"എ.എം.എൽ.പി.എസ്.നടുവട്ടം/അബ്ബാസ് കൈപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''അബ്ബാസ് കൈപ്പുറം''' 28 വർഷമായി പാമ്പുപിടുത്ത മ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''അബ്ബാസ് കൈപ്പുറം''' | '''അബ്ബാസ് കൈപ്പുറം''' | ||
[[പ്രമാണം:20632abbaskaipuramphoto.jpeg|ഇടത്ത്|ലഘുചിത്രം|180x180ബിന്ദു]] | |||
28 വർഷമായി പാമ്പുപിടുത്ത മേഖലയിൽ തുടരുന്നു | 28 വർഷമായി പാമ്പുപിടുത്ത മേഖലയിൽ തുടരുന്നു |
11:59, 24 ജനുവരി 2022-നു നിലവിലുള്ള രൂപം
അബ്ബാസ് കൈപ്പുറം
28 വർഷമായി പാമ്പുപിടുത്ത മേഖലയിൽ തുടരുന്നു
1996 ൽ മാജിക് പഠിച്ച് കോഴ്സ് സർട്ടിഫിക്കറ്റ് നേടി മാജിക്ക് രംഗത്ത് സജീവമായി പ്രവർത്തികുന്നു
ഫോറസ്റ്റിന്റെ സഹായിയായി പ്രവർത്തിക്കുന്നു
ഫയർഫോഴ്സിന്റെ സിവിൽ ഡിഫൻസ് സേനാ അംഗമായി പ്രവർത്തിക്കുന്നു
കളരി. കരാട്ടെ - കുങ്ങ്ഫു .എന്നിവയിൽ പരിശീലനം നേടുകയും സ്കൂളുകൾ തലത്തിലും പരീശീലനം നൽകുകയും ചെയ്യുന്നു
. പരിസ്ഥി രംഗത്ത് പ്രവർത്തനം കാഴ്ചവെച്ചതിന് വനം വകുപ്പിന്റെ അവാർഡ് ജേതാവ് കൂടിയാണ്.