"എ.എം.എൽ.പി.എസ്.നടുവട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ കൈപ്പുറം നടുവട്ടം പ്രദേശങ്ങൾ അതിർത്തി പങ്കിടുന്ന കൊപ്പം -വളാഞ്ചേരി മെയിൻ റോഡിനരികിലാണ് ഈ കൊച്ചു വിദ്യാലയം നിലകൊള്ളുന്നത് .വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിന്നിരുന്ന ഭൂരിപക്ഷം ബീഡിത്തൊഴിലാളികളും കർഷകരുമടങ്ങിയ ദരിദ്ര ജനവിഭാഗങ്ങൾ താമസിച്ചിരുന്ന ഈ കൊച്ചു ഗ്രാമത്തിൽ മത ഭൗതിക വിദ്യാഭ്യാസത്തിൽ തല്പരനായിരുന്ന പരേതനായ അഴകൻ കണ്ടത്തിൽ കുഞ്ഞാലൻ മൊല്ല എന്ന മഹാനുഭാവൻ മുൻകൈയെടുത്താണ് ഈ വിദ്യാലയത്തിനു 1921 ൽ തുടക്കം കുറിച്ചത് . സ്ഥാപക മാനേജർ എ കെ കുഞ്ഞാലൻ മൊല്ലയുടെ കാലശേഷം പരേതനായ ഉമ്മെർമൊല്ലയുടെ ശ്രമഫലമായി സ്കൂൾ കൂടുതൽ പുരോഗതി കൈവരിക്കുകയൂം ഇന്നത്തെ നിലയിലേക്ക് എത്തുകയും ചെയ്തു .1925 ൽ സ്ഥിരമായ അംഗീകാരം ലഭിക്കുകയും ചെയ്തു .
എന്റെ വിദ്യാലയം പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ തിരുവേഗപ്പുറ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .1921 ൽ സ്ഥാപിതമായി
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1389269" എന്ന താളിൽനിന്ന് ശേഖരിച്ചത്