നിവരാണ് ടി.ഐ. കുട്ടി ഹാജി ഹാജി മെമ്മോറിയൽ എജ്യൂക്കേഷനൽ ട്രസ്റ്റിലെ ഇപ്പോഴത്തെ അംഗങ്ങൾ. ശ്രീമതി. വി.പി സൈനബയാണ് ഇപ്പോഴത്തെ മാനേജർ. | <p style="text-align:justify"> | ||
ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കൂട്ടമാനേജ്‌മെന്റിലാണ് ചൂലാംവയൽ പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്‌കൂൾ ആരംഭിച്ചത്. എന്നാൽ കൂട്ടുമാനേജ്‌മെന്റ് പാടില്ല എന്ന സർ്ക്കാർ ഉത്തരവനുസരിച്ച് ജ. തറുവയ്ക്കുട്ടി ഹാജി കെട്ടിടുമുടമയും ജ.അഹമ്മദ് കുട്ടി സാഹിബ് മാനേജ്‌മെന്റ് കറസ്‌പോണ്ടന്റുമായി മാറുകയായിരുന്നു. 1952ൽ അഹമ്മദ്കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജിക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജ. ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ പി. കദീശ മാനേജറായി ചുമതലയേറ്റു. അവരുടെ മരണാനന്തരം സ്‌കൂളിന്റെ ഭരണചുമതല ടി. ഐ. കുട്ടി ഹാജി മെമ്മോറിയൽ എജ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാക്കി. ടി. ഇസ്മായിൽ കുട്ടി ഹാജിയുടെ മക്കളായ വി. പി സഫിയ, വി.പി കുഞ്ഞിബീവി, വി.പി. ആമിന, വി. പി സൈനബ, വി. പി പാത്തുമ്മ എന്നിവരാണ് ടി.ഐ. കുട്ടി ഹാജി ഹാജി മെമ്മോറിയൽ എജ്യൂക്കേഷനൽ ട്രസ്റ്റിലെ ഇപ്പോഴത്തെ അംഗങ്ങൾ. ശ്രീമതി. വി.പി സൈനബയാണ് ഇപ്പോഴത്തെ മാനേജർ. </p> | |||
| വരി 44: | വരി 45: | ||
===ഇംഗ്ലീഷ് മീഡിയം ആരംഭം=== | ===ഇംഗ്ലീഷ് മീഡിയം ആരംഭം=== | ||
സ്കൂളിന്റെ ചരിത്രത്തിൽ നിർണായകമായ ചുവടുവെപ്പായിരുന്നു ഇംഗ്ലീഷ് മീഡിയം ആരംഭിക്കാനുള്ള തീരുമാനം. രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ കേരളത്തിൽ പൊതുവായ കാണപ്പെട്ടതുപോലെ ഗൾഫ് സ്വാധീനവും മറ്റും മൂലം പൊതു സമൂഹം പൊതുവിദ്യാലയങ്ങളിൽ നിന്ന് അകലുകയും സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ അയക്കുകയും ചെയ്തപ്പോൾ 2003 ലെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ചേർന്ന പി.ടി.എ കമ്മിറ്റി യോഗമാണ് സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കാനുള്ള തീരുമാനമെടുത്തത്. 