"ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}വിദ്യാർത്ഥികളിലെ  കായികാഭിരുചി വളർത്താൻ വിദ്യാലയത്തോടു ചേർന്നു തന്നെ ബാസ്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ഹാൻഡ്ബോൾ കോർട്ട് എന്നിവയും 40 സ്ക്വയർ ഫീറ്റുള്ള കാൻറീനും ഉണ്ട്. വറ്റാത്ത ഉറവയുള്ള കുളം വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണു. വിദ്യാലയത്തിനു സ്വന്തമായി വാഹനങ്ങൾ ഉള്ളതിനാൽ വിദ്യാർത്ഥികൾക്ക് യാത്രാക്ലേശം അറിയേണ്ടതില്ല.
127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1392508" എന്ന താളിൽനിന്ന് ശേഖരിച്ചത്