"അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) CHANGE |
||
| വരി 45: | വരി 45: | ||
വിദ്യാർഥികളെ പിടിഎ യും മാനേജ്മെൻറ് അഭിനന്ദിച്ചു. വിദ്യാർത്ഥികൾക്ക് ഭക്ഷണവും നൽകി | വിദ്യാർഥികളെ പിടിഎ യും മാനേജ്മെൻറ് അഭിനന്ദിച്ചു. വിദ്യാർത്ഥികൾക്ക് ഭക്ഷണവും നൽകി | ||
=== '''*ജനുവരി 4-ലോക ബ്രെയ്ലി ദിനാചരണം.( 2022 )''' === | |||
=== കാഴ്ച വൈകല്യം അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്ക് ബ്രെയിലി ക്ലാസ്- === | |||
ബ്രയിൽ ലിപി കണ്ടു പിടിച്ച ലൂയി ബ്രയിലിൻ്റെ ജന്മദിന ദിവസമാണ് | |||
ലോക ബ്രെയ്ലി ദിനാചരണം നടത്തുന്നത്. | |||
=== സ്കൂളിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ === | |||
ദിനാചരണത്തിന്റെ ഭാഗമായി ലൂയി ബ്രയിൽ, ബ്രെയ്‍ലി ലിപി ബ്രെയ്ലി ദിനാചരണം എന്നിവയുമായി ബന്ധപ്പെട്ട സന്ദേശം | |||
കുട്ടികൾക്ക് നൽകി.*ഭിന്ന ശേഷിക്കാരായ കുട്ടികളെ, ക്ലാസ് അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തുന്നു. | |||
<nowiki>*</nowiki> കുട്ടികളെ സക്രീനിംഗ് നടത്തി ഏത് തരം ഭിന്നശേഷിയാണെന്ന് മനസിലാക്കുന്നു.ഇതിനായി രക്ഷിതാക്കളെ വിളിച്ച് സംസാരിക്കുന്നു. | |||
<nowiki>*</nowiki> തുടർപരിശോധന ആവശ്യമുള്ളവരെ ENT ഡോക്ടർ, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് തുടങ്ങിയവരുടെ അടുത്ത് വിടാൻ ക്രമികരണം ചെയ്യുന്നു. | |||
<nowiki>*</nowiki> പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നു. | |||
<nowiki>*</nowiki> ക്ലാസധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുമായി നിരന്തര ബന്ധം പുലർത്തുന്നു. | |||
<nowiki>*</nowiki> കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കുവാൻ വേണ്ട ഇടപെടലുകൾ നടത്തുന്നു' | |||
കാഴ്ച വൈകല്യം അനുഭവപ്പെടുന്ന വിദ്യാർഥികൾക്ക് വിദഗ്ധരായ സ്പെഷ്യലിസ്റ്റ് അധ്യാപകർ വന്നു ബ്രെയിലി സ്റ്റു | |||
ഡൻറ് റീഡിങ് ക്ലാസ് നടത്തുകയുണ്ടായി. | |||
19:32, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 5 പരിസ്ഥിതി ദിനാചരണം

ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ദിനാചരണം ക്ലബ്ബ് കോഡിനേറ്റർ ശ്രീ സെബാസ്റ്റ്യൻ വിദ്യാർഥികൾക്ക് സന്ദേശം നൽകി. തുടർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ടു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ തൈകൾ നടുകയുണ്ടായി.
ജൂൺ 19 വായനദിനമായി ആചരിച്ചു..
സ്കൂളിലെ മുൻ വിദ്യാർത്ഥിയും പ്രമുഖ എഴുത്തുകാരിയുമായ ശ്രീമതി.ടിപി ജ്യോതി ആയിരുന്നു മുഖ്യാതിഥി. ഓൺലൈനായി സംഘടിപ്പിച്ച മീറ്റിംഗിൽ ജ്യോതി വാ
യനയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിച്ച് മൊബൈൽ ഫോണും ഇൻറർനെറ്റ് വ്യാപകമായ എങ്കിലും വായനക്ക് ഒട്ടും പ്രസക്തി കുറയുന്നില്ല എന്ന്
അവർ ഓർമിപ്പിച്ചു. വിദ്യാർത്ഥികൾ വായനക്കുറിപ്പ് കഥ കവിത എഴുതി അവതരിപ്പിച്ചു
ജൂലൈ 5 ബഷീർ അനുസ്മരണം
ഓൺലൈൻ സംഘടിപ്പിച്ചു ബഷീർ അനുസ്മരണ സന്ദേശം നൽകി വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിച്ചു
11 ജൂലൈ
ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ ജനസംഖ്യ വർദ്ധനവിന് ദൂഷ്യവശങ്ങളും അതിൻറെ സാധ്യതകളും