2004 അധ്യയന വർഷത്തെ രണ്ട് ഡിവിഷൻ ഒന്നാം ക്ലാസുകളിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാക്കിക്കൊണ്ട് സ്കൂളിലെ ആദ്യ ബാച്ചിന് സമാരംഭം കുറിച്ചു. തുടർന്നു വന്ന ഏഴു വർഷങ്ങൾ കൊണ്ട് ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ ഓരോ ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ആയിരുന്നു. എന്നാൽ ഇക്കാലയളവിൽ ഓരോ ക്ലാസിലും ചേരുന്ന വിദ്യാർത്ഥികളിൽ കൂടുതൽ പേരും മലയാളം മീഡിയമായിരുന്നു താൽപര്യപ്പെട്ടിരുന്നത്. ഇംഗ്ലീഷ് മീഡിയത്തിലൂടെയുള്ള പഠനം തങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധ്യമാവുമോ എന്ന ആശങ്കയായിരുന്നു ഇതിനു പിന്നിൽ. എന്നാൽ സാധാരണക്കാർക്കും മികച്ച നിലവാരത്തിൽ പൊതുവിദ്യാലയത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഇംഗ്ലീഷ് മീഡിയത്തിലൂടെ മിടുക്കരാവാം എന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സമൂഹത്തിൽ തെളിയിച്ചതോട് കൂടി രക്ഷിതാക്കൾ ആവേശത്തോടെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് വിദ്യാർത്ഥികളെ ചേർത്തു. 2021 - 2022 അധ്യയന വർഷം സ്കൂളിലുളള 24 ഡിവിഷനുകളിൽ ....ഉം ഇംഗ്ലീഷ് മാധ്യമത്തിലാണ് അധ്യയനം നടത്തുന്നത്. | <p style="text-align:justify"> | ||
സ്കൂളിന്റെ ചരിത്രത്തിൽ നിർണായകമായ ചുവടുവെപ്പായിരുന്നു ഇംഗ്ലീഷ് മീഡിയം ആരംഭിക്കാനുള്ള തീരുമാനം. രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ കേരളത്തിൽ പൊതുവായ കാണപ്പെട്ടതുപോലെ ഗൾഫ് സ്വാധീനവും മറ്റും മൂലം പൊതു സമൂഹം പൊതുവിദ്യാലയങ്ങളിൽ നിന്ന് അകലുകയും സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ അയക്കുകയും ചെയ്തപ്പോൾ 2003 ലെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ചേർന്ന പി.ടി.എ കമ്മിറ്റി യോഗമാണ് സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കാനുള്ള തീരുമാനമെടുത്തത്. 2004 അധ്യയന വർഷത്തെ രണ്ട് ഡിവിഷൻ ഒന്നാം ക്ലാസുകളിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാക്കിക്കൊണ്ട് സ്കൂളിലെ ആദ്യ ബാച്ചിന് സമാരംഭം കുറിച്ചു. തുടർന്നു വന്ന ഏഴു വർഷങ്ങൾ കൊണ്ട് ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ ഓരോ ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ആയിരുന്നു. എന്നാൽ ഇക്കാലയളവിൽ ഓരോ ക്ലാസിലും ചേരുന്ന വിദ്യാർത്ഥികളിൽ കൂടുതൽ പേരും മലയാളം മീഡിയമായിരുന്നു താൽപര്യപ്പെട്ടിരുന്നത്. ഇംഗ്ലീഷ് മീഡിയത്തിലൂടെയുള്ള പഠനം തങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധ്യമാവുമോ എന്ന ആശങ്കയായിരുന്നു ഇതിനു പിന്നിൽ. എന്നാൽ സാധാരണക്കാർക്കും മികച്ച നിലവാരത്തിൽ പൊതുവിദ്യാലയത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഇംഗ്ലീഷ് മീഡിയത്തിലൂടെ മിടുക്കരാവാം എന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സമൂഹത്തിൽ തെളിയിച്ചതോട് കൂടി രക്ഷിതാക്കൾ ആവേശത്തോടെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് വിദ്യാർത്ഥികളെ ചേർത്തു. 