"ആരോഗ്യ ശുചിത്വ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46404 (സംവാദം | സംഭാവനകൾ)
ആരോഗ്യ ശുചിത്വ ക്ലബ്ബ് താൾശ്രിഷ്ടിച്ചു
 
46404 (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
വരി 1: വരി 1:
*ആരോഗ്യ ശുചിത്വ ക്ലബ്ബ്
ആരോഗ്യ ശുചിത്വ ക്ലബ്ബ്
 
വിദ്യാലയത്തിൽ ആരോഗ്യ ശുചിത്വ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.  ക്ലബ്ബിൻറെ നേതൃത്വത്തിൽ ആഴ്ചയിൽ  ഒരിക്കൽ  ഡ്രൈ ഡേ ആചരണം,  ശുചിത്വം ,ആരോഗ്യം , കുട്ടികളുടെ മാനസിക ആരോഗ്യം, കോവിഡ് 19  ,  മാലിന്യസംസ്കരണം, തുടങ്ങിയവയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ  നടത്തിവരുന്നു,വിവിധ ദിനാചരണങ്ങളും ആയി  ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ ക്ലാസ്സുകൾ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി സംഘടിപ്പിക്കാറുണ്ട്.
"https://schoolwiki.in/ആരോഗ്യ_ശുചിത്വ_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്