"നെടുമുടി സൗത്ത് യു പി എസ് /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ക്ലബ്ബുകൾ |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
സയൻസ് ക്ലബ്ബ്. | സയൻസ് ക്ലബ്ബ്. | ||
കുട്ടികളിൽ ശാസ്ത്ര ക്ലാസ്സിനൊപ്പം ശാസ്ത്രീയമായ ആശയങ്ങൾ, നിർമാണങ്ങൾ, പ്രൊജക്ടുകൾ, ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ പരീക്ഷണങ്ങൾ, സർവേകൾ, പഠന യാത്രകൾ, ക്യാമ്പുകൾ എന്നിവയിലൂടെ കുട്ടികൾക്ക് അവരുടെ ശാസ്ത്രീയ കണ്ടെത്തലുകൾക്കും അവതരണത്തിനും സാഹചര്യം ഒരുക്കുകയാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം. | |||
'''''ശാസ്ത്രലാബ്''''' | |||
സയൻസ് ക്ലാസ്സിൽ ലാബിന് വളരെയധികം പ്രാധാന്യം ഉണ്ട് അത് കൊണ്ട് തന്നെ ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും പരീക്ഷണങ്ങളിൽ ഏർപ്പെടാനും സയൻസ് ക്ലബ്ബിലൂടെ കുട്ടികൾക്ക് അവസരം നൽകുന്നു. | |||
ശാസ്ത്ര ലാബ് | |||
കുട്ടികൾക്ക് താല്പര്യവും ഉത്സാഹവും ഉപകാരപ്രദവുമായ ഒട്ടനവധി '''''പഠന യാത്ര'''''കൾക്ക് സയൻസ് ക്ലബ്ബ് നേതൃത്വം നൽകി. | |||
സയൻസുമായി ബന്ധപ്പെട്ട '''''ദിനാചരണങ്ങൾ''''' ക്ലബ്ബ് പ്രവർത്താവുമായി ബന്ധിപ്പിച്ചു നടത്തി. | |||