2021 - 2022 അധ്യയന വർഷം സ്കൂളിലുളള 24 ഡിവിഷനുകളിൽ ....ഉം ഇംഗ്ലീഷ് മാധ്യമത്തിലാണ് അധ്യയനം നടത്തുന്നത്. </p> | |||
===പ്രീ പ്രൈമറി ആരംഭം=== | ===പ്രീ പ്രൈമറി ആരംഭം=== | ||
| വരി 55: | വരി 57: | ||
<p style="text-align:justify"> | |||
1979 മാർച്ച് 23,24,25 തിയ്യതികളിൽ വിദ്യാലയത്തിന്റെ സുവർണ ജൂബിലി വളരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. 1979 മാർച്ച് 23ന് രാവിലെ 9.30ന് ശ്രീ. കെ. പി രാമൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചാത്തമംഗലം റിജീന്യൽ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം. ബഹാവുദ്ദീൻ ചടങ്ങ് ഉദ്ഘടനം ചെയ്തു. മാർച്ച് 24ന് നടന്ന വനിതാ സമ്മേളനം ശ്രീമതി. വി. ഖദീജയുടെ അധ്യക്ഷതയിൽ ജില്ലാ മെഡിക്കൽ ഓഫീസർ പി.കെ റാബിയയാണ് ഉദ്ഘാടനം ചെയ്തത്. മാർച്ച് 25ന് വിദ്യാഭ്യാസ സമ്മേളനം കൊടുവള്ളി ഗവ. ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ കെ. നാരായണമേനോന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു. പ്രാഥമിക വിദ്യാഭ്യാസ പ്രശ്‌നങ്ങൾ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പ്രമുഖ ഗാന്ധിയനായിരുന്ന പി.പി ഉമ്മർകോയ, പ്രൊഫസർ അലക്‌സാണ്ടർ സഖറിയാസ്, എം.ഇ.എസ് ജനറൽ സെക്രട്ടറി പി.ഒ മുഹമ്മദ് കോയ, റഹീം മേച്ചേരി തുടങ്ങിയവർ സംബന്ധിക്കുകയുണ്ടായി. | 1979 മാർച്ച് 23,24,25 തിയ്യതികളിൽ വിദ്യാലയത്തിന്റെ സുവർണ ജൂബിലി വളരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. 1979 മാർച്ച് 23ന് രാവിലെ 9.30ന് ശ്രീ. കെ. പി രാമൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചാത്തമംഗലം റിജീന്യൽ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം. ബഹാവുദ്ദീൻ ചടങ്ങ് ഉദ്ഘടനം ചെയ്തു. മാർച്ച് 24ന് നടന്ന വനിതാ സമ്മേളനം ശ്രീമതി. വി. ഖദീജയുടെ അധ്യക്ഷതയിൽ ജില്ലാ മെഡിക്കൽ ഓഫീസർ പി.കെ റാബിയയാണ് ഉദ്ഘാടനം ചെയ്തത്. മാർച്ച് 25ന് വിദ്യാഭ്യാസ സമ്മേളനം കൊടുവള്ളി ഗവ. ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ കെ. നാരായണമേനോന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു. പ്രാഥമിക വിദ്യാഭ്യാസ പ്രശ്‌നങ്ങൾ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പ്രമുഖ ഗാന്ധിയനായിരുന്ന പി.പി ഉമ്മർകോയ, പ്രൊഫസർ അലക്‌സാണ്ടർ സഖറിയാസ്, എം.ഇ.എസ് ജനറൽ സെക്രട്ടറി പി.ഒ മുഹമ്മദ് കോയ, റഹീം മേച്ചേരി തുടങ്ങിയവർ സംബന്ധിക്കുകയുണ്ടായി. | ||
