ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു. പി. എസ്. എലപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21347-pkd (സംവാദം | സംഭാവനകൾ)
No edit summary
21347-pkd (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:




[[ചരിത്രംതുടർന്ന്‌വായിക്കുക|ചരിത്രം]]


{{Infobox School
|സ്ഥലപ്പേര്=എലപ്പുള്ളി
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21347
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060401005
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1920
|സ്കൂൾ വിലാസം= എലപ്പുള്ളി
|പോസ്റ്റോഫീസ്=എലപ്പുള്ളി
|പിൻ കോഡ്=678622
|സ്കൂൾ ഫോൺ=0491 2583325
|സ്കൂൾ ഇമെയിൽ=gupselappully@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചിറ്റൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം = എലപ്പുള്ളി പഞ്ചായത്ത്
|വാർഡ്=19
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=മലമ്പുഴ
|താലൂക്ക്=പാലക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=ചിറ്റൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=892
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബാലകുമാർ വി
|പി.ടി.എ. പ്രസിഡണ്ട്=ഗംഗാധരൻ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രാജകുമാരി ആർ
|സ്കൂൾ ചിത്രം=21347.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
== [[ചരിത്രംതുടർന്ന്‌വായിക്കുക|ചരിത്രം]] ==
പാലക്കാട് പാറ പൊള്ളാച്ചി റോഡിൽ എലപ്പുള്ളി പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജി യു പി എസ് എലപ്പുള്ളി'''. പാലക്കാട് പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ അകലെയാണ്. ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ പാലക്കാട് താലൂക്ക് കിഴക്കുഭാഗത്ത് അറിയപ്പെട്ടിരുന്ന ഒരു പ്രദേശമാണ് എലപ്പുള്ളി ഫർക്ക. ഇപ്പോഴത്തെ വാളയാർ ,കഞ്ചിക്കോട്, പുതുശ്ശേരി, മരുതറോഡ്, കിണാശ്ശേരി ,കൊടുന്തിരപ്പുള്ളി എന്നീ പ്രദേശങ്ങൾ എലപ്പുള്ളി ഫർക്ക ഉൾപ്പെട്ടിരുന്നത് .സാമൂഹികമായി വിഭജിക്കപ്പെട്ട ഒരു  സാമൂഹ്യ സംഘടന അന്നുണ്ടായിരുന്നു അതിനാൽ വിവിധ സമുദായക്കാർ ചില പ്രത്യേക പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് താമസിച്ചിരുന്നത്. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും അല്പം മുന്നിൽ നിന്നിരുന്ന സ്ഥലമാണ് ആണ് എലപ്പുള്ളി തറ.  
പാലക്കാട് പാറ പൊള്ളാച്ചി റോഡിൽ എലപ്പുള്ളി പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജി യു പി എസ് എലപ്പുള്ളി'''. പാലക്കാട് പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ അകലെയാണ്. ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ പാലക്കാട് താലൂക്ക് കിഴക്കുഭാഗത്ത് അറിയപ്പെട്ടിരുന്ന ഒരു പ്രദേശമാണ് എലപ്പുള്ളി ഫർക്ക. ഇപ്പോഴത്തെ വാളയാർ ,കഞ്ചിക്കോട്, പുതുശ്ശേരി, മരുതറോഡ്, കിണാശ്ശേരി ,കൊടുന്തിരപ്പുള്ളി എന്നീ പ്രദേശങ്ങൾ എലപ്പുള്ളി ഫർക്ക ഉൾപ്പെട്ടിരുന്നത് .സാമൂഹികമായി വിഭജിക്കപ്പെട്ട ഒരു  സാമൂഹ്യ സംഘടന അന്നുണ്ടായിരുന്നു അതിനാൽ വിവിധ സമുദായക്കാർ ചില പ്രത്യേക പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് താമസിച്ചിരുന്നത്. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും അല്പം മുന്നിൽ നിന്നിരുന്ന സ്ഥലമാണ് ആണ് എലപ്പുള്ളി തറ.  



12:20, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ചരിത്രം

പാലക്കാട് പാറ പൊള്ളാച്ചി റോഡിൽ എലപ്പുള്ളി പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി യു പി എസ് എലപ്പുള്ളി. പാലക്കാട് പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ അകലെയാണ്. ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ പാലക്കാട് താലൂക്ക് കിഴക്കുഭാഗത്ത് അറിയപ്പെട്ടിരുന്ന ഒരു പ്രദേശമാണ് എലപ്പുള്ളി ഫർക്ക. ഇപ്പോഴത്തെ വാളയാർ ,കഞ്ചിക്കോട്, പുതുശ്ശേരി, മരുതറോഡ്, കിണാശ്ശേരി ,കൊടുന്തിരപ്പുള്ളി എന്നീ പ്രദേശങ്ങൾ എലപ്പുള്ളി ഫർക്ക ഉൾപ്പെട്ടിരുന്നത് .സാമൂഹികമായി വിഭജിക്കപ്പെട്ട ഒരു സാമൂഹ്യ സംഘടന അന്നുണ്ടായിരുന്നു അതിനാൽ വിവിധ സമുദായക്കാർ ചില പ്രത്യേക പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് താമസിച്ചിരുന്നത്. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും അല്പം മുന്നിൽ നിന്നിരുന്ന സ്ഥലമാണ് ആണ് എലപ്പുള്ളി തറ.

ശ്രീ കുട്ടികൃഷ്ണമേനോൻ കാലത്താണ് ഈ പ്രദേശത്ത് പ്രാഥമികവിദ്യാഭ്യാസം തുടങ്ങിയത്. ആദ്യമായി ഒരു മാനേജ്മെൻറ് സ്കൂൾ ആരംഭിച്ചത് അദ്ദേഹമായിരുന്നു പിന്നീട് അത് ഗവൺമെൻറ് ഏറ്റെടുത്തു .ഇത് കൂടാതെ ഫർക്കയുടെ വിവിധ ഭാഗങ്ങളിൽ പള്ളികൂടങ്ങൾ ,ആശാൻ പള്ളിക്കൂടങ്ങൾ, എന്നിവയും പ്രദേശത്തെ കുട്ടികൾക്ക് അനൗപചാരിക വിദ്യാഭ്യാസം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കൂടുതൽ ചരിത്രം വായിക്കുക


ചരിത്രം പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ മുൻ പ്രധാനാദ്ധ്യാപകർ ജോലിയിൽ പ്രവേശ്ശിച്ച വർഷം
1 കെ ഗോപിനാഥൻ 28/05/1990
2 എസ്‌ രവീന്ദ്രൻ 17/07/1993
3 ജി വിജയൻ പിള്ള 17/05/2004
4 കെ മണിയമ്മ 23/04/2007
5 എം വിജയരാഘവൻ 16/12/2006
6 സി.എം വിപിനൻ 01/08/2017
7 പി  ശശികുമാർ 06/06/2019
8 വി ബാലകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.758125196360712, 76.7415395100816|zoom=18}}


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 1 1 കിലോമീറ്റർ കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 13 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ചന്ദ്രനഗർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
"https://schoolwiki.in/index.php?title=ജി.യു._പി._എസ്._എലപ്പുള്ളി&oldid=1386982" എന്ന താളിൽനിന്ന് ശേഖരിച്ചത്