"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
[[പ്രമാണം:48513 37.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|  ഓപ്പൺ ഓഡിറ്റോറിയം ഭക്ഷണ ഹാളായി സജ്ജീകരിച്ചിരിക്കുന്നു]]

'''കു'''ട്ടികൾ   നിലത്തിരുന്നു  ഭക്ഷണം കഴിക്കുന്നതിലെ പ്രയാസം പരിഹരിക്കുന്നതിനായി  2018 -19ൽ പി ടി എ യുടെ നേതൃത്വത്തിൽ 400 പേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഊണുമേശകളും    ഫൈബർ സ്‍റ്റൂളുകളും വാങ്ങുകയും ഓപ്പൺ ഓഡിറ്റോറിയം താൽക്കാലിക ഡൈനിങ്  ഹാളായി ഉപയോഗിച്ചും വരുന്നു.  സ്കൂളിലെ എല്ലാ കുട്ടികൾക്കും രണ്ട് ട്രിപ്പ് ആയി ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഈ ഭക്ഷണ ഹാൾ   ഇന്ന് ഒരു അനുഗ്രഹമാണ് .   ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ സ്ഥിരമായ ഊണുമുറി   സജ്ജമാകും എന്ന് പ്രതീക്ഷിക്കുന്നു.

== അടുക്കള ==
'''SSK'''യുടെയും കരുവാരക്കുണ്ട് ഗ്രാമ പഞ്ചായത്തിന്റെയും  ഫണ്ടുപയോഗിച്ച് ആധുനിക രീതിയിൽ നിർമ്മിച്ച അടുക്കള വിദ്യാലയത്തിലെ ഒരു മുതൽക്കൂട്ട് തന്നെയാണ്. വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം,  കുട്ടികൾക്ക്  കഴിക്കാൻ ആവശ്യമായ പാത്രങ്ങൾ എന്നിവ കഴുകി വൃത്തിയായി സൂക്ഷിച്ചുവെക്കാനും  സ്ഥലമുള്ള  അടുക്കള ടൈൽസ് ഇട്ടതും പെയിൻറ് അടിച്ചു മനോഹരമാക്കിയതും ആണ്.
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1381325" എന്ന താളിൽനിന്ന് ശേഖരിച്ചത്