"ജി യു പി എസ് കാസറഗോഡ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
'''<u>സ്കൂൾ പ്രവർത്തനങ്ങൾ 2021-22</u>''' | |||
1) സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി രക്ഷകർതൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. അറുപതോളം രക്ഷകർത്താക്കൾ ഇതിൽ സംബന്ധിച്ചു. | |||
2) സ്കൂൾ പരിസരവും ക്ലാസ് റൂമുകളും ശുചിയാക്കുന്നതിനായി രക്ഷകർതൃ സമിതിയും അധ്യാപകരും കഠിനപരിശ്രമം നടത്തുകയുണ്ടായി. | |||
3) കുട്ടികളുടെ ആരോഗ്യം മുൻനിർത്തി വിദഗ്ദ ഡോക്ടറെ സംഘടിപ്പിച്ചുകൊണ്ട് കുട്ടികളെ ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ്(google meet) നടത്തുകയുണ്ടായി. | |||
4) കുട്ടികൾക്ക് മാനസിക പിന്തുണ മുൻനിർത്തി clinical psychologist കുട്ടികൾക്ക് ക്ലാസ് എടുത്തു. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെട്ടു. | |||
5) കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി പല കലാപരിപാടികളും ഓൺലൈനിലൂടെ നടത്തുകയുണ്ടായി.ഇതിന്റെ ഭാഗമായി പ്രശസ്ത കലാകാരന്മാരെ ഉൾപ്പെടുത്തി നാടൻപാട്ട് കളരി, ചിത്രരചനാ മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുകയുണ്ടായി. | |||
6)പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ഭവനങ്ങൾ അധ്യാപകർ സന്ദർശിച്ച് അവർക്ക് വേണ്ട പിന്തുണ നൽകി. | |||
7)കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അവരുടെ നോട്ടുബുക്കും,പഠന സാമഗ്രികളും രക്ഷിതാക്കൾ വഴി സ്കൂളിൽ എത്തിച്ച് വിലയിരുത്തൽ നടത്തി. | |||
8) കാസർഗോഡ് ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിലെ മൊത്തം കുട്ടികളുടെയും നേത്രപരിശോധന ക്യാമ്പ് നടത്തി. | |||
9) കുട്ടികളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി അവരുടെ Height, Weight പരിശോധിച്ച് വിലയിരുത്തൽ നടത്തി. | |||