"എസ്.വി.എച്ച്.എസ്. പൊങ്ങലടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(sentense)
വരി 2: വരി 2:
🌹🌹🌹🌹ഞങ്ങൾക്കിത് വലിയൊരു അംഗീകാരം.🌹🌹🌹🌹🌹
🌹🌹🌹🌹ഞങ്ങൾക്കിത് വലിയൊരു അംഗീകാരം.🌹🌹🌹🌹🌹
  .................ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ.👏👏👏👏

  2019- 20 വർഷത്തെ മനോരമ നല്ല പാഠം പുരസ്കാരം  കരസ്ഥമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കഠിനാധ്വാനത്തിനുള്ള പുരസ്കാരം ആണിത്.
  2019- 20 വർഷത്തെ മനോരമ നല്ല പാഠം പുരസ്കാരം  കരസ്ഥമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കഠിനാധ്വാനത്തിനുള്ള പുരസ്കാരം ആണിത്.[[പ്രമാണം:NALLAPADOM 1.jpeg|thumb|center|നല്ലപാഠം അവാർഡ് ]]
[[പ്രമാണം:NALLAPADOM 4.jpeg|thumb|left|നല്ലപാഠം അവാർഡ് ]]

2019 20 ലെ നല്ലപാഠം പ്രവർത്തനങ്ങൾക്കുള്ള ജില്ലാതല അവാർഡ് സ്കൂളിൽ ലഭിച്ചിരുന്നു. ഊർജ്ജ സംരക്ഷണത്തിനു വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങൾ ആണ് കഴിഞ്ഞ ഒരു വർഷം നല്ലപാഠം ടീം ഈ സ്കൂളിൽ നടപ്പിലാക്കിയത്.

കോവിഡ് കാലത്തെ അടച്ചിടീലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കൈറ്റ് നടത്തിയ "ഫോട്ടോഗ്രാഫി ,"തിരികെ സ്കൂളിലേക്ക് "മത്സരത്തിൽ പത്തനംതിട്ട പൊങ്ങലടി എസ് വി എച്ച് എസ് ന് ഒന്നാം സ്ഥാനം ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു

11:12, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലപാഠം അവാർഡ്