"ഡോ.സി.റ്റി.ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്. ശാസ്താംകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സ്കൂള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്
(ചെ.) (സ്കൂള്‍ വിവരങ്ങള്‍ തിരുത്തിയിട്ടുണ്ട്)
(ചെ.) (സ്കൂള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്)
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കൊല്ലം ജില്ലയില്‍ ശാസ്താംകോട്ട ഭരണിക്കാവ് ജംങ്ഷനില്‍ നിന്നും 3 കി. മി. അകലെയായി കുണ്ടറ റൂട്ടില്‍ പുന്നമൂട് ജംങ്ഷന് സമീപം ശാസ്താംകോട്ട ശുദ്ധജലതടാക തീരത്ത് വിശാലമായ ഡോ.സി.റ്റി.ഈപ്പന്‍ ട്രസ്റ്റ് സ്ഥലത്ത് സ്കൂള്‍ സ്ഥിതി ചെയ്യന്നു.
കൊല്ലം ജില്ലയില്‍ ശാസ്താംകോട്ട,ഭരണിക്കാവ്-കുണ്ടറ റൂട്ടില്‍ പുന്നമൂട് ജംഗ്ഷന് സമീപം പ്രകൃതി മനോഹരമായ ശാസ്താംകോട്ട തടാക തീരത്ത് ഡോ.സി.റ്റി.ഈപ്പന്‍ ട്രെസ്റ്റിന്‍റെ വിശാലമായ സ്ഥലത്ത് സ്കൂള്‍ സ്ഥിതി ചെയ്യന്നു. സ്കൂളിനോട്‌ ചേര്‍ന്ന്‍ സഹോദര സ്ഥാപനങ്ങളായ ബിഷപ്പ് എം.എം.സി.എസ്.പി.എം ഹൈസ്ക്കൂള്‍,ബി.എം.സി എഞ്ചിനീയറിംഗ് കോളജ് എന്നിവ പ്രവര്‍ത്തിക്കുന്നു
== ചരിത്രം ==
== ചരിത്രം ==
1928ല്‍ വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദര്‍ശിയുമായ അടൂര്‍ ചാവടിയില്‍ ഡോ. സി.റ്റി. ഈപ്പന്‍ അച്ചന്‍ സ്ഥാപിച്ചു.  സാന്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സ്കൂള്‍ വിദ്യാഭ്യാസം ലഭ്യമായിരുന്നില്ല.  ആയതിനാല്‍ ഈ സ്കൂള്‍ തദ്ദേശ്ശവാസികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് മുഖാന്തിരമായി.  ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് റസിഡന്‍ഷ്യല്‍ സ്കൂള്‍ ആണ്.  1952ല്‍ എ​യിഡഡ് സ്കൂളായി അംഗീകാരം ലഭിച്ചു.  1977 മുതല്‍ പരിശുദ്ധ കാതോലിക്കാ ബാവാ മാര്‍ത്തോമാ മാത്യൂസ് ദ്വീതിയന്‍ കാതോലിക്കാബാവാ ആയിരുന്നു മാനേജര്‍.  1.8.2000ല്‍ ഹയര്‍സെക്കന്‍ററി ആയി ഉയര്‍ത്തപ്പെട്ടു.  അഭി. സഖറിയാ മാര്‍ അന്തോനിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനോജര്‍ 2003-2004ല്‍ പ്ലാറ്റിനം ജൂബിലി വിവിധ ആഘോഷപരിപാടികളോടെ നടത്തി.
1928ല്‍ വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദര്‍ശിയുമായ അടൂര്‍ ചാവടിയില്‍ ഡോ. സി.റ്റി. ഈപ്പന്‍ അച്ചന്‍ സ്കൂള്‍ സ്ഥാപിച്ചു.  സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സ്കൂള്‍ വിദ്യാഭ്യാസം ലഭ്യമായിരുന്നില്ല.  ആയതിനാല്‍ ഈ സ്കൂള്‍,തദ്ദേശവാസികള്‍ക്കും-വിദൂരസ്ഥര്‍ക്കും വിദ്യാഭ്യാസത്തിന് മുഖാന്തിരമായി.  ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് റസിഡന്‍ഷ്യല്‍ സ്കൂള്‍ ആണ്.  1952ല്‍ എയ്ഡഡ് സ്കൂളായി അംഗീകാരം ലഭിച്ചു.  1977 മുതല്‍ പരിശുദ്ധ കാതോലിക്കാ ബാവാ നിതാന്ത്യ വന്ദ്യ ദിവ്യ ശ്രി മാര്‍ത്തോമ്മാ മാത്യൂസ് ദ്വീതിയന്‍ കാതോലിക്കാബാവാ ആയിരുന്നു മാനേജര്‍.  1.8.2000ല്‍ ഹയര്‍സെക്കന്‍ററി ആയി ഉയര്‍ത്തപ്പെട്ടു.  അഭി. സഖറിയാ മാര്‍ അന്തോനിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജര്‍.2003-2004ല്‍ പ്ലാറ്റിനം ജൂബിലി വിവിധ ആഘോഷപരിപാടികളോടെ നടത്തി.2018 ല്‍ നവതി ആഘോഷിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/139352" എന്ന താളിൽനിന്ന് ശേഖരിച്ചത്