"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
== ക്ലാസ് പി.ടി.എ == | == ക്ലാസ് പി.ടി.എ == | ||
ഓരോ ക്ലാസിലും മികച്ച രീതിയിലുള്ള ക്ലാസ് പേപ്പറുകൾ നിലവിലുള്ളതിനാൽ പഠന പ്രവർത്തനങ്ങളുമായി രക്ഷിതാക്കളെ ബന്ധിപ്പിച്ചു കൊണ്ടുപോകാൻ സാധിക്കുന്നു മാസത്തിലൊരിക്കൽ യോഗം ചേരുകയും നിങ്ങൾ രക്ഷിതാക്കളുടെ പിന്തുണ ഉറപ്പുവരുത്താൻ സാധിക്കുന്നു | ഓരോ ക്ലാസിലും മികച്ച രീതിയിലുള്ള ക്ലാസ് പേപ്പറുകൾ നിലവിലുള്ളതിനാൽ പഠന പ്രവർത്തനങ്ങളുമായി രക്ഷിതാക്കളെ ബന്ധിപ്പിച്ചു കൊണ്ടുപോകാൻ സാധിക്കുന്നു മാസത്തിലൊരിക്കൽ യോഗം ചേരുകയും നിങ്ങൾ രക്ഷിതാക്കളുടെ പിന്തുണ ഉറപ്പുവരുത്താൻ സാധിക്കുന്നു | ||
== എസ് .എം. സി ,പി .ടി. എ ,എം. പി .ടി .എ == | |||
'''സ്കൂ'''ളിന്റെ ഭൗതിക സൗകര്യം ഒരുക്കുന്നതിനും പാഠ്യ -പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ വിജയത്തിനും സ്കൂൾ സമിതികൾ മികച്ച പിന്തുണയാണ് നൽകിവരുന്നത്. മികവാർന്നതും വ്യത്യസ്തവുമായ പരിപാടികളുടെ വിജയത്തിനായി സ്കൂൾ സമിതികളുടെ ഇടപെടൽ മികച്ച മാതൃക തന്നെയാണ്. പിടിഎയുടെ മികച്ച പ്രവർത്തനം കാരണം സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബെസ്റ്റ് പിടിഎ അവാർഡിന് അർഹമായിട്ടുണ്ട്. ഇപ്പോഴത്തെ പി ടി എ പ്രസിഡൻറ് അബ്ദുസ്സലാം ആണ്. എസ്. എം .സി ചെയർമാൻ പി .എം സബാദ്. | |||