"ഗവ എച്ച്എസ്എൽപിഎസ് നാട്ടകം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}മറിയപ്പളളി പരമശിവം വിലാസം സംഘത്തിൻ ആഭിമുഖ്യത്തിൽ അണലക്കാട്ട് ഇല്ലത്ത് 1104 ഇടവമാസം  8ന് 121 വിദ്യാർത്ഥിനി വിദ്യാർത്ഥികളും 3 അധ്യാപകരും 8 സെൻറ് സ്ഥലത്ത് 60 അട് കെട്ടിടത്തിൽ സ്കുൾ തുടങ്ങുന്നതിന് സർക്കാർ അംഗീകാരം ലഭിച്ചു.19 വർഷക്കാലം ഒരു എയ്ഡഡ് സ്കുൾ ആയി തുടർന്ന ശേഷം 1123 തുലാമാസം 1 ന് പ്രൈമറി സ്കുൾ
{{PSchoolFrame/Pages}}
 
മറിയപ്പളളി പരമശിവം വിലാസം സംഘത്തിൻ ആഭിമുഖ്യത്തിൽ അണലക്കാട്ട് ഇല്ലത്ത് 1104 ഇടവമാസം  8ന് 121 വിദ്യാർത്ഥിനി വിദ്യാർത്ഥികളും 3 അധ്യാപകരും 8 സെൻറ് സ്ഥലത്ത് 60 അടി കെട്ടിടത്തിൽ സ്കുൾ തുടങ്ങുന്നതിന് സർക്കാർ അംഗീകാരം ലഭിച്ചു.19 വർഷക്കാലം ഒരു എയ്ഡഡ് സ്കുൾ ആയി തുടർന്ന ശേഷം 1123 തുലാമാസം 1 ന് പ്രൈമറി സ്കുൾ സർക്കാരിലേക്ക് സറണ്ടർ ചെയ്തു.അങ്ങനെ നാട്ടകം പരമശിവ വിലാസം ഗ്രാൻറ് വി.പി സ്കൂൾ നാട്ടകം ഗവൺമെൻറ് പ്രൈമറി സ്കുൾ ആയിത്തീർന്നു.

ഈ കാലഘട്ടത്തിൽ നാമമാത്രമായ ഒരു ചക്രം പൊന്നു വിലയ്ക്ക് സ്കുൾ സറണ്ടർ ചെയ്തത് മാനേജർ കല്ലുപ്പറന്പിൽ ശ്രീ വി.എം കുര്യനാണ്.അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ.കെ.എൻ രാമൻപിളള സാറായിരുന്നു.1966 മാർച്ച് 31 ന് ഹൈസ്കുൾ അനുവദിച്ചു.1968 ജൂൺ  3 ന് പൂർണ്ണ ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു.46ഡിവിഷനും 1800 വിദ്യാർത്ഥിനീ വിദ്യാർത്ഥികളും  50 അധ്യാപകരും ഒന്നര ഏക്കർ സ്ഥലത്ത് 730 അടി കെട്ടിടത്തിൽ പ്രവർത്തിക്കുവാനുളള അംഗീകാരം ലഭിച്ചു.1974 മുതൽ ഈ സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും വേർതിരിച്ച്  നാട്ടകം ഗവ. എച്ച്.എസ്.എൽ.പി.എസ് എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു.2006 ജൂലൈ 12 മുതൽ നേഴ്സറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

emailconfirmed
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386815" എന്ന താളിൽനിന്ന് ശേഖരിച്ചത്