"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലൈബ്രറി
(വായനാശീലം)
(ലൈബ്രറി)
വരി 4: വരി 4:
കുട്ടികളുടെ വായനാശീലം വളർത്തുന്നതിനും പഠന പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും  സ്കൂളിൽ ഗ്രന്ഥശാല നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ക്ലാസ്സടിസ്ഥാനത്തിൽ അദ്ധ്യാപകർ പുസ്തക വിതരണം നടത്തുന്നു. കൂടാതെ എല്ലാ ക്ലാസിലും വായനാ മൂലകളും സജ്ജീകരിച്ചിട്ടുണ്ട്.

==== <u>വായനാദിനം</u> ====
ജൂൺ 19 വായനാദിനം വായനാശീലം അന്യമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ വായനാദിനവും. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സമൂഹത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഹ്വാനംചെയ്തത് ശ്രീ പി എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യം ആയിട്ടുകൂടി ഓൺലൈൻ വഴി വിപുലമായ രീതിയിലാണ് വായനാ ദിനം ആചരിച്ചത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന വായന വാരാചരണത്തിന് പ്രശസ്ത എഴുത്തുകാരൻ ശ്രീ ഹാരിസ് നെന്മേനി ഉദ്ഘാടനം കുറിച്ചത്. നമ്മുടെ സ്വന്തം വയനാട്ടിലെ നന്മയിൽ നിന്നും സാഹിത്യം പത്രപ്രവർത്തനം സാമൂഹ്യ സേവനം എന്നീ മേഖലകളിൽ തനതായ അടയാളപ്പെടുത്തലുകൾ നടത്തിക്കൊണ്ട് കടന്നുവന്ന വ്യക്തിത്വമാണ് ശ്രീ ഹാരിസ് നെന്മേനി. വായനാദിനത്തിന് ഏറ്റവും അനുയോജ്യമായ സന്ദേശമാണ് അദ്ദേഹം കുട്ടികൾക്ക് നൽകിയത് നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരാഴ്ച വിവിധ പരിപാടികളോടെ ആചരിച്ചു പുസ്തകാസ്വാദനം വായനക്വിസ് എന്നീ പരിപാടികൾ നടത്തി.
=== ''<u>വിദ്യാരംഗം കലാ സാഹിത്യ വേദി</u>'' ===
=== ''<u>വിദ്യാരംഗം കലാ സാഹിത്യ വേദി</u>'' ===
സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടത്തിവരുന്നു കുട്ടികളുടെ  സർഗവാസനകൾ വളർത്തുന്നതിനായി അധ്യാപകരുടെ പിന്തുണയോടെ വിവിധ മത്സരങ്ങൾ നടത്തിവരുന്നു വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾതല മത്സരങ്ങൾ സെപ്റ്റംബർ 13 മുതൽ സെപ്റ്റംബർ 24 വരെ എൽപി യുപി വിഭാഗങ്ങളിലായി നടന്നു ഒന്നും രണ്ടും സ്ഥാനക്കാരെ സബ്ജില്ലാ തല മത്സരത്തിലേക്ക് പങ്കെടുക്കുന്നതിനായി അധ്യാപകർ പരിശീലനം നൽകി

483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387005" എന്ന താളിൽനിന്ന് ശേഖരിച്ചത്