വിഷയത്തിൽ ശ്രീ ഷാജു എം എഫ് സന്ദേശം നൽകി.
ആഗസ്റ്റ് 6, 9. ഹിരോഷിമ,നാഗസാക്കി ദിനം
ലോകത്തവർദ്ധിച്ചുവരുന്ന യുദ്ധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ. കുട്ടികളെ ഇതിനെതിരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ആചരിച്ചു. ഓൺലൈൻ ആയിട്ടായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ശ്രീ ഷാജി ജോസഫ് യുദ്ധവിരുദ്ധ സന്ദേശം നൽകി. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞഎടുത്തു. കുട്ടികൾക്ക് സോഡാക്കു നിർമ്മാണ മത്സരവും ഉണ്ടായിരുന്നു.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു
കോൾ പശ്ചാത്തലത്തിൽ ലളിതമായ രീതിയിൽ ആയിരുന്നു ചടങ്ങ്. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളും ജെ ആർ സി വിദ്യാർത്ഥികളും എൻ സി സി വിദ്യാർ
ത്ഥികളും ചടങ്ങിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി
സെപ്റ്റംബർ 5 അധ്യാപക ദിനാചരണം

ഈ വർഷത്തെ അധ്യാപക ദിനാചരണം ഓൺലൈനായി സംഘടിപ്പിച്ചു. മുഖ്യാതിഥിയായി ശ്രീ എന്നാൽ സംബന്ധിച്ചു.. സ്കൂൾ മാനേജർ ഫാദർ പുത്തൻപറ
മ്പിൽ അധ്യക്ഷ പ്രസംഗം നടത്തി. അധ്യാപകർ ചെയ്യുന്ന സേവനങ്ങളെ അദ്ദേഹം അനുമോദിച്ചു
ഒക്ടോബർ 2 ,ഗാന്ധിജയന്തി
ഈ ദിനത്തിൻറെ ഓർമ്മയ്ക്ക് അധ്യാപകർ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വിദ്യാർഥികൾക്കായി ബുദ്ധി ക്വിസ് സംഘടിപ്പിച്ചു
നവംബർ 28 ലോക ജല സംരക്ഷണ ദിനം
ഇതിനെത്തുടർന്ന് ബന്ധിച്ച ജലസംരക്ഷണ വിദ്യാർഥികൾക്കായി ജലസംരക്ഷണപോസ്റ്റർ മത്സരങ്ങൾ നടത്തുകയുണ്ടായി
എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ.. 16 നവംബർ
ഈ വർഷം assumption ഹൈസ്കൂളിൽ മിന്നുന്ന വിജയം നേടിത്തന്ന മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു 108 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും ലഭിച്ചു.
വിദ്യാർഥികളെ പിടിഎ യും മാനേജ്മെൻറ് അഭിനന്ദിച്ചു. വിദ്യാർത്ഥികൾക്ക് ഭക്ഷണവും നൽകി
*ജനുവരി 4-ലോക ബ്രെയ്ലി ദിനാചരണം.( 2022 )
കാഴ്ച വൈകല്യം അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്ക് ബ്രെയിലി ക്ലാസ്-
ബ്രയിൽ ലിപി കണ്ടു പിടിച്ച ലൂയി ബ്രയിലിൻ്റെ ജന്മദിന ദിവസമാണ്
ലോക ബ്രെയ്ലി ദിനാചരണം നടത്തുന്നത്.
സ്കൂളിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ
ദിനാചരണത്തിന്റെ ഭാഗമായി ലൂയി ബ്രയിൽ, ബ്രെയ്‍ലി ലിപി ബ്രെയ്ലി ദിനാചരണം എന്നിവയുമായി ബന്ധപ്പെട്ട സന്ദേശം
കുട്ടികൾക്ക് നൽകി.*ഭിന്ന ശേഷിക്കാരായ കുട്ടികളെ, ക്ലാസ് അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തുന്നു.
* കുട്ടികളെ സക്രീനിംഗ് നടത്തി ഏത് തരം ഭിന്നശേഷിയാണെന്ന് മനസിലാക്കുന്നു.ഇതിനായി രക്ഷിതാക്കളെ വിളിച്ച് സംസാരിക്കുന്നു.
* തുടർപരിശോധന ആവശ്യമുള്ളവരെ ENT ഡോക്ടർ, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് തുടങ്ങിയവരുടെ അടുത്ത് വിടാൻ ക്രമികരണം ചെയ്യുന്നു.
* പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നു.
* ക്ലാസധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുമായി നിരന്തര ബന്ധം പുലർത്തുന്നു.
* കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കുവാൻ വേണ്ട ഇടപെടലുകൾ നടത്തുന്നു'
കാഴ്ച വൈകല്യം അനുഭവപ്പെടുന്ന വിദ്യാർഥികൾക്ക് വിദഗ്ധരായ സ്പെഷ്യലിസ്റ്റ് അധ്യാപകർ വന്നു ബ്രെയിലി സ്റ്റു ഡൻറ് റീഡിങ് ക്ലാസ് നടത്തുകയുണ്ടായി.