എ.എം.യു.പി.എസ്.കുന്നപ്പള്ളി/ചരിത്രം (മൂലരൂപം കാണുക)
14:12, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
18749-wiki (സംവാദം | സംഭാവനകൾ) No edit summary |
18749-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 9: | വരി 9: | ||
1970 കാലം. സ്ഥലസൗകര്യമില്ലാതിരുന്നതി നാൽ ഉള്ള ക്ലാസുമുറികളിൽ കുട്ടികൾ വീർപ്പുമുട്ടിക്കഴിയുകയായിരുന്നു. അന്ന് ഹെഡ്മാസ്റ്ററായിരുന്ന ഷാരോടി മാസ്റ്റർ സന്ദർഭത്തിനൊത്ത് ഉയരുകയും ശാരീരികവും മാനസികവും സാമ്പത്തികവുമായ വിഷമങ്ങളെയോ ബുദ്ധിമുട്ടുകളെയോ ഒട്ടും വകവയ്ക്കാതെ മാനേജ്മെന്റിനെ സഹകരി പ്പിച്ചുകൊണ്ട് കഠിനാധ്വാനം ചെയ്യുകയും ഉണ്ടായി. അതിന്റെ ഫലമായി ആ വർഷംതന്നെ പുതിയ ക്ലാസ്മറികൾ ഉണ്ടാക്കാൻ സാധിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആ മഹത്തായ സേവനം ഞങ്ങൾ അനുസ്മരിക്കുകയും അഭിനന്ദത്തിന്റെ പൂച്ചെണ്ടുകൾ സമർപ്പിക്ക കയും ചെയ്യുന്നു. 1977ൽ അദ്ദേഹം വിരമിച്ചു. | 1970 കാലം. സ്ഥലസൗകര്യമില്ലാതിരുന്നതി നാൽ ഉള്ള ക്ലാസുമുറികളിൽ കുട്ടികൾ വീർപ്പുമുട്ടിക്കഴിയുകയായിരുന്നു. അന്ന് ഹെഡ്മാസ്റ്ററായിരുന്ന ഷാരോടി മാസ്റ്റർ സന്ദർഭത്തിനൊത്ത് ഉയരുകയും ശാരീരികവും മാനസികവും സാമ്പത്തികവുമായ വിഷമങ്ങളെയോ ബുദ്ധിമുട്ടുകളെയോ ഒട്ടും വകവയ്ക്കാതെ മാനേജ്മെന്റിനെ സഹകരി പ്പിച്ചുകൊണ്ട് കഠിനാധ്വാനം ചെയ്യുകയും ഉണ്ടായി. അതിന്റെ ഫലമായി ആ വർഷംതന്നെ പുതിയ ക്ലാസ്മറികൾ ഉണ്ടാക്കാൻ സാധിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആ മഹത്തായ സേവനം ഞങ്ങൾ അനുസ്മരിക്കുകയും അഭിനന്ദത്തിന്റെ പൂച്ചെണ്ടുകൾ സമർപ്പിക്ക കയും ചെയ്യുന്നു. 1977ൽ അദ്ദേഹം വിരമിച്ചു. | ||
അതിനുശേഷം 1 വർഷത്തോളം ശ്രീ രാവുണ്ണി എഴുത്തച്ഛൻ മാസ്റ്ററും 5 വർഷത്തോളം ശ്രീ. സി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്ററും ഹെഡ്മാ സ്റ്റർമാരായി പ്രശസ്തസേവനം അനുഷ്ഠിച്ചു. 1989 ഏപ്രിൽ മുതൽ മുൻ ഹെഡ്മാസ്റ്റർമാരുടെ ശിഷ്യഗണങ്ങളിൽപ്പെട്ടയാളും ഈ വിദ്യാലയ ത്തിന്റെ തന്നെ സന്തതികളിൽപ്പെട്ടയാളുമായ എം. മുഹമ്മദ് ഇസാഖ് ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു. 