"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:


==== '''പരിസ്ഥിതി ദിനം''' ====
==== '''പരിസ്ഥിതി ദിനം''' ====
പരിസ്ഥിതിയെ കാത്തു സൂക്ഷിക്കുവാനും,വൃക്ഷതൈകൾ നാടുണത്തോട്ടൊപ്പം പരിപാലിക്കുവാനും ,പ്രകൃതി യെ പരിപാലികളോടൊപ്പം നാശം വിതക്കുന്ന പ്രവർത്തനങ്ങളെ തിരിച്ചറിയാൻ ഉള്ള അവസരം ഒരുക്കുക എന്നാശയം മുന്നോട്ടു വെച്ചുകൊണ്ടാണ് ഞങ്ങളുടെ പരിസ്ഥിതി ദിനം തുടക്കമിട്ടത്  ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടീച്ചർമാർ ഗ്രൂപ്പിൽ സന്ദേശം കൊടുത്തു. കൂടാതെ കുട്ടികളും ഈ സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗങ്ങളും പാട്ടുകളും പാടി ഗ്രൂപ്പിലേക്കയച്ചു.പരിസ്ഥിതി ദിനത്തിൽ ഒരു ചെടിയെങ്കിലും നട്ടു സംരക്ഷിക്കും എന്ന പ്രതിജ്ഞയോടെ ധാരാളം കുട്ടികൾ തങ്ങൾ ചെടികൾ നടുന്നതിൻ്റെ  ഫോട്ടോ  അയച്ചു .  കുട്ടികൾ പ്രസംഗം അവതരിപ്പിച്ചു. അതിൽ പരിസ്ഥിതിയെ കാത്തുസൂഷിച്ചാൽ ഉള്ള ഗുണങ്ങൾക്കാണ് പ്രധാനം നൽകിയിരുന്നത്. പരിസ്ഥിതി ദിന ആശംസകൾ നേർന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ, പ്ലക്കാർഡ്, പതിപ്പ്, ബാഡ്ജ് എന്നിവയെല്ലാം കുട്ടികൾ നിർമിച്ച് അവ പരിചയപ്പെടുത്തി ".മരം ഒരു വരം "എന്നാ ആശയം പങ്കുവെച്ചു .


=== പരിസ്ഥിതിയെ കാത്തു സൂക്ഷിക്കുവാനും,വൃക്ഷതൈകൾ നാടുണത്തോട്ടൊപ്പം പരിപാലിക്കുവാനും ,പ്രകൃതി യെ പരിപാലികളോടൊപ്പം നാശം വിതക്കുന്ന പ്രവർത്തനങ്ങളെ തിരിച്ചറിയാൻ ഉള്ള അവസരം ഒരുക്കുക എന്നാശയം മുന്നോട്ടു വെച്ചുകൊണ്ടാണ് ഞങ്ങളുടെ പരിസ്ഥിതി ദിനം തുടക്കമിട്ടത്  ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടീച്ചർമാർ ഗ്രൂപ്പിൽ സന്ദേശം കൊടുത്തു. കൂടാതെ കുട്ടികളും ഈ സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗങ്ങളും പാട്ടുകളും പാടി ഗ്രൂപ്പിലേക്കയച്ചു.പരിസ്ഥിതി ദിനത്തിൽ ഒരു ചെടിയെങ്കിലും നട്ടു സംരക്ഷിക്കും എന്ന പ്രതിജ്ഞയോടെ ധാരാളം കുട്ടികൾ തങ്ങൾ ചെടികൾ നടുന്നതിൻ്റെ  ഫോട്ടോ  അയച്ചു .  കുട്ടികൾ പ്രസംഗം അവതരിപ്പിച്ചു. അതിൽ പരിസ്ഥിതിയെ കാത്തുസൂഷിച്ചാൽ ഉള്ള ഗുണങ്ങൾക്കാണ് പ്രധാനം നൽകിയിരുന്നത്. പരിസ്ഥിതി ദിന ആശംസകൾ നേർന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ, പ്ലക്കാർഡ്, പതിപ്പ്, ബാഡ്ജ് എന്നിവയെല്ലാം കുട്ടികൾ നിർമിച്ച് അവ പരിചയപ്പെടുത്തി ".മരം ഒരു വരം "എന്നാ ആശയം പങ്കുവെച്ചു . ===
'''വായനാദിനം'''
'''വായനാദിനം'''


879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387754" എന്ന താളിൽനിന്ന് ശേഖരിച്ചത്