"ജി.വി.എൽ.പി.എസ് ചിറ്റൂർ/ക്ലബ്ബുകൾ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}  
=='''ഗ്രന്ഥശാല'''==
==ഗ്രന്ഥശാല==
[http://ml.wikipedia.org/wiki/_ഗ്രന്ഥശാല '''ഗ്രന്ഥശാല'''] കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്തുന്നതിനും അതുവഴി അവരുടെ സർഗ്ഗശേഷി ഉണർത്തുന്നതിന് വേണ്ടിയാണല്ലോ ഗ്രന്ഥശാലകൾ. വായനയിലൂടെ ധാരാളം അറിവുകൾ നമ്മളിലേക്ക് വന്നുചേരുന്നു.മഹാന്മാരുടെ ജീവചരിത്രം മുതൽ മനുഷ്യന് ജീവിതത്തിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകളും നമുക്ക് വായനയിലൂടെ ലഭിക്കുന്നു. വായനയിലൂടെ ലഭിക്കുന്ന അറിവിന് തുല്യമായി മറ്റൊരു അറിവും ഉണ്ടാവില്ല. മറ്റ് ഏത് മാർഗ്ഗത്തിലൂടെയും ലഭിക്കുന്ന അറിവിനേക്കാൾ എപ്പോഴും മുൻപന്തിയിൽ ആയിരിക്കും വായനയിലൂടെ ലഭിക്കുന്ന അറിവുകൾ. ലോകോത്തരങ്ങളായ മികച്ച ഗ്രന്ഥങ്ങളുടെ വായനയിലൂടെ സായത്തമാക്കുന്ന അറിവുകൾ അമൂല്യങ്ങൾ തന്നെയാണ്.
[http://ml.wikipedia.org/wiki/_ഗ്രന്ഥശാല ഗ്രന്ഥശാല] കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്തുന്നതിനും അതുവഴി അവരുടെ സർഗ്ഗശേഷി ഉണർത്തുന്നതിന് വേണ്ടിയാണല്ലോ ഗ്രന്ഥശാലകൾ. വായനയിലൂടെ ധാരാളം അറിവുകൾ നമ്മളിലേക്ക് വന്നുചേരുന്നു. മഹാന്മാരുടെ ജീവചരിത്രം മുതൽ മനുഷ്യന് ജീവിതത്തിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകളും നമുക്ക് വായനയിലൂടെ ലഭിക്കുന്നു. വായനയിലൂടെ ലഭിക്കുന്ന അറിവിന് തുല്യമായി മറ്റൊരു അറിവും ഉണ്ടാവില്ല. മറ്റ് ഏത് മാർഗ്ഗത്തിലൂടെയും ലഭിക്കുന്ന അറിവിനേക്കാൾ എപ്പോഴും മുൻപന്തിയിൽ ആയിരിക്കും വായനയിലൂടെ ലഭിക്കുന്ന അറിവുകൾ. ലോകോത്തരങ്ങളായ മികച്ച ഗ്രന്ഥങ്ങളുടെ വായനയിലൂടെ സായത്തമാക്കുന്ന അറിവുകൾ അമൂല്യങ്ങൾ തന്നെയാണ്.

===ലക്ഷ്യം===
===ലക്ഷ്യം===
വരി 7: വരി 7:
   
