"എ.എം.ജെ.ബി.എസ്.മണ്ണൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SHINCY T A (സംവാദം | സംഭാവനകൾ) ('2021 അധ്യയന വർഷത്തിൽ സ്കൂളിൽ കേരള ഭാരത് സ്കൗട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
SHINCY T A (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
2021 അധ്യയന വർഷത്തിൽ സ്കൂളിൽ കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സ് പെൺകുട്ടികൾക്കായുള്ള ബുൾബുൾ യൂണിറ്റിന് തുടക്കം കുറിച്ചു . സ്‌കൂളിലെ അധ്യാപികയായ smt ഷിൻസി .ടി എ , ഒരാഴ്‌ച നീണ്ടു നിന്ന ഫ്‌ളോക് ലീഡർ ബേസിക് കോഴ്‌സിൽ പങ്കെടുക്കുകയും യൂണിറ്റ് തുടങ്ങുന്നതിന് വേണ്ട പരിശീലനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് . അതിൻ പ്രകാരം 18 പെൺകുട്ടികളെ ഉൾപ്പെടുത്തി യൂണിറ്റ് രൂപീകരിക്കുകയും ആയതിൻറെ ഉത്ഘാ ട നവും ഇൻവെസ്റ്റിച്ച ർ സെറിമണിയും ബഹു .കെ .ഡി പ്രസേനൻ MLA 24 -12 -21 ന് നിർവഹിക്കുകയും ചെയ്തിട്ടുണ്ട് . | 1. ഒന്നാം ക്ലാസ്സ് മുതൽക്കു തന്നെ ഇംഗ്ലീഷ് പഠനത്തിന്റെ ഭാഗമായി സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ് നടത്തിവരുന്നു . 2,3,4 ലെ കുട്ടികൾക്കായി രക്ഷിതാക്കളുടെ സഹായത്തോടെ ഭാഷാ പഠനത്തിനു പ്രത്യേക ഊന്നൽ നൽകി വരുന്നു. പ്രത്യേക പരിഗണന അർഹിക്കുന്നവരെകണ്ടെത്തി അവർക്കായി ക്ലാസുകൾ തയ്യാറാക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുക്യത്തിൽ വിവിധ കലാപരിപാടികൾ നടത്തി വരുന്നു.എല്ലാ മാസവും അവസാന വെള്ളിയാഴ്ച ഉച്ചക്ക് സാഹിത്യ സമാജം നടത്തി വരുന്നു. ആരൊക്കെ പരിപാടി അവതരിപ്പിക്കുന്നു എന്നു മുതിർന്ന കുട്ടികൾ തന്നെ ലിസ്റ്റ് ചെയ്യുന്നു. മൈക്ക സൗകര്യവും ഉണ്ട് . | ||
2. ഗണിത ക്ലബ് ,പരിസര ക്ലബ് , ശുചിത്വ ക്ലബ് ,ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.അതിനായി ഓരോ അധ്യാപകരെയും ചുമതലപ്പെടുത്തിയിരിക്കുന്നു.ഓരോ ക്ലാസ്സിലും ആവശ്യമായ വർക്ക് ഷീറ്റുകൾ നൽകി വരുന്നു. എ സ്.ആർ ജി മാസത്തിൽ രണ്ടു തവണ കൂടുന്നു . | |||
3. 2021 അധ്യയന വർഷത്തിൽ സ്കൂളിൽ കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സ് പെൺകുട്ടികൾക്കായുള്ള ബുൾബുൾ യൂണിറ്റിന് തുടക്കം കുറിച്ചു . സ്‌കൂളിലെ അധ്യാപികയായ smt ഷിൻസി .ടി എ , ഒരാഴ്‌ച നീണ്ടു നിന്ന ഫ്‌ളോക് ലീഡർ ബേസിക് കോഴ്‌സിൽ പങ്കെടുക്കുകയും യൂണിറ്റ് തുടങ്ങുന്നതിന് വേണ്ട പരിശീലനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് . അതിൻ പ്രകാരം 18 പെൺകുട്ടികളെ ഉൾപ്പെടുത്തി യൂണിറ്റ് രൂപീകരിക്കുകയും ആയതിൻറെ ഉത്ഘാ ട നവും ഇൻവെസ്റ്റിച്ച ർ സെറിമണിയും ബഹു .കെ .ഡി പ്രസേനൻ MLA 24 -12 -21 ന് നിർവഹിക്കുകയും ചെയ്തിട്ടുണ്ട് . | |||
. |
11:10, 24 ജനുവരി 2022-നു നിലവിലുള്ള രൂപം
1. ഒന്നാം ക്ലാസ്സ് മുതൽക്കു തന്നെ ഇംഗ്ലീഷ് പഠനത്തിന്റെ ഭാഗമായി സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ് നടത്തിവരുന്നു . 2,3,4 ലെ കുട്ടികൾക്കായി രക്ഷിതാക്കളുടെ സഹായത്തോടെ ഭാഷാ പഠനത്തിനു പ്രത്യേക ഊന്നൽ നൽകി വരുന്നു. പ്രത്യേക പരിഗണന അർഹിക്കുന്നവരെകണ്ടെത്തി അവർക്കായി ക്ലാസുകൾ തയ്യാറാക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുക്യത്തിൽ വിവിധ കലാപരിപാടികൾ നടത്തി വരുന്നു.എല്ലാ മാസവും അവസാന വെള്ളിയാഴ്ച ഉച്ചക്ക് സാഹിത്യ സമാജം നടത്തി വരുന്നു. ആരൊക്കെ പരിപാടി അവതരിപ്പിക്കുന്നു എന്നു മുതിർന്ന കുട്ടികൾ തന്നെ ലിസ്റ്റ് ചെയ്യുന്നു. മൈക്ക സൗകര്യവും ഉണ്ട് .
2. ഗണിത ക്ലബ് ,പരിസര ക്ലബ് , ശുചിത്വ ക്ലബ് ,ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.അതിനായി ഓരോ അധ്യാപകരെയും ചുമതലപ്പെടുത്തിയിരിക്കുന്നു.ഓരോ ക്ലാസ്സിലും ആവശ്യമായ വർക്ക് ഷീറ്റുകൾ നൽകി വരുന്നു. എ സ്.ആർ ജി മാസത്തിൽ രണ്ടു തവണ കൂടുന്നു .
3. 2021 അധ്യയന വർഷത്തിൽ സ്കൂളിൽ കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സ് പെൺകുട്ടികൾക്കായുള്ള ബുൾബുൾ യൂണിറ്റിന് തുടക്കം കുറിച്ചു . സ്‌കൂളിലെ അധ്യാപികയായ smt ഷിൻസി .ടി എ , ഒരാഴ്‌ച നീണ്ടു നിന്ന ഫ്‌ളോക് ലീഡർ ബേസിക് കോഴ്‌സിൽ പങ്കെടുക്കുകയും യൂണിറ്റ് തുടങ്ങുന്നതിന് വേണ്ട പരിശീലനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് . അതിൻ പ്രകാരം 18 പെൺകുട്ടികളെ ഉൾപ്പെടുത്തി യൂണിറ്റ് രൂപീകരിക്കുകയും ആയതിൻറെ ഉത്ഘാ ട നവും ഇൻവെസ്റ്റിച്ച ർ സെറിമണിയും ബഹു .കെ .ഡി പ്രസേനൻ MLA 24 -12 -21 ന് നിർവഹിക്കുകയും ചെയ്തിട്ടുണ്ട് .
.