1997 ജനുവരി 11 മുതൽ കെ. അജയ കുമാർ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചുവരുന്നു. നമ്മുടെ വിദ്യാലയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഹെഡ്മാസ്റ്ററായി സേവനമന ഷ്ഠിച്ചത് ശ്രീ. അജയൻ മാസ്റ്ററാണ്. ലക്ഷ്യ ബോധത്തോടെയും നിശ്ചയദാർഢ്യത്തോടെയും പ്രവർത്തിച്ച് അദ്ദേഹം ഈ വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിച്ചു. പ്രീ-പ്രൈമറി വിദ്യാഭ്യാസം, കമ്പ്യൂട്ടർ പഠനം തുടങ്ങിയവ അദ്ദേഹത്തിന്റെ സേവനകാലത്തെ പുരോഗതികളിൽ ചിലതുമാത്രമാണ്. സ്കോളർഷിപ്പ് പരീക്ഷകൾ, മേളകൾ തുടങ്ങിയവയിൽ ധാരാളം പുരസ്കാരങ്ങൾ നേടിയെടുക്കുന്നതിന് ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. മറ്റു പല വിദ്യാലയങ്ങളിലും കുട്ടികൾ കുറഞ്ഞുവന്നപ്പോൾ നമ്മുടെ വിദ്യാലയത്തെ ഈ പ്രശ്നം കാര്യമായി ബാധിച്ചില്ല. ഇതിനു കാരണം ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ കൂട്ടായ പ്രവർത്തനങ്ങളാണ്. 2011-12 അധ്യയനവർഷത്തിൽ പെരിന്തൽമണ്ണ സബ്ജില്ല യിലെ മികച്ച വിദ്യാലയമായി നമ്മുടെ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു. | അതിനുശേഷം 1 വർഷത്തോളം ശ്രീ രാവുണ്ണി എഴുത്തച്ഛൻ മാസ്റ്ററും 5 വർഷത്തോളം ശ്രീ. സി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്ററും ഹെഡ്മാ സ്റ്റർമാരായി പ്രശസ്തസേവനം അനുഷ്ഠിച്ചു. 1989 ഏപ്രിൽ മുതൽ മുൻ ഹെഡ്മാസ്റ്റർമാരുടെ ശിഷ്യഗണങ്ങളിൽപ്പെട്ടയാളും ഈ വിദ്യാലയ ത്തിന്റെ തന്നെ സന്തതികളിൽപ്പെട്ടയാളുമായ എം. മുഹമ്മദ് ഇസാഖ് ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു. 1997 ജനുവരി 11 മുതൽ കെ. അജയ കുമാർ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചുവരുന്നു. നമ്മുടെ വിദ്യാലയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഹെഡ്മാസ്റ്ററായി സേവനമന ഷ്ഠിച്ചത് ശ്രീ. അജയൻ മാസ്റ്ററാണ്. ലക്ഷ്യ ബോധത്തോടെയും നിശ്ചയദാർഢ്യത്തോടെയും പ്രവർത്തിച്ച് അദ്ദേഹം ഈ വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിച്ചു. പ്രീ-പ്രൈമറി വിദ്യാഭ്യാസം, കമ്പ്യൂട്ടർ പഠനം തുടങ്ങിയവ അദ്ദേഹത്തിന്റെ സേവനകാലത്തെ പുരോഗതികളിൽ ചിലതുമാത്രമാണ്. സ്കോളർഷിപ്പ് പരീക്ഷകൾ, മേളകൾ തുടങ്ങിയവയിൽ ധാരാളം പുരസ്കാരങ്ങൾ നേടിയെടുക്കുന്നതിന് ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. മറ്റു പല വിദ്യാലയങ്ങളിലും കുട്ടികൾ കുറഞ്ഞുവന്നപ്പോൾ നമ്മുടെ വിദ്യാലയത്തെ ഈ പ്രശ്നം കാര്യമായി ബാധിച്ചില്ല. ഇതിനു കാരണം ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ കൂട്ടായ പ്രവർത്തനങ്ങളാണ്. 2011-12 അധ്യയനവർഷത്തിൽ പെരിന്തൽമണ്ണ സബ്ജില്ല യിലെ മികച്ച വിദ്യാലയമായി നമ്മുടെ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു. |