"ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Surendranchirammal (സംവാദം | സംഭാവനകൾ)
No edit summary
Surendranchirammal (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:

എസ് എസ് എൽ സി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.എസ് എസ് എൽ സി ക്ക് 100% വിജയം ലക്‌ഷ്യം വെച്ചുള്ള മലപ്പുറം ജില്ലാപഞായത്ത് നേതൃത്വം നൽകുന്ന വിജയഭേരി പദ്ധതിയുടെ പ്രവർത്തനം  സജീവമായി നടന്നുവരുന്നു. ഈവനിംഗ് ക്ലാസുകൾ എല്ലാ ദിവസവും നടത്തുന്നു.ഓരോ മാസവും മൂല്യ നിർണ്ണയം നടത്തുന്നു. ജനുവരി മുതൽ നൈറ്റ് ക്ലാസുകൾ സജ്ജീകരിക്കുന്നു.എസ് .ആർ.ജി .കൺവീനർ  ശ്രീ .സത്യനാഥൻ മാഷ്‌ ഈ പ്രവർത്തനം എകോപിപ്പിക്കുന്നു.

<b>ഫിസിക്കൽ എഡ്യൂക്കേഷൻ</b>
<b>ഫിസിക്കൽ എഡ്യൂക്കേഷൻ</b>
വരി 46: വരി 47:

1918-ൽ ജി.എച്ച്.എസ്.എസ്. തിരുവാലിയിൽ ആരംഭിച്ച സ്കൗട്ട്&ഗൈഡ് പ്രസ്ഥാനം ഇന്ന് 2 യൂണിറ്റുകളിലായി 60 സ്കൗട്ട്സ് ഗൈഡസുകളായി പ്രവർത്തിക്കുന്നു. ഇതിനു നേത്രത്വം നൽകുന്ന ശ്രീമതി.ശ്രീജിത ടീച്ചർ കുട്ടികൾക്കാവിശ്യമായ മാർഗനിർദേശം നൽകി വരുന്നു. എല്ലാ വെള്ളിയാഴ്ച്ചദിവസങ്ങളിലും സ്കൗട്ട് ആൻഡ്‌ ഗൈഡ്സിന്റെ ട്രൂപ് ആൻഡ് കമ്പനി മീറ്റിംഗ് നടനുവരുന്നു. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും അച്ചടക്കം പരിപാലിക്കുന്നതിലും ഈ സംഘടനാപ്രവർത്തകർ പ്രേതേകം ശ്രദ്ധവയ്ക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ നടന്ന ഇൻഡിപെൻഡൻസ്‌ഡേ പരേഡിൽ പങ്കെടുക്കുകയുണ്ടായി. ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂൾ പരിസരംവൃത്തിയാകുകയുണ്ടായി. 2022ജനുവരി മാസം 8ാഠ തീയതി രാജ്യപുരസ്കാർ പരീക്ഷയിൽ സ്‌കൗട്ടിലെയും ഗൈഡ്സിലെയും കുട്ടികൾ പങ്കെടുക്കുകയുണ്ടായി.

<b>ഹെൽത്ത് ക്ലബ്</b>
തിരുവാലി സ്കൂളിലെ കുട്ടികളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമാക്കി  സ്കൂളിൽ ഹെൽത്ത് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. 2021- 22 അധ്യയനവർഷത്തിൽ കോവിഡ മാനദണ്ഡം പാലിച്ച് ഓൺലൈനിലൂടെ ഹെൽത്ത് ക്ലബ്ബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ തുറന്ന ശേഷം സ്കൂളും പരിസരവും അനുബന്ധ ഉപകരണങ്ങളും അണുവിമുക്തമാക്കി.കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഹോമിയോ വാക്സിൻ വിതരണം സ്കൂൾ കേന്ദ്രീകരിച്ച് ഹെൽത്ത് ക്ലബ് ക്രമീകരണം നൽകി.ഡിസംബർ 5-നു നടത്തിയ എയിഡ്സ് ബോധവൽക്കരണ ക്ലാസ്സ്‌ ഏറെ ശ്രദ്ധേയമായി.
കൂടാതെ മെഗാ വാക്സിനേഷൻ ക്യാമ്പിനെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ക്ലബ് നേതൃത്വം നൽകുന്നു.
ഹെൽത്ത് ക്ലബ് കൺവീനർ ശ്രീ.ജോണ്സൻ സർ ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങളെ എകോപിപ്പിക്കുന്നു