"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== ഹിന്ദി ക്ലബ് == കുട്ടികളിലെ സർഗ്ഗവാസനകൾ പരിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
== ഹിന്ദി ക്ലബ് == | === ഹിന്ദി ക്ലബ് === | ||
കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും.. രാഷ്രത്തോടും.. രാഷ്രഭാഷയോടും മമതയും, താത്പര്യവും ഉണ്ടാവാനും.. ഹിന്ദി ഭാഷാ പഠനത്തിൽ താത്പര്യവും.. സഹായവും. നൽകുന്നതിനും ഊന്നൽ നൽകിയാണ്. ക്ളബ് രൂപംകൊടുത്തതും.. പ്രവർത്തിക്കുന്നതും.. | കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും.. രാഷ്രത്തോടും.. രാഷ്രഭാഷയോടും മമതയും, താത്പര്യവും ഉണ്ടാവാനും.. ഹിന്ദി ഭാഷാ പഠനത്തിൽ താത്പര്യവും.. സഹായവും. നൽകുന്നതിനും ഊന്നൽ നൽകിയാണ്. ക്ളബ് രൂപംകൊടുത്തതും.. പ്രവർത്തിക്കുന്നതും.. | ||
| വരി 7: | വരി 7: | ||
ഹിന്ദി ദിനാചരണ പരിപാടി 6ദിവസമായി 8മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തം ഉണ്ടായി.. വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.. | ഹിന്ദി ദിനാചരണ പരിപാടി 6ദിവസമായി 8മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തം ഉണ്ടായി.. വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.. | ||
=== എനർജി ക്ലബ് === | |||
2001ൽ കേന്ദ്രസർക്കാർ പാസാക്കിയ ഊർജ്ജ സംരക്ഷണ നിയമം കേരളത്തിൽ നടപ്പിലാക്കുന്ന ഏജൻസിയാണ് എനർജി മാനേജ്മെന്റ് സെന്റർ (EMC). സമൂഹത്തെ പലതരത്തിൽ ഈ വിഷയത്തിൽ ബോധവൽക്കരിക്കാൻ ഉള്ള പരിപാടികളാണ് E. M. C ചെയ്തു കൊണ്ടിരിക്കുന്നത്. കുട്ടികളെ ഊർജ്ജ സംരക്ഷണം പഠിപ്പിക്കുവാനും അവരെ അതിന് പ്രാപ്തരാക്കാനും വേണ്ടിയാണ് കേരളത്തിലെ വിദ്യാലയങ്ങളിൽ സ്മാർട്ട് എനർജി പ്രോഗ്രാം എന്ന പേരിൽ ഉള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നത്.2021-22 ഈ വർഷത്തെ സ്കൂൾ തല ഊർജോത്സവം ത്തിന്റെ ഭാഗമായി ഹൈസ്കൂൾ യുപി എൽപി വിഭാഗം വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തി | |||