"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48513 (സംവാദം | സംഭാവനകൾ)
No edit summary
48513 (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:

== അമ്മ ലൈബ്രറി ==
== അമ്മ ലൈബ്രറി ==
[[പ്രമാണം:48513 45.jpeg|ലഘുചിത്രം|200x200ബിന്ദു|അമ്മമാരുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി  ആരംഭിച്ച അമ്മ ലൈബ്രറി  ഉദ്ഘാടനം ചെയ്യുന്നു]]
'''അ'''മ്മമാരിൽ വായനശീലം വളർത്താനും കുട്ടികളെ നല്ല വായനക്കാർ ആക്കാനും വേണ്ട പ്രോത്സാഹനം നൽകുന്നതിനും സ്കൂളിൽ അമ്മ ലൈബ്രറി സംവിധാനം ക്രമീകരിച്ചു .ആഴ്ചയിലൊരു ദിവസം അമ്മമാർക്ക് സ്കൂളിൽ വന്ന് ഇഷ്ടമുള്ള പുസ്തകം തിരഞ്ഞെടുക്കാം. അതുമാത്രമല്ല താല്പര്യമുള്ള  അമ്മമാരെ പങ്കെടുപ്പിച്ച്  വായന ക്വിസ് മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി വരുന്നു.

"https://schoolwiki.in/ജി.എൽ.പി.എസ്_കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്