"എ.എം.എൽ.പി.എസ് പറമ്പിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
പറമ്പിൽ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ് അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ പറമ്പിൽ.കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്ക്ണ്പടിഞ്ഞാറെ അറ്റത്ത് കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൻെറ പടിഞ്ഞാറു ഭാഗത്തായി കോഴിക്കോട് കോർപ്പറേഷനോട് ചേർന്നുകിടക്കുന്ന പറമ്പിൽ ബസാറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പറമ്പിൽ പ്രദേശത്തും പോലൂർ, കണ്ണാടിക്കൽ തുടങ്ങിയ പ്രദേശത്തുമുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ആദ്യമുണ്ടായ വിദ്യാലയമാണിത്. 1923 ൽ ചെലവൂർ എ.എം.എൽ.പി സ്കൂൾ എന്ന പേരിലാണ് സ്കൂൾ ആരംഭിച്ചത്. പരേതനായ കളത്തിൽ അബ്ദുള്ള നടത്തിവന്നിരുന്ന ഒാത്തുപള്ളിക്കൂടം പിന്നീട് സ്കൂളായി മാറ്റുകയാണുണ്ടായത്. സ്കൂൾ തുടങ്ങാൻ അനുമതി ലഭിച്ചപ്പോൾ അന്ന് മദ്രസയിൽ പഠിച്ചുകൊണ്ടിരുന്ന 45 ആൺകുട്ടികളേയും 23 പെൺകുുട്ടികളേയും വിദ്യാലയത്തിൽ ചേർത്തു
658

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390922" എന്ന താളിൽനിന്ന് ശേഖരിച്ചത്