"ജി യു പി എസ് പിണങ്ങോട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രധാന പരിപാടികൾ)
(വിവരണം)
വരി 1: വരി 1:
[[പ്രമാണം:15260 15.png|ലഘുചിത്രം]]
[[പ്രമാണം:15260 15.png|ലഘുചിത്രം]]
[[പ്രമാണം:15260 29.png|ലഘുചിത്രം]]
[[പ്രമാണം:15260 29.png|ലഘുചിത്രം]]
പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ സാമൂഹ്യശാസ്ത്രത്തിൽ താൽപര്യമുള്ളവർക്ക് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ട്  സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു.  സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട പല പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉണ്ട്.ദിനാചരണങ്ങളും നടത്താറുണ്ട്.
പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ സാമൂഹ്യശാസ്ത്രത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ട്  സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു.  സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട പല പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കാറുണ്ട്.ദിനാചരണങ്ങളും നടത്താറുണ്ട്.

'''നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ'''
'''നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ'''

19:53, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ സാമൂഹ്യശാസ്ത്രത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ട് സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു. സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട പല പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കാറുണ്ട്.ദിനാചരണങ്ങളും നടത്താറുണ്ട്.

നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ

  • സാമൂഹ്യ ശാസ്ത്ര ലാബ്
  • ദിനാചരണങ്ങൾ( സ്വാതന്ത്ര്യ ദിനം, ക്വിറ്റിന്ത്യാ ദിനം, ഹിരോഷിമ നാഗസാക്കി ദിനം,റിപ്പബ്ലിക് ഡേരക്തസാക്ഷിദിനം  തുടങ്ങിയവ)
  • റാലികൾ
  • ക്വിസ് മത്സരങ്ങൾ
  • പ്രസംഗ മത്സരങ്ങൾ
  • സ്കൂൾ അവകാശപത്രിക നിർമ്മാണം
  • സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
  • റഫറൻസ് ഗ്രന്ഥങ്ങൾ
  • ഭൂപടങ്ങൾ
  • ചരിത്രകാരന്മാരുടെയും ഭൂമി ശാസ്ത്രജ്ഞരുടെയും ഫോട്ടോകൾ ശേഖരിക്കൽ
  • പുരാവസ്തു ശേഖരണം
  • സാമൂഹ്യശാസ്ത്രമേള
  • സ്റ്റെപ്സ് പരിശാലനം