"എച്ച്.എ.എ.എം.എൽ.പി.എസ് മാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ടാഗ് ചേർത്തു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കുട്ടികളുടെ പഠനം കൂടുതൽ ഫലപ്രദമാക്കാൻ കംമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ, പ്രിന്റർ എന്നിവയുണ്ട്. കൂടാതെ ഇന്റർനെറ്റ് കണക്ഷനും ഇവിടെയുണ്ട്. കുടിവെള്ളസൗകര്യത്തിനായി കിണറും ലൈൻ പൈപ്പും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെള്ളത്തിന്റെ സൗകര്യത്തോട് കൂടിയ ശൗചാലയവും, മൂത്രപ്പുരയും ഉണ്ട്. വാഴ, കൊള്ളി, മുളക്, മത്തൻ, മുളക്, ചീര, പയർ എന്നിവ കൃഷി ചെയ്യുന്നു.കൂടാതെ കൊച്ചു പൂന്തോട്ടവും സ്കളിലുണ്ട്. എല്ലാ ക്ലാസ് മുറികളും നെറ്റ് ഉപയോഗിച്ചു സുരക്ഷിതമാക്കിയിട്ടുണ്ട്‍ . |
12:42, 24 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികളുടെ പഠനം കൂടുതൽ ഫലപ്രദമാക്കാൻ കംമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ, പ്രിന്റർ എന്നിവയുണ്ട്. കൂടാതെ ഇന്റർനെറ്റ് കണക്ഷനും ഇവിടെയുണ്ട്. കുടിവെള്ളസൗകര്യത്തിനായി കിണറും ലൈൻ പൈപ്പും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെള്ളത്തിന്റെ സൗകര്യത്തോട് കൂടിയ ശൗചാലയവും, മൂത്രപ്പുരയും ഉണ്ട്. വാഴ, കൊള്ളി, മുളക്, മത്തൻ, മുളക്, ചീര, പയർ എന്നിവ കൃഷി ചെയ്യുന്നു.കൂടാതെ കൊച്ചു പൂന്തോട്ടവും സ്കളിലുണ്ട്. എല്ലാ ക്ലാസ് മുറികളും നെറ്റ് ഉപയോഗിച്ചു സുരക്ഷിതമാക്കിയിട്ടുണ്ട്‍ .