"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
'''<big>സ്കൂൾ ലൈബ്രറി</big>''' | '''<big>സ്കൂൾ ലൈബ്രറി</big>''' | ||
മലയാളം ,ഇംഗ്ലീഷ്,ഹിന്ദി | മലയാളം ,ഇംഗ്ലീഷ്,ഹിന്ദി,സംസ്‌കൃതം ,അറബി തുടങ്ങിയ വിവിധ ഭാഷയിലുള്ള 13000 ത്തിൽ പരം പുസ്തകങ്ങൾ ഇവിടുത്തെ ലൈബ്രറിയിൽ ഉണ്ട് .അതിൽ കഥ, കവിത ,നോവൽ ,ജീവചരിത്രം, ആത്മകഥ ,നാടകങ്ങൾ,സഞ്ചാരസാഹിത്യം ,ബാലസാഹിത്യം,സിനിമാചരിത്രം ,കലകൾ തുടങ്ങിയ എല്ലാ ശാഖകളിലും പുസ്തകങ്ങൾ ഉൾപ്പെടുന്നു .കൂടാതെ രാമായണം ,മഹാഭാരതം ,തുടങ്ങിയ ഇതിഹാസങ്ങളം ഖുർആൻ ,ബൈബിൾ തുടങ്ങിയവയുടെ വിവർത്തനങ്ങളും ഉണ്ട്.എല്ലാ ഭാഷകളുടെയും നിഘണ്ടു,ശബ്ദതാരാവലി,വിശ്വസാഹിത്യ വിജ്ഞാനകോശം ,ലോകവിജ്ഞാനം,പരിസ്ഥിതി വിജ്ഞാനകോശം ,സാഹിത്യ വിജ്ഞാനകോശം തുടങ്ങിയ റഫറൻസ് പുസ്തകങ്ങളും ഇവിടെയുണ്ട് .2017 -18 ലെ ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല ലൈബ്രേറിയനുള്ള അവാർഡ് സ്കൂൾ ലൈബ്രേറിയനും മലയാള അധ്യാപികയുമായ '''സയ്യിനാ ബീവി'''ക്ക് ലഭിച്ചു . | ||
[[പ്രമാണം:ലൈബ്രേറിയൻ.png|നടുവിൽ|ലഘുചിത്രം|'''2017-18ലെ ലൈബ്രേറിയനുള്ള അവാർഡ് മന്ത്രി ജി. സുധാകരനിൽ നിന്ന് സയ്യിനാ ബീവി സ്വീകരിക്കുന്നു.''']] | [[പ്രമാണം:ലൈബ്രേറിയൻ.png|നടുവിൽ|ലഘുചിത്രം|'''2017-18ലെ ലൈബ്രേറിയനുള്ള അവാർഡ് മന്ത്രി ജി. സുധാകരനിൽ നിന്ന് സയ്യിനാ ബീവി സ്വീകരിക്കുന്നു.''']] | ||
20:17, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ ലൈബ്രറി
മലയാളം ,ഇംഗ്ലീഷ്,ഹിന്ദി,സംസ്‌കൃതം ,അറബി തുടങ്ങിയ വിവിധ ഭാഷയിലുള്ള 13000 ത്തിൽ പരം പുസ്തകങ്ങൾ ഇവിടുത്തെ ലൈബ്രറിയിൽ ഉണ്ട് .അതിൽ കഥ, കവിത ,നോവൽ ,ജീവചരിത്രം, ആത്മകഥ ,നാടകങ്ങൾ,സഞ്ചാരസാഹിത്യം ,ബാലസാഹിത്യം,സിനിമാചരിത്രം ,കലകൾ തുടങ്ങിയ എല്ലാ ശാഖകളിലും പുസ്തകങ്ങൾ ഉൾപ്പെടുന്നു .കൂടാതെ രാമായണം ,മഹാഭാരതം ,തുടങ്ങിയ ഇതിഹാസങ്ങളം ഖുർആൻ ,ബൈബിൾ തുടങ്ങിയവയുടെ വിവർത്തനങ്ങളും ഉണ്ട്.എല്ലാ ഭാഷകളുടെയും നിഘണ്ടു,ശബ്ദതാരാവലി,വിശ്വസാഹിത്യ വിജ്ഞാനകോശം ,ലോകവിജ്ഞാനം,പരിസ്ഥിതി വിജ്ഞാനകോശം ,സാഹിത്യ വിജ്ഞാനകോശം തുടങ്ങിയ റഫറൻസ് പുസ്തകങ്ങളും ഇവിടെയുണ്ട് .2017 -18 ലെ ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല ലൈബ്രേറിയനുള്ള അവാർഡ് സ്കൂൾ ലൈബ്രേറിയനും മലയാള അധ്യാപികയുമായ സയ്യിനാ ബീവിക്ക് ലഭിച്ചു .
![](/images/thumb/3/38/%E0%B4%B2%E0%B5%88%E0%B4%AC%E0%B5%8D%E0%B4%B0%E0%B5%87%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%BB.png/300px-%E0%B4%B2%E0%B5%88%E0%B4%AC%E0%B5%8D%E0%B4%B0%E0%B5%87%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%BB.png)