===പ്രവർത്തനങ്ങൾ===
===പ്രവർത്തനങ്ങൾ===
എല്ലാവർഷവും വായനാദിനത്തോടുകൂടി ഞങ്ങളുടെ ഗ്രന്ഥശാല സജീവമാകും.വായനാ പക്ഷാചരണം തുടങ്ങുന്നതോടുകൂടി ഗ്രന്ഥശാലയിൽ നിന്നും എല്ലാ കുട്ടികളും അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ വാങ്ങി വായിക്കാൻ ആരംഭിക്കും.തുടർന്ന് അവർ തയാറാക്കി കൊണ്ടുവരുന്ന വായനാ കുറിപ്പുകൾ എല്ലാദിവസവും അസംബ്ലിയിൽ വായിക്കുകയും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതിലൂടെ പുസ്തക വായനയോടുള്ള താല്പര്യം കുട്ടികളിൽ വർദ്ധിപ്പിക്കുന്നതിന് അധ്യാപകർ ശ്രമിക്കുന്നു.വായനയിലൂടെ ദിനാചരണങ്ങളെക്കുറിച്ചും മഹത് വ്യക്തികളെക്കുറിച്ചുമുള്ള അറിവുകൾ ലഭിക്കുക വഴി കുട്ടികൾ അത് തങ്ങളുടെ ഭാവിക്കുവേണ്ടി പ്രയോജനപ്പെടുത്തുന്നു.
എല്ലാവർഷവും വായനാദിനത്തോടുകൂടി ഞങ്ങളുടെ ഗ്രന്ഥശാല സജീവമാകും. വായനാ പക്ഷാചരണം തുടങ്ങുന്നതോടുകൂടി ഗ്രന്ഥശാലയിൽ നിന്നും എല്ലാ കുട്ടികളും അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ വാങ്ങി വായിക്കാൻ ആരംഭിക്കും. തുടർന്ന് അവർ തയാറാക്കി കൊണ്ടുവരുന്ന വായനാ കുറിപ്പുകൾ എല്ലാദിവസവും അസംബ്ലിയിൽ വായിക്കുകയും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതിലൂടെ പുസ്തക വായനയോടുള്ള താല്പര്യം കുട്ടികളിൽ വർദ്ധിപ്പിക്കുന്നതിന് അധ്യാപകർ ശ്രമിക്കുന്നു. വായനയിലൂടെ ദിനാചരണങ്ങളെക്കുറിച്ചും മഹത് വ്യക്തികളെക്കുറിച്ചുമുള്ള അറിവുകൾ ലഭിക്കുക വഴി കുട്ടികൾ അത് തങ്ങളുടെ ഭാവിക്കുവേണ്ടി പ്രയോജനപ്പെടുത്തുന്നു.

===വിവിധ പുസ്തകങ്ങൾ===
===വിവിധ പുസ്തകങ്ങൾ===
ലോകോത്തരങ്ങളായ പുസ്തകങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി മലയാള പുസ്തകങ്ങളെ കൂടാതെ ഇംഗ്ലീഷ്,തമിഴ് എന്നീ ഭാഷകളിലെയും പുസ്തകങ്ങൾ ഞങ്ങളുടെ ഗ്രന്ഥശാലയിൽ ഒരുക്കിയിട്ടുണ്ട്.കഥകൾ,ചെറുകഥകൾ,നാടൻ പാട്ടുകൾ,പഴഞ്ചൊല്ലുകൾ,ജീവചരിത്രങ്ങൾ ലേഖനങ്ങൾ,യാത്രാവിവരണങ്ങൾ,കവിതകൾ,നോവലുകൾ,നാടകങ്ങൾ തുടങ്ങി സാഹിത്യത്തിലെ എല്ലാ മേഖലകളിലേയും പുസ്തകങ്ങൾ ഗ്രന്ഥശാലയിലുണ്ട്.1230 മലയാള പുസ്തകങ്ങളും,406 തമിഴ് പുസ്തകങ്ങളും,97 ഇംഗ്ലീഷ് പുസ്തകങ്ങളുമാണുള്ളത്.ഇവയെല്ലാംതന്നെ ഞങ്ങളുടെ കുട്ടികളും,അധ്യാപകരും വളരെയേറെ പ്രയോജനപ്പെടുത്തുന്നു.
ലോകോത്തരങ്ങളായ പുസ്തകങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി മലയാള പുസ്തകങ്ങളെ കൂടാതെ ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലെയും പുസ്തകങ്ങൾ ഞങ്ങളുടെ ഗ്രന്ഥശാലയിൽ ഒരുക്കിയിട്ടുണ്ട്. കഥകൾ, ചെറുകഥകൾ, നാടൻ പാട്ടുകൾ, പഴഞ്ചൊല്ലുകൾ, ജീവചരിത്രങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, കവിതകൾ, നോവലുകൾ, നാടകങ്ങൾ തുടങ്ങി സാഹിത്യത്തിലെ എല്ലാ മേഖലകളിലേയും പുസ്തകങ്ങൾ ഗ്രന്ഥശാലയിലുണ്ട്. 1230 മലയാള പുസ്തകങ്ങളും, 406 തമിഴ് പുസ്തകങ്ങളും, 97 ഇംഗ്ലീഷ് പുസ്തകങ്ങളുമാണുള്ളത്. ഇവയെല്ലാംതന്നെ ഞങ്ങളുടെ കുട്ടികളും, അധ്യാപകരും വളരെയേറെ പ്രയോജനപ്പെടുത്തുന്നു.

