"ഗവ. യു.പി.എസ്. ചുമത്ര/പ്രവർത്തനങ്ങൾ/2021-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'<sup>'''വായനവാരാഘോഷം ജൂൺ 19 മുതൽ ജൂലൈ 7 വരെ'''</sup> <sup>'''വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
<sup>'''വായനവാരാഘോഷം ജൂൺ 19 മുതൽ ജൂലൈ 7 വരെ'''</sup> | <sup>'''വായനവാരാഘോഷം ജൂൺ 19 മുതൽ ജൂലൈ 7 വരെ'''</sup> | ||
<sup> | <sup>വായനദിനം ജൂൺ 19 ശനി</sup> | ||
<sup> | * <sup>ഇന്നേ ദിവസം google meet ലൂടെ "വായനോത്സവം" എന്ന പേരിൽ വളരെ വിപുലമായ പരിപാടിയാണ് നടന്നത്. ബഹു.വിദ്യാഭ്യാസമന്ത്രിയുടെ വായനദിനസന്ദേശം സ്കൂൾ ഗ്രൂപ്പിൽ ഇടുകയും കുട്ടികൾ സന്ദേശം വായിക്കുകയും ചെയ്തു .</sup> | ||
* <sup>'''ഇ-വായനശാല '''; സ്കൂളിൽ ഒരുക്കുന്ന ഓൺലൈൻ വായന സംരഭമാണ് ഇ-വായനശാല.സ്കൂളിലെ blog വഴിയാണ് ഇതിൽ കയറുന്നത് .</sup> | |||
* <sup>'''ഇ-വായനശാലയിൽ''' നിന്ന് സൃഷ്ടികൾ വായിക്കുന്നതിനായി [https://gupschumathra.blogspot.com/p/blog-page_46.html ഇവിടെ ക്ലിക്ക് ചെയ്യുക]</sup> | |||
* <sup>ഓൺലൈൻ ഓണാഘോഷം"ശ്രാവണം2021” വളരെ വിപുലമായി ആഘോഷിച്ചു.</sup> | |||
* <sup>സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി നടത്തുന്ന മക്കൾക്കൊപ്പം പരിപാടി ടി സ്കൂളിൽ ആഗസ്റ്റ് 30 ന് നടന്നു. LP തലത്തിലും UP തലത്തിലും പ്രത്യേകമായാണ് പരിപാടി നടന്നത്.മക്കൾക്കൊപ്പം പരിപാടി ഏറ്റവും ഭംഗിയായി നടത്താൻ സാധിച്ചു. രക്ഷകർത്താക്കളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു.</sup> | |||
* <sup>സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ മാസം പോഷൺ മാസാചരണമായി ആചരിച്ചു.</sup> | |||
* വിവിധ ദിനാചരണങ്ങൾ ഓൺലൈനായും ഓഫ്‍ലൈനായും സമുചിതമായി സംഘടിപ്പിച്ചു. ഓൺലൈൻ ക്വിസ് മത്സരങ്ങൾ നടത്തി. | |||
<sup>'''2021-22 അദ്ധ്യയനവർഷത്തെ മികവതരണം --'''</sup> | <sup>'''2021-22 അദ്ധ്യയനവർഷത്തെ മികവതരണം --'''</sup> | ||
<sup>'''''Flying Birds –Skill up English- An English Embellishment Program'' –എന്ന പേരിൽ നടത്തുവാൻ തീരുമാനിച്ചു.കുട്ടികൾക്ക് ഇംഗ്ലീഷ് അനായസേന സംസാരിക്കാനും ,വായിക്കാനും വേണ്ടിയാണ് ഈ പരിപാടി നടത്തുവാൻ തീരുമാനിച്ചത്.'''</sup> | <sup>'''''Flying Birds –Skill up English- An English Embellishment Program'' –എന്ന പേരിൽ നടത്തുവാൻ തീരുമാനിച്ചു.കുട്ടികൾക്ക് ഇംഗ്ലീഷ് അനായസേന സംസാരിക്കാനും ,വായിക്കാനും വേണ്ടിയാണ് ഈ പരിപാടി നടത്തുവാൻ തീരുമാനിച്ചത്.'''</sup> | ||
08:10, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വായനവാരാഘോഷം ജൂൺ 19 മുതൽ ജൂലൈ 7 വരെ
വായനദിനം ജൂൺ 19 ശനി
- ഇന്നേ ദിവസം google meet ലൂടെ "വായനോത്സവം" എന്ന പേരിൽ വളരെ വിപുലമായ പരിപാടിയാണ് നടന്നത്. ബഹു.വിദ്യാഭ്യാസമന്ത്രിയുടെ വായനദിനസന്ദേശം സ്കൂൾ ഗ്രൂപ്പിൽ ഇടുകയും കുട്ടികൾ സന്ദേശം വായിക്കുകയും ചെയ്തു .
- ഇ-വായനശാല ; സ്കൂളിൽ ഒരുക്കുന്ന ഓൺലൈൻ വായന സംരഭമാണ് ഇ-വായനശാല.സ്കൂളിലെ blog വഴിയാണ് ഇതിൽ കയറുന്നത് .
- ഇ-വായനശാലയിൽ നിന്ന് സൃഷ്ടികൾ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
- ഓൺലൈൻ ഓണാഘോഷം"ശ്രാവണം2021” വളരെ വിപുലമായി ആഘോഷിച്ചു.
- സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി നടത്തുന്ന മക്കൾക്കൊപ്പം പരിപാടി ടി സ്കൂളിൽ ആഗസ്റ്റ് 30 ന് നടന്നു. LP തലത്തിലും UP തലത്തിലും പ്രത്യേകമായാണ് പരിപാടി നടന്നത്.മക്കൾക്കൊപ്പം പരിപാടി ഏറ്റവും ഭംഗിയായി നടത്താൻ സാധിച്ചു. രക്ഷകർത്താക്കളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു.
- സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ മാസം പോഷൺ മാസാചരണമായി ആചരിച്ചു.
- വിവിധ ദിനാചരണങ്ങൾ ഓൺലൈനായും ഓഫ്‍ലൈനായും സമുചിതമായി സംഘടിപ്പിച്ചു. ഓൺലൈൻ ക്വിസ് മത്സരങ്ങൾ നടത്തി.
2021-22 അദ്ധ്യയനവർഷത്തെ മികവതരണം --
Flying Birds –Skill up English- An English Embellishment Program –എന്ന പേരിൽ നടത്തുവാൻ തീരുമാനിച്ചു.കുട്ടികൾക്ക് ഇംഗ്ലീഷ് അനായസേന സംസാരിക്കാനും ,വായിക്കാനും വേണ്ടിയാണ് ഈ പരിപാടി നടത്തുവാൻ തീരുമാനിച്ചത്.