"സെന്റ് തോമസ് എൽപിഎസ് എരുമേലി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കനകപ്പലം സിഎംസ് എൽപി സ്കൂൾ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ കെ സി ചെറിയാൻ 1928 ൽ ഹെഡ്മാസ്റ്ററായി ചാർജ്‌ എടുത്തു .പ്രൈമറി സ്‌കൂളായി ആരംഭിച്ച ഈ സ്കൂൾ 1939 ത്തിൽ മിഡിൽ സ്‌കൂളായി ഉയർത്തപ്പെട്ടു.ഒരു ഹൈസ്കൂൾ ആയി ഈ സ്ഥാപനം ഉയർത്താനായി ചങ്ങനാശേരി രുപതാ ഏറ്റടുത്തു.1949 ൽ കോർപറേറ്റ് മാനേജുമെന്റിൽ നിന്ന് ഇതു ഒരു ഹൈ സ്കൂൾ ആക്കി ഉയർത്തി.ഈ കാലഘട്ടത്തിൽ സ്ഥലപരിമിതിയും ഭരണസൗകര്യവും പരിഗണിച്ചു എൽപി വിഭാഗം ക്ലാരിസ്റ്റു കോൺഗ്രിഗേഷന് വിട്ടു കൊടുത്തു .അവരുടെ മേൽ നോട്ടത്തിൽ ഇന്നു കാണുന്ന കെട്ടിടങ്ങൾ ഉയർന്നു വന്നു.1961 ൽ എൽപി വിഭാഗം വേർതിരിച്ചതോടെ ശ്രീ പി എം കുര്യൻ പ്രൈമറി സ്ക്കൂളിന്റെ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു.
1,791

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387100" എന്ന താളിൽനിന്ന് ശേഖരിച്ചത്