===ക്ലാസ് ലൈബ്രറി===
===ക്ലാസ് ലൈബ്രറി===
സ്കൂളിലെ ഗ്രന്ഥശാലയ്ക്ക് പുറമേ ഓരോ ക്ലാസിലും നൂറിലധികം പുസ്തകങ്ങൾ വീതമുള്ള ക്ലാസ് ലൈബ്രറികളും സജ്ജമാക്കിയിട്ടുണ്ട്.കുട്ടികളുടെ പിറന്നാൾ ദിനങ്ങളിൽ അവർ ക്ലാസ് ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ എത്തിക്കാറുണ്ട്.ക്ലാസ് ലൈബ്രറി രജിസ്റ്റർ എഴുതി സൂക്ഷിക്കുന്നത് നമ്മുടെ എൽ.പി കുട്ടികൾ തന്നെയാണ്.വായനയിലൂടെ വിജ്ഞാനത്തിൻറെ എല്ലാ മേഖലകളിലേക്കും തങ്ങളുടേതായ ശൈലിയിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിവുള്ള ഒരു ഭാവിതലമുറയെ വാർത്തെടുക്കാൻ ഉതകുന്ന തരത്തിലുള്ള കുട്ടികളുടെയും,അധ്യാപകരുടെയും,രക്ഷകർത്താക്കളുടെയും ഈ കൂട്ടായ ശ്രമം അതിൽ എത്തുമെന്ന് പ്രത്യാശിക്കുന്നു.
സ്കൂളിലെ ഗ്രന്ഥശാലയ്ക്ക് പുറമേ ഓരോ ക്ലാസിലും നൂറിലധികം പുസ്തകങ്ങൾ വീതമുള്ള ക്ലാസ് ലൈബ്രറികളും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ പിറന്നാൾ ദിനങ്ങളിൽ അവർ ക്ലാസ് ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ എത്തിക്കാറുണ്ട്. ക്ലാസ് ലൈബ്രറി രജിസ്റ്റർ എഴുതി സൂക്ഷിക്കുന്നത് നമ്മുടെ എൽ.പി കുട്ടികൾ തന്നെയാണ്. വായനയിലൂടെ വിജ്ഞാനത്തിൻറെ എല്ലാ മേഖലകളിലേക്കും തങ്ങളുടേതായ ശൈലിയിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിവുള്ള ഒരു ഭാവിതലമുറയെ വാർത്തെടുക്കാൻ ഉതകുന്ന തരത്തിലുള്ള കുട്ടികളുടെയും, അധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും ഈ കൂട്ടായ ശ്രമം അതിൽ എത്തുമെന്ന് പ്രത്യാശിക്കുന്നു.

22:05, 23 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗ്രന്ഥശാല

ഗ്രന്ഥശാല കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്തുന്നതിനും അതുവഴി അവരുടെ സർഗ്ഗശേഷി ഉണർത്തുന്നതിന് വേണ്ടിയാണല്ലോ ഗ്രന്ഥശാലകൾ. വായനയിലൂടെ ധാരാളം അറിവുകൾ നമ്മളിലേക്ക് വന്നുചേരുന്നു. മഹാന്മാരുടെ ജീവചരിത്രം മുതൽ മനുഷ്യന് ജീവിതത്തിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകളും നമുക്ക് വായനയിലൂടെ ലഭിക്കുന്നു. വായനയിലൂടെ ലഭിക്കുന്ന അറിവിന് തുല്യമായി മറ്റൊരു അറിവും ഉണ്ടാവില്ല. മറ്റ് ഏത് മാർഗ്ഗത്തിലൂടെയും ലഭിക്കുന്ന അറിവിനേക്കാൾ എപ്പോഴും മുൻപന്തിയിൽ ആയിരിക്കും വായനയിലൂടെ ലഭിക്കുന്ന അറിവുകൾ. ലോകോത്തരങ്ങളായ മികച്ച ഗ്രന്ഥങ്ങളുടെ വായനയിലൂടെ സായത്തമാക്കുന്ന അറിവുകൾ അമൂല്യങ്ങൾ തന്നെയാണ്.

