ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്.മേപ്പറമ്പ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21645 (സംവാദം | സംഭാവനകൾ)
'=== ഗണിത ക്ലബ്ബ് === 2021 -22 അധ്യയന വർഷത്തിൽ ഡിസംബർ 22 ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21645 (സംവാദം | സംഭാവനകൾ)
വരി 3: വരി 3:


=== എക്കോ ക്ലബ്ബ് ===
=== എക്കോ ക്ലബ്ബ് ===
പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള മനോഭാവം കുട്ടികളിൽ വളർത്താൻ ഉതകുന്ന രീതിയിൽ ഉള്ള നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു

12:20, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത ക്ലബ്ബ്

2021 -22 അധ്യയന വർഷത്തിൽ ഡിസംബർ 22 ന് ദേശീയ ഗണിത ശാസ്ത്ര ദിനം ആഘോഷിച്ചു. ഗണിതപ്രാർത്ഥന,പസിലുകൾ , ഗണിത കളികൾ, ഗണിത ലാബ് സാമഗ്രികളുടെ പ്രദർശനം. തത്സമയം മത്സരങ്ങൾ, ശ്രീനിവാസ രാമാനുജന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ള വീഡിയോ പ്രദർശനം എന്നിവ നടന്നു

എക്കോ ക്ലബ്ബ്

പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള മനോഭാവം കുട്ടികളിൽ വളർത്താൻ ഉതകുന്ന രീതിയിൽ ഉള്ള നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു