"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഘടനയിൽ മാറ്റം വരുത്തി) |
(ചെ.) (സൗകര്യങ്ങൾ) |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}}'''ഭൗതികസാഹചര്യങ്ങൾ''' | ||
ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
2015-ൽ മൾട്ടിപർപ്പസ് സിന്തറ്റിക് സ്റ്റേഡിയത്തിൻെറ പ്രവർത്തനോൽഘാടനം എം.എൽ.എ പാലോട് രവി നിർവഹിച്ചു. | |||
എല്ലാ ക്ലാസ്സ് മുറികളിലും ഹൈടെക് സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. | |||
സ്മാർട്ട് ക്ലാസ്സ് റൂമിൽ വീഡീയോ കോൺഫറൻസിലൂടെ വിദഗ്ദ്ധരുടെ ക്ലാസ്സുകൾ കുട്ടികൾക്കായി പ്രയോജനപ്പെടുത്തുന്നു. |
12:17, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതികസാഹചര്യങ്ങൾ
ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
2015-ൽ മൾട്ടിപർപ്പസ് സിന്തറ്റിക് സ്റ്റേഡിയത്തിൻെറ പ്രവർത്തനോൽഘാടനം എം.എൽ.എ പാലോട് രവി നിർവഹിച്ചു.
എല്ലാ ക്ലാസ്സ് മുറികളിലും ഹൈടെക് സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
സ്മാർട്ട് ക്ലാസ്സ് റൂമിൽ വീഡീയോ കോൺഫറൻസിലൂടെ വിദഗ്ദ്ധരുടെ ക്ലാസ്സുകൾ കുട്ടികൾക്കായി പ്രയോജനപ്പെടുത്തുന്നു.