ലക്ഷ്യം

അറിവില്ലായ്മ എന്നാൽ ഇരുട്ടാണ്. ആ ഇരുട്ടിനെ വെളിച്ചമാക്കി മാറ്റുന്നതിന് വായന അത്യന്താപേക്ഷിതമാണ്. വായന ഒരു അനുഭൂതിയാണ്. ചില പുസ്തകങ്ങൾ വായിക്കുന്നതു വഴി ചിലപ്പോഴൊക്കെ നാം അതിലെ ചില കഥാപാത്രങ്ങളെപ്പോലെ ആയിത്തീരാൻ ശ്രമിക്കുന്നു. അതുവഴി വായനകൊണ്ട് എന്താണോ നമുക്ക് ലഭിക്കേണ്ടത് അതു നമുക്ക് സാധ്യമാകുന്നു. ഇത്തരത്തിൽ ചെറുപ്പത്തിലേതന്നെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും അറിവിൻറെ വാതായനങ്ങൾ തുറന്നിടുന്നതിനുമായി ഞങ്ങളുടെ വിദ്യാലയത്തിൽ ഒരു ഗ്രന്ഥശാല തയ്യാറാക്കിയിട്ടുണ്ട്.

പ്രവർത്തനങ്ങൾ

എല്ലാവർഷവും വായനാദിനത്തോടുകൂടി ഞങ്ങളുടെ ഗ്രന്ഥശാല സജീവമാകും. വായനാ പക്ഷാചരണം തുടങ്ങുന്നതോടുകൂടി ഗ്രന്ഥശാലയിൽ നിന്നും എല്ലാ കുട്ടികളും അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ വാങ്ങി വായിക്കാൻ ആരംഭിക്കും. തുടർന്ന് അവർ തയാറാക്കി കൊണ്ടുവരുന്ന വായനാ കുറിപ്പുകൾ എല്ലാദിവസവും അസംബ്ലിയിൽ വായിക്കുകയും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതിലൂടെ പുസ്തക വായനയോടുള്ള താല്പര്യം കുട്ടികളിൽ വർദ്ധിപ്പിക്കുന്നതിന് അധ്യാപകർ ശ്രമിക്കുന്നു. വായനയിലൂടെ ദിനാചരണങ്ങളെക്കുറിച്ചും മഹത് വ്യക്തികളെക്കുറിച്ചുമുള്ള അറിവുകൾ ലഭിക്കുക വഴി കുട്ടികൾ അത് തങ്ങളുടെ ഭാവിക്കുവേണ്ടി പ്രയോജനപ്പെടുത്തുന്നു.

വിവിധ പുസ്തകങ്ങൾ

ലോകോത്തരങ്ങളായ പുസ്തകങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി മലയാള പുസ്തകങ്ങളെ കൂടാതെ ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലെയും പുസ്തകങ്ങൾ ഞങ്ങളുടെ ഗ്രന്ഥശാലയിൽ ഒരുക്കിയിട്ടുണ്ട്. കഥകൾ, ചെറുകഥകൾ, നാടൻ പാട്ടുകൾ, പഴഞ്ചൊല്ലുകൾ, ജീവചരിത്രങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, കവിതകൾ, നോവലുകൾ, നാടകങ്ങൾ തുടങ്ങി സാഹിത്യത്തിലെ എല്ലാ മേഖലകളിലേയും പുസ്തകങ്ങൾ ഗ്രന്ഥശാലയിലുണ്ട്. 1230 മലയാള പുസ്തകങ്ങളും, 406 തമിഴ് പുസ്തകങ്ങളും, 97 ഇംഗ്ലീഷ് പുസ്തകങ്ങളുമാണുള്ളത്. ഇവയെല്ലാംതന്നെ ഞങ്ങളുടെ കുട്ടികളും, അധ്യാപകരും വളരെയേറെ പ്രയോജനപ്പെടുത്തുന്നു.

ക്ലാസ് ലൈബ്രറി