സമാപന സമ്മേളനം ജില്ലാ കലക്ടർ കെ.എം. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ബഹു. ധനകാര്യ മന്ത്രി എസ്. വരദരാജൻനായർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡി.ഇ.ഒ. എൻ.കെ വാസുദേവ മേനോൻ, ഫീൽഡ് പബ്ലിസിറ്റി ഓഫീസർ വി.കെ അബ്ദുള്ള, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാലകൃഷ്ണൻ നായർ, കുന്ദമംഗലം എ.ഇ.ഒ. എം ആലിക്കൂട്ടി തുടങ്ങിയവർ പ്രസംഗിച്ചു. സുവർന്ന ജൂബിലിയോടനുബന്ധിച്ച് നടന്ന വൈവിധ്യമാർന്ന കലാപരിപാടികളുടെ മധുരിക്കുന്ന ഓർമ്മകൾ തങ്ങളുടെ മാതൃവിദ്യാലയം നൂറ്റാണ്ടിലേക്ക് നടന്നടുക്കുമ്പോഴും ചൂലാംവയൽ നിവാസികളുടെ മനസ്സിൽ മായാതെ കിടക്കുകയാണ്. ഈ ആഘോഷ പരിപാടികൾക്ക് നേതൃത്വം വഹിച്ചത് പി.ടി.എ പ്രസിഡണ്ട് ജ. ടി. ഉസൈൻകുട്ടി ഹാജി, ഹെഡ്മാസ്റ്റർ എ.സി അയമ്മദ് കുട്ടി, സ്വാഗതസംഘം ചെയർമാൻ വി പോക്കർ എന്നിവരടങ്ങിയ അധ്യാപക രക്ഷാകർതൃ കൂട്ടായ്മയാണ്. | സമാപന സമ്മേളനം ജില്ലാ കലക്ടർ കെ.എം. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ബഹു. ധനകാര്യ മന്ത്രി എസ്. വരദരാജൻനായർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡി.ഇ.ഒ. എൻ.കെ വാസുദേവ മേനോൻ, ഫീൽഡ് പബ്ലിസിറ്റി ഓഫീസർ വി.കെ അബ്ദുള്ള, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാലകൃഷ്ണൻ നായർ, കുന്ദമംഗലം എ.ഇ.ഒ. എം ആലിക്കൂട്ടി തുടങ്ങിയവർ പ്രസംഗിച്ചു. സുവർന്ന ജൂബിലിയോടനുബന്ധിച്ച് നടന്ന വൈവിധ്യമാർന്ന കലാപരിപാടികളുടെ മധുരിക്കുന്ന ഓർമ്മകൾ തങ്ങളുടെ മാതൃവിദ്യാലയം നൂറ്റാണ്ടിലേക്ക് നടന്നടുക്കുമ്പോഴും ചൂലാംവയൽ നിവാസികളുടെ മനസ്സിൽ മായാതെ കിടക്കുകയാണ്. ഈ ആഘോഷ പരിപാടികൾക്ക് നേതൃത്വം വഹിച്ചത് പി.ടി.എ പ്രസിഡണ്ട് ജ. ടി. ഉസൈൻകുട്ടി ഹാജി, ഹെഡ്മാസ്റ്റർ എ.സി അയമ്മദ് കുട്ടി, സ്വാഗതസംഘം ചെയർമാൻ വി പോക്കർ എന്നിവരടങ്ങിയ അധ്യാപക രക്ഷാകർതൃ കൂട്ടായ്മയാണ്. </p> | ||
<font size=5>'''[[{{PAGENAME}}/സുവർണ ജൂബിലി ഫോട്ടോകൾ|സുവർണ ജൂബിലി ഫോട്ടോകൾ]]'''| | <font size=5>'''[[{{PAGENAME}}/സുവർണ ജൂബിലി ഫോട്ടോകൾ|സുവർണ ജൂബിലി ഫോട്ടോകൾ]]'''| | ||
| വരി 100: | വരി 102: | ||
===വിരമിച്ച പ്രധാന അധ്യാപകർ=== | ===വിരമിച്ച പ്രധാന അധ്യാപകർ=== | ||
1954 മുതൽ തുടർച്ചയായി പ്രധാനാധ്യാപകനായിരുന്ന ശ്രീ. എൻ ചന്തുമാസ്റ്റർ (കളരിക്കണ്ടി) 1973ൽ റിട്ടയർ ചെയ്തപ്പോൾ നാട്ടുകാരനായ ശ്രീ എ.സി അയമ്മദ്കുട്ടി മാസ്റ്റർ (ചൂലാംവയൽ) പ്രധാനാധ്യാപകനായി സ്ഥാനമേറ്റു. 1988ൽ അദ്ദേഹം വിരമിച്ച ശേഷം ശ്രീ. എ. ഗംഗാധരൻ നായർ (മടവൂർ) പ്രധാനധ്യാപകനായി ചുമതലയേറ്റു. ഒൻപതു വർഷക്കാലം സേവനമനുഷ്ഠിച്ച ശേഷം 1998 മേയ് മാസത്തിൽ അദ്ദേഹം വിരമിച്ചപ്പോൾ എ. മൊയ്തീൻ മാസ്റ്റർ (മടവൂർമുക്ക്) ചുമതലയേറ്റു. 2004 ൽ അദ്ദേഹം സർവീസിൽ നിന്നും വിരമിച്ചപ്പോൾ എം. അബൂബക്കർ മാസ്റ്റർ (മടവൂർ) സ്ഥാനമേറ്റു. തുടർന്ന് ഇ. ഉഷ ടീച്ചറും (മുണ്ടിക്കൽ താഴം) നാലു വർഷക്കാലം ചൂലാംവയൽ പ്രദേശത്തുകാരനുമായ പി. മുഹമ്മദ് കോയ മാസ്റ്ററും (ചൂലാംവയൽ) പ്രധാനാധ്യാപകരായിരുന്നു. 2018 ൽ പി. മുഹമ്മദ് കോയ മാസ്റ്റർ വിരമിച്ചപ്പോൾ ഇപ്പോഴത്തെ ഹെഡ്മാസ്റ്ററായ പി. അബ്ദുൽ സലീം മാസ്റ്റർ (മടവൂർ) ചുമതലയേറ്റെടുത്തു. | <p style="text-align:justify"> | ||
1954 മുതൽ തുടർച്ചയായി പ്രധാനാധ്യാപകനായിരുന്ന ശ്രീ. എൻ ചന്തുമാസ്റ്റർ (കളരിക്കണ്ടി) 1973ൽ റിട്ടയർ ചെയ്തപ്പോൾ നാട്ടുകാരനായ ശ്രീ എ.സി അയമ്മദ്കുട്ടി മാസ്റ്റർ (ചൂലാംവയൽ) പ്രധാനാധ്യാപകനായി സ്ഥാനമേറ്റു. 1988ൽ അദ്ദേഹം വിരമിച്ച ശേഷം ശ്രീ. എ. ഗംഗാധരൻ നായർ (മടവൂർ) പ്രധാനധ്യാപകനായി ചുമതലയേറ്റു. ഒൻപതു വർഷക്കാലം സേവനമനുഷ്ഠിച്ച ശേഷം 1998 മേയ് മാസത്തിൽ അദ്ദേഹം വിരമിച്ചപ്പോൾ എ. മൊയ്തീൻ മാസ്റ്റർ (മടവൂർമുക്ക്) ചുമതലയേറ്റു. 2004 ൽ അദ്ദേഹം സർവീസിൽ നിന്നും വിരമിച്ചപ്പോൾ എം. അബൂബക്കർ മാസ്റ്റർ (മടവൂർ) സ്ഥാനമേറ്റു. തുടർന്ന് ഇ. ഉഷ ടീച്ചറും (മുണ്ടിക്കൽ താഴം) നാലു വർഷക്കാലം ചൂലാംവയൽ പ്രദേശത്തുകാരനുമായ പി. മുഹമ്മദ് കോയ മാസ്റ്ററും (ചൂലാംവയൽ) പ്രധാനാധ്യാപകരായിരുന്നു. 2018 ൽ പി. മുഹമ്മദ് കോയ മാസ്റ്റർ വിരമിച്ചപ്പോൾ ഇപ്പോഴത്തെ ഹെഡ്മാസ്റ്ററായ പി. അബ്ദുൽ സലീം മാസ്റ്റർ (മടവൂർ) ചുമതലയേറ്റെടുത്തു. </p> | |||
<center> | <center> | ||
{| class="wikitable"style="text-align:center; width:700px; height:350px" border="3" | {| class="wikitable"style="text-align:center; width:700px; height:350px" border="3"; | ||
! പേര് !! ചിത്രം !! കാലയളവ് !! പ്രദേശം | ! പേര് !! ചിത്രം !! കാലയളവ് !! പ്രദേശം | ||