"കെ.എം.എം.എ.യു.പി.സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ചിത്രം ചേർത്തു |
No edit summary |
||
| വരി 1: | വരി 1: | ||
ഓൺലൈൻ | '''ഒപ്പം ഓൺലൈൻ-വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്.''' | ||
ഓൺലൈൻക്ലാസ്സിനു സൗകര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ഡിവൈസുകൾലഭ്യമാക്കുന്നതിനായിനമ്മുടെസ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് ഒപ്പം ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്. | |||
2 ലക്ഷം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാർത്ഥികൾക്കു വിതരണം ചെയ്യന്ന പദ്ധതി മന്ത്രി വി. അബ്ദുറഹിമാൻ(കേരള വഖഫ് ഹജ്ജ് സ്പോർട്സ് മന്ത്രി) ഉദ്ഘാടനം ചെയ്തു.<gallery mode="packed-overlay"> | 2 ലക്ഷം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാർത്ഥികൾക്കു വിതരണം ചെയ്യന്ന പദ്ധതി മന്ത്രി വി. അബ്ദുറഹിമാൻ(കേരള വഖഫ് ഹജ്ജ് സ്പോർട്സ് മന്ത്രി) ഉദ്ഘാടനം ചെയ്തു.<gallery mode="packed-overlay"> | ||
11:37, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഒപ്പം ഓൺലൈൻ-വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്.
ഓൺലൈൻക്ലാസ്സിനു സൗകര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ഡിവൈസുകൾലഭ്യമാക്കുന്നതിനായിനമ്മുടെസ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് ഒപ്പം ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്.
2 ലക്ഷം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാർത്ഥികൾക്കു വിതരണം ചെയ്യന്ന പദ്ധതി മന്ത്രി വി. അബ്ദുറഹിമാൻ(കേരള വഖഫ് ഹജ്ജ് സ്പോർട്സ് മന്ത്രി) ഉദ്ഘാടനം ചെയ്തു.
കറി മുറ്റം
ഓൺലൈൻ പഠനത്തിൻറെ വിരസതയകറ്റാനും വിഷരഹിത പച്ചക്കറി ആഹാരത്തിൽ ഉൾപ്പെടുത്തിആരോഗ്യസംരക്ഷണംഉറപ്പാക്കാനുംകാര്ഷികവൃത്തിനമ്മുടെമക്കളെപരിചയപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ടാണ് സ്കൂളിൽ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കറി മുറ്റം .ഇതിലൂടെ കൃഷിയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ക്‌ളാസ്സുകളും കുട്ടികൾക്ക് നൽകുന്നു.