"കെ എം എച്ച് എസ്സ് എസ്സ് കമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|K.M.H.S.S. KAMBIL}} | {{prettyurl|K.M.H.S.S. KAMBIL}} | ||
കണ്ണൂര്‍ നഗരത്തിന്‍റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കമ്പില്‍ മാപ്പിള ഹയര്‍സെക്കന്‍ററി സ്കൂള്‍. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..കണ്ണൂര്‍ - മയ്യില് റൂട്ടില്‍ കണ്ണൂരില്‍ നിന്നും 12 കി.മീ.അകലെ പന്ന്യ൯കന്‍ഡി എന്ന സ്ഥലത്താന്ണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്കൂളിന്‍റെ പടിഞ്ഞാറുഭാഗത്തായി കമ്പില്‍ പുഴയും അതിന്‍റെ തീരത്ത് പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പ൯ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. | |||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
| വരി 17: | വരി 15: | ||
| സ്കൂള്‍ ഫോണ്‍= 04602240455 | | സ്കൂള്‍ ഫോണ്‍= 04602240455 | ||
| സ്കൂള്‍ ഇമെയില്‍= kmhskambil@gmail.com | | സ്കൂള്‍ ഇമെയില്‍= kmhskambil@gmail.com | ||
| സ്കൂള്‍ | | സ്കൂള്‍ വെബ് സൈറ്റ്= www.kambilmoplaschool.blogspot.in | ||
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത് | | ഉപ ജില്ല= തളിപ്പറമ്പ് സൗത്ത് | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
| വരി 28: | വരി 26: | ||
| പഠന വിഭാഗങ്ങള്‍3= ഹയര്‍സെക്കന്‍ഡറി സ്കൂള്‍ | | പഠന വിഭാഗങ്ങള്‍3= ഹയര്‍സെക്കന്‍ഡറി സ്കൂള്‍ | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| | | ആൺകുട്ടികളുടെ എണ്ണം= 390 | ||
| | | പെൺകുട്ടികളുടെ എണ്ണം=492 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം=882 | | വിദ്യാര്‍ത്ഥികളുടെ എണ്ണം=882 | ||
| അദ്ധ്യാപകരുടെ എണ്ണം=35 | | അദ്ധ്യാപകരുടെ എണ്ണം= 35 | ||
| പ്രധാന അദ്ധ്യാപകന്‍= കെ പ്രദീപ്കുമാര്‍ | | പ്രധാന അദ്ധ്യാപകന്‍= കെ പ്രദീപ്കുമാര്‍ | ||
| | | പ്രിന്‍സിപ്പല്‍= പി പി മുഹമ്മദ് അശ്റഫ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= മമ്മുമാസ്ററ൪ | | പി.ടി.ഏ. പ്രസിഡണ്ട്= മമ്മുമാസ്ററ൪ | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= 13055.jpeg | | | സ്കൂള്‍ ചിത്രം= 13055.jpeg | | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1930ല് കമ്പില്‍ കടവിനടുത്ത് മണ്‍കട്ടകളാല്‍ നി൪മ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂള്‍ ആരംഭിച്ചത്.ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയംസ്ഥാപിതമായത്.അദ്ദേഹത്തിന്‍റെ മരണശേഷം മക൯ അഹമ്മദ് ഹാജിയായിരുന്നു സ്കൂള്‍ മാനേജ൪.വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമോയ്തീ൯ ഹാജിയായിരുന്നു സ്കൂളിന്‍റെ ആദ്യ ഹെഡ് മാസ്ററ൪.പ്രസ്തുത സ്കൂള്‍ ജനാബ് പി.പി ഉമ്മ൪ അബ്ദുള്ള വിലക്ക് വാങ്ങി. 1964-ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. | 1930ല് കമ്പില്‍ കടവിനടുത്ത് മണ്‍കട്ടകളാല്‍ നി൪മ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂള്‍ ആരംഭിച്ചത്.ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയംസ്ഥാപിതമായത്.അദ്ദേഹത്തിന്‍റെ മരണശേഷം മക൯ അഹമ്മദ് ഹാജിയായിരുന്നു സ്കൂള്‍ മാനേജ൪.വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമോയ്തീ൯ ഹാജിയായിരുന്നു സ്കൂളിന്‍റെ ആദ്യ ഹെഡ് മാസ്ററ൪.പ്രസ്തുത സ്കൂള്‍ ജനാബ് പി.പി ഉമ്മ൪ അബ്ദുള്ള വിലക്ക് വാങ്ങി. 1964